Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളുടെ ലക്ഷങ്ങള്‍ തട്ടിയവരെ പൊതിഞ്ഞ് സംരക്ഷിച്ചു; അറസ്റ്റ് ആവശ്യപ്പെടില്ല; വീട്ടുകരം തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണമില്ലെന്ന് മേയര്‍

വീട്ടുകരം അടച്ചവരുടെ ആശങ്ക പരിഹരിക്കുന്നതിനായി നഗരസഭ അദാലത്തുകള്‍ സംഘടിപ്പിക്കും. നവംബര്‍ 22 മുതല്‍ മെയിന്‍ ഓഫീസിലും സോണല്‍ ഓഫീസുകളിലും അദാലത്തു നടത്തും. 22, 24 തീയതികളില്‍ നഗരസഭ മെയിന്‍ ഓഫീസ്, 26ന് തിരുവല്ലം സോണല്‍, 29 കഴക്കൂട്ടം, 30 വട്ടിയൂര്‍ക്കാവ്, ഡിസംബര്‍ ഒന്നിന് ആറ്റിപ്ര, 4ന് വിഴിഞ്ഞം, 6ന് നേമം, 7ന് ഫോര്‍ട്ട്, 8ന് കുടപ്പനക്കുന്ന്, 10ന് ഉള്ളൂര്‍, 13ന് ശ്രീകാര്യം, 15 കടകംപള്ളി, 16, 17 മെയിന്‍ ഓഫീസ് എന്നീ തീയതികളിലാണ് അദാലത്തു സംഘടിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 09:22 pm IST
in Kerala

തിരുവനന്തപുരം: നഗരസഭയിലെ നികുതിദായകരെ ആശങ്കയിലാക്കിയ വീട്ടുകരം തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണമില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. അറസ്റ്റ് ആവശ്യം ഉന്നയിക്കില്ല. ആരെ എപ്പോള്‍ അറസ്റ്റുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പോലീസാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടാല്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ വ്യക്തമാക്കി.

വീട്ടുകരം അടച്ചവരുടെ ആശങ്ക പരിഹരിക്കുന്നതിനായി നഗരസഭ അദാലത്തുകള്‍ സംഘടിപ്പിക്കും. നവംബര്‍ 22 മുതല്‍ മെയിന്‍ ഓഫീസിലും സോണല്‍ ഓഫീസുകളിലും അദാലത്തു നടത്തും. 22, 24 തീയതികളില്‍ നഗരസഭ മെയിന്‍ ഓഫീസ്, 26ന് തിരുവല്ലം സോണല്‍, 29 കഴക്കൂട്ടം, 30 വട്ടിയൂര്‍ക്കാവ്, ഡിസംബര്‍ ഒന്നിന് ആറ്റിപ്ര, 4ന് വിഴിഞ്ഞം, 6ന് നേമം, 7ന് ഫോര്‍ട്ട്, 8ന് കുടപ്പനക്കുന്ന്, 10ന് ഉള്ളൂര്‍, 13ന് ശ്രീകാര്യം, 15 കടകംപള്ളി, 16, 17 മെയിന്‍ ഓഫീസ് എന്നീ തീയതികളിലാണ് അദാലത്തു സംഘടിപ്പിക്കുക. അദാലത്തുകള്‍ തുടങ്ങുന്നതിനു മുമ്പായി കരം കുടിശികയുള്ളവരുടെ ലിസ്റ്റ് വാര്‍ഡുതലത്തിലും സോണല്‍ ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 

ഇതുപരിശോധിച്ച് ആക്ഷേപമുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് വേഗത്തിലാക്കും. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ട മൂന്നുകാര്യങ്ങളും പരിഹരിച്ചുവെന്ന പ്രതീതി സൃഷ്ടിച്ച് കാലതാമസം വരുത്തുകയാണ് ലക്ഷ്യമെന്നും സംശയമുണ്ട്. ജനങ്ങള്‍ നേരിട്ട് പരിശോധിച്ചുതുടങ്ങുന്നതിനു മുമ്പ് തട്ടിപ്പുകള്‍ ഒതുക്കിത്തീര്‍ക്കുന്നതിനുവേണ്ടിയാണ് കാലതാമസം വരുത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

പ്രതികളെ അറസ്റ്റുചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയോ ചെയ്യാത്തത് പാര്‍ട്ടിക്കുകൂടി പങ്കുള്ള തട്ടിപ്പായതിനാലാണെന്ന അഭിപ്രായം ശക്തമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ സിപിഎം അനുകൂല യൂണിയന്റെ ഭാരവാഹികളാണ്. 

പ്രതികളുടെ സിപിഎം ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ താന്‍ മേയറാണെന്നും യൂണിയനെക്കുറിച്ചറിയില്ലെന്നുമാണ് മേയര്‍ പ്രതികരിച്ചത്. എന്നാല്‍ ഇവരാരും യൂണിയന്‍ അംഗങ്ങള്‍ അല്ലെന്നുപറയാനും തയ്യാറായില്ല. നേമം സോണല്‍ഓഫീസ് സൂപ്രണ്ടായിരുന്ന ശാന്തിക്ക് സംസ്ഥാന ചുമതലയുമുണ്ട്. സംഘടനാതലത്തില്‍ നിന്ന് ഒഴിവാക്കി കുറച്ചുനാള്‍ കൂടി കഴിഞ്ഞാണ് അറസ്റ്റുനടക്കുന്നതെങ്കില്‍ പുറത്താക്കിയവരാണെന്ന് പറഞ്ഞ് സിപിഎമ്മിന് മുഖം രക്ഷിക്കുകയുമാകാം. അതിനുവേണ്ടിയാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം ശക്തമാണ്.

Tags: തിരുവനന്തപുരംകേസ്ആര്യആര്യാ രാജേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.