Kerala രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ ഇടിച്ചു കയറ്റിയതില്‍ നടപടി; സെക്യൂരിറ്റി ചുമതലയുള്ള സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ മാറ്റി
Kerala അഴിമതി ഒളിപ്പിക്കാന്‍ ശ്രമിച്ച് മേയര്‍; നഗരസഭ ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷത്തെ ആക്രമിച്ച് സിപിഎം; ബിജെപി കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍
Kerala മേയര്‍ ആര്യാ രാജേന്ദ്രന്റേയും എംഎല്‍എ സച്ചിന് ദേവിന്റേയും വിവാഹ നിശ്ചയം ഇന്ന്; അടുത്തബന്ധുക്കളും പാര്‍ട്ടി നേതാക്കളും മാത്രം പങ്കെടുക്കും
Kerala മേയര്‍ ആര്യാ രാജേന്ദ്രന്റെ പിഎ ആയി തുടരാനാകില്ല, ഉദ്യോഗസ്ഥന് ചുമതലയൊഴിഞ്ഞു; അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമെന്ന് സൂചനകള്‍
Kerala എംഎല്‍എ കെ.എം. സച്ചിന് ദേവും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു; ബാലസംഘം പ്രവര്‍ത്തന കാലത്തെ സൗഹൃദമാണ് വിവാഹത്തിലേക്കെത്തിയത്
Thiruvananthapuram തിരുവനന്തപുരം കോര്‍പ്പറേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് അഴിമതി; അന്വേഷിണം ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധം
Kerala അതിന് വിവരമില്ല, രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വണ്ടി കയറ്റുകയാണ്, സ്പോട്ടില്‍ വെടിവെയ്ക്കുകയാണ് പതിവ്; ആര്യ രാജേന്ദ്രനെതിരെ കെ. മുരളീധരന്
Kerala വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചത് ഗൗരവതരം; രാഷ്ട്രപതിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രന്
Kerala രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വന്‍സുരക്ഷ വീഴ്ച; വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യയുടെ വാഹനം നുഴഞ്ഞുകയറ്റി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Kerala പട്ടിക ജാതി വിഭാഗങ്ങളുടെ വിവാഹ ധനസഹായത്തിലും കയ്യിട്ടുവാരി തിരുവനന്തപുരം കോര്പ്പറേഷന്; അഴിമതി തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബിജെപി
Kerala എല്‍ഇഡി ലൈറ്റ് അഴിമതിയുമായി മേയര്‍ ആര്യയും സംഘവും;സ്റ്റിക്കര്‍ മാറ്റിഒട്ടിച്ചും തട്ടിപ്പ്;63 ലക്ഷത്തിന്റെ തട്ടിപ്പ് തുറന്നുകാട്ടി ബിജെപി കൗണ്‍സിലര്‍
Kerala അധിക്ഷേപകരമായ പരാമര്‍ശം നടത്തി; മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ.മുരളീധരനെതിരേ പോലീസ് കേസെടുത്തു
Kerala കാണാന്‍ സൗന്ദര്യമുണ്ട്;പക്ഷേ വായില്‍ നിന്നു വരുന്നത് ഭരണിപ്പാട്ട്;മേയറെ നോക്കി ‘ കനകസിംഹാസനത്തില്‍ ‘ എന്ന പാട്ട് പാടേണ്ടിവരും; ആര്യക്കെതിരേ മുരളീധരന്
Kerala നവരാത്രിക്ക് നഗരസഭയില്‍ ഹോമം; മതാചാരത്തിന്റെ ദുഷ്ടലാക്കെന്ന് മേയര്‍; കോടികളുടെ നികുതിവെട്ടിപ്പ് മറയ്ക്കാന്‍ പുതിയ പ്രചരണവുമായി ആര്യ
Kerala ജനങ്ങളുടെ ലക്ഷങ്ങള്‍ തട്ടിയവരെ പൊതിഞ്ഞ് സംരക്ഷിച്ചു; അറസ്റ്റ് ആവശ്യപ്പെടില്ല; വീട്ടുകരം തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണമില്ലെന്ന് മേയര്‍
Kerala ഇല്ലാത്ത വാഹനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് അടച്ച് തിരുവനന്തപുരം കോര്പ്പറേഷന്; അഴിമതി ഉന്നയിച്ച് അംഗങ്ങള്‍; കൂടുതല്‍ സംസാരിക്കരുതെന്ന് മേയര്‍ ആര്യ
Thiruvananthapuram തിരുവനന്തപുരം നഗരസഭ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ വാങ്ങിയ കോംപാക്ടര്‍ പുറംതള്ളി; നശിക്കുന്നത് കോടികള്‍; അഴിമതി പുറത്തേക്ക്
Social Trend കോര്പ്പറേഷന് അഴിമതി ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കണം: അല്ലാതെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ നിലവിളിച്ചും വോട്ടിനിട്ട് തള്ളിയുമല്ല
Thiruvananthapuram ലോക്ക്ഡൗണില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും തീവെട്ടിക്കൊള്ള; മേയര്‍ക്കെതിരെ ആരേപണം
Kerala ലക്ഷങ്ങള്‍ മുടക്കി കോര്പറേഷന് വാങ്ങിയ ഹിറ്റാച്ചികള്‍ ചവര്‍കൂനയില്‍ തള്ളി; മേയറുടെ നേതൃത്വത്തില്‍ സിപിഎം നടത്തുന്നത് പകല്‍ക്കൊള്ളയെന്ന് ബിജെപി
Kerala ശ്മശാനത്തിനായി കേരളത്തിലും കാത്തിരിപ്പ്; ശാന്തികവാടത്തില്‍ നാളെ വരെയുള്ള ബുക്കിങ്ങ് പൂര്‍ത്തിയായി; പ്രതിസന്ധി പരിഹരിക്കുമെന്ന് മേയര്‍
Social Trend ‘ബുദ്ധിയുണ്ട് പക്ഷെ, വകതിരിവില്ല’; ഡ്രഗ് ഹൗസ് പൂട്ടിച്ച ശേഷം ശാന്തികവാടത്തില്‍ ശ്മശാനം തുറന്ന മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ പ്രവര്‍ത്തക
Kerala ‘ബാലസംഘം ഭരിക്കും പോലെയല്ല കോര്പ്പറേഷന് ഭരണം; മേയര്‍ നേതാക്കന്മാരുടെ കൈയിലെ കളിപ്പാട്ടമായി മാറി’; രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച
Kerala ഡ്രഗ് ഹൗസ് പൂട്ടിച്ചെന്നത് വ്യാജവാര്‍ത്തയെന്ന് മേയര്‍; ഒഴിപ്പിച്ചത് കോര്പ്പറേഷന് നിര്‍മിച്ച വിശ്രമകേന്ദ്രമെന്ന് വിശദീകരണം
Social Trend രാജ്യത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ തൈക്കാട് ശാന്തികവാടം നവീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്; ട്രോള്‍ പ്രവഹിച്ചതോടെ പോസ്റ്റ് മുക്കി
Social Trend രാജ്യത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ തൈക്കാട് ശാന്തികവാടം നവീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്; ട്രോള്‍ പ്രവഹിച്ചതോടെ പോസ്റ്റ് മുക്കി
Kerala സിപിഎം കൗണ്‍സിലറുടെ മരുന്നു കടയ്ക്കു വേണ്ടി മേയറുടെ ഇടപെടല്‍; ആര്യ രാജേന്ദ്രന് നേരിട്ടെത്തി പൂട്ടിച്ചത് പാവങ്ങളുടെ ആശ്രയമായ ഡ്രഗ് ഹൗസിനെ