Kerala ആകാംക്ഷയ്ക്ക് വിരാമം: അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പറന്നിറങ്ങി മോദി; ആവേശ ഭരിതരായി ജനസമുദ്രം
Kerala കേരളം ലൗ ജിഹാദിന്റെ ഹബ്ബായി; ഇടതുസര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ
Kerala നോക്കൂ ഓര്‍ക്കൂ…. നയമോടെ കുമ്മനം നല്ലൊരു നായകനാകട്ടെ; കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണഗാനം വൈറല്‍
Kerala പിന്തുണയും വോട്ടും മതി, പാര്‍ട്ടി പതാക വേണ്ട; രാഹുലിന്റെ റോഡ്ഷോയില്‍ മുസ്ലിം ലീഗ് പതാകയ്ക്ക് വിലക്ക്, പ്രവര്ത്തകരക്കൊണ്ട് ലീഗ് പതാക മടക്കിവെച്ചു
India അസമിലെ ജനങ്ങള്‍ക്ക് എന്‍ഡിഎ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മോദി
Kottayam കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് മൂന്നിന് കോട്ടയത്ത്; മിനര്‍വ മോഹന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും
Kerala കോട്ടയത്തിന് ആവേശമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ റോഡ് ഷോ, ജനമനസ്സുകള്‍ കീഴടക്കി മിനര്‍വ മോഹന്‍
Kerala ജോസ് കെ. മാണി കുലംകുത്തി, പോളിങ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ തിരിച്ചടി നല്‍കണം, പാലായില്‍ വ്യാപകമായി സേവ് സിപിഐഎമ്മിന്റെ പോസ്റ്ററുകള്‍
Kerala ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും കേന്ദ്രമന്ത്രിമാരായ മുഖ്ദാര്‍ അബ്ബാസ് നഖ്വിയും സദാനന്ദഗൗഡയും ഇന്ന് കോട്ടയത്ത്
India തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നഷ്ടപ്പെടുമോയെന്ന ഭയമാണ് മമതയ്ക്ക്; സംസ്ഥാനത്തെ ക്രമസമാധാന നില മോശം അവസ്ഥയിലേക്ക് നീങ്ങി രൂക്ഷ വിമര്‍ശനവുമായി നദ്ദ
Kerala ബംഗാളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; അസമും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അമിത് ഷാ
Kerala ശോഭ സുരേന്ദ്രന് നേരെയുള്ള ആക്രമണം ആസൂത്രിതം; അക്രമം ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായി
Kerala ആരും ഇല്ലാതിരിക്കുമ്പോള്‍ ദൈവം നിങ്ങള്‍ക്കായുണ്ട്; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വിജയാശംസയും ഒപ്പം നന്ദിയും അറിയിച്ച് ഫര്ഹീന്
India ഡിഎംകെ മുന്നണിയില്‍ സിപിഎം ചേര്‍ന്നത് 25 കോടി വാങ്ങി; റാെട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നു, കമല്ഹാസന്
Kerala പ്രതിരോധമന്ത്രി രാജനാഥ് സിങ് കേരളത്തില്‍; വര്‍ക്കല, പുതുപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും
Kerala എല്‍ഡിഎഫിന്റെ കാലത്ത് സ്വര്‍ണ്ണക്കടത്ത്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍; കേരളത്തില്‍ ഇരു മുന്നണികളും അഴിമതിയാണ് നടത്തിയതെന്ന് നദ്ദ
Kerala എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്, കയ്പമംഗലം സ്ഥാനാര്‍ത്ഥി ശോഭ സുബിന് മൂന്ന് വോട്ട്, രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്
Kerala ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല, വൈകാരിക വിഷയമാണ്; ഇത്തവണ തൃശൂരിനെ എടുക്കുകയല്ല. ജനങ്ങള്‍ ഇങ്ങ് തരുമെന്ന് സുരേഷ് ഗോപി
Kerala തൃപ്പൂണിത്തുറയില്‍ തരംഗമായി അമിത് ഷാ; രാജനഗരിയില്‍ പുഷ്പ വൃഷ്ടിയും വാദ്യഘോഷങ്ങളുമായി രാജകീയ വരവേല്‍പ്പ്
Kerala അമിത് ഷാ ഇന്ന് തൃപ്പൂണിത്തുറയില്‍: മെഗാ റോഡ്ഷോയില്‍ പങ്കെടുക്കും, തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; നഗരം വന്‍ സുരക്ഷയില്‍
Kerala ‘ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്’; ഈരാറ്റുപേട്ടയില്‍ പി.സി. ജോര്‍ജ് പ്രചരണം നിര്‍ത്തി
Kerala യാക്കോബായ വിശ്വാസികളില്‍ നിന്നും കടുത്ത പ്രതിഷേധം: രാഹുല്‍ ഗാന്ധിയുടെ സമ്മേളന വേദി പള്ളി മൈതാനത്തു നിന്നും സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി
Kerala കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പും അധികാരക്കൊതിയും; പ്രകടനപത്രികയില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്ന ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കില്ല
India മാനസിക പ്രശ്നമുള്ളവര്‍ പോലും ബിജെപി- സിപിഎം ബന്ധം ആരോപിക്കില്ല; സിപിഎം കൊന്ന യുവാക്കളുടെ അമ്മമാരുടെ കണ്ണീരാണ് മുമ്പിലുള്ളത്
Wayanad ഗോത്ര ഭാഷയില്‍ സംസാരിച്ചും പാട്ടുപാടിയും ജനമനസ്സു കൈയ്യടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനു
Kerala എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതില്‍ ഗൂഢാലോചന: ഗുരുവായൂരിലേയും തലശേരിയിലേയും പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ട
Kerala പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി: ഭരണ നേട്ടം വിശദീകരിക്കുന്ന ബാനറുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നീക്കണം, ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
Kerala ഉമ്മന്‍ ചാണ്ടിയുടെ മരുമകന് വര്‍ഗ്ഗീസ് ജോര്‍ജ് ട്വന്റി 20ക്കൊപ്പം, അംഗത്വമെടുത്തു, ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കും
India കോവിഡ് രണ്ടാം തരംഗം ജാഗ്രത: പ്രചാരണ രംഗത്തടക്കം നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണം; തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
Kerala തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പട്ടയം ഇനിയും കിട്ടാത്ത കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും; മോദി സര്‍ക്കാരിന്റെ സഹായത്തോടെ വലിയ വികസനങ്ങള്‍ കൊണ്ടുവരും
Kerala കിഫ്ബിക്കെതിരായ അന്വേഷണം ജനങ്ങളെ അണിനിരത്തി നേരിടും; തന്നെ അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്തോളൂ, ഇഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്
Kerala ജില്ലാ നേതൃത്വത്തിന് അതൃപ്തി, യുഡിഎഫ് സ്ഥാനാത്ഥികളുടെ തെരഞ്ഞെടുപ്പിനായി സജീവമാകേണ്ടതുമുണ്ട്; ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്
Kerala ധര്‍മ്മടത്ത് പിണറായിക്കെതിരെ കെ. സുധാകരന് മത്സരിക്കണമെന്ന് മുല്ലപ്പള്ളി; ഒരുമണിക്കൂറിനുള്ളില്‍ പറയാമെന്ന് എംപി, ഭാരവാഹികളുമായി ചര്‍ച്ചയില്‍
Kerala പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പത്രിക നല്‍കിയത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്
Kerala വിശ്വാസി സമൂഹം ഒപ്പമുണ്ട്, കഴക്കൂട്ടത്തെ പ്രചാരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്; റോഡ് ഷോയോടെ മണ്ഡലത്തില്‍ സജീവമാകും
Kerala പുതുച്ചേരി കോണ്‍ഗ്രസ്സിനുള്ളില്‍ ഭിന്നത : നിയമസഭാ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാരായണ സ്വാമിക്ക് സീറ്റില്ല; പ്രവര്‍ത്തകര്‍ക്കുള്ളില്‍ പ്രതിഷേധം
Kerala കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍ഡ്, സോണിയയോ രാഹുലോ അല്ല; പാര്‍ട്ടിയുടെ വിജയ സാധ്യതയേക്കാള്‍ വേണ്ടപ്പെട്ടവര്‍ക്കാണ് സീറ്റ് നല്‍കിയത്
India മമത ബാനര്‍ജിയുടെ നാമ നിര്‍ദ്ദേശ പത്രിക സത്യവാങ്മൂലത്തില്‍ ആറ് കേസുകള്‍ മറച്ചുവെച്ചു, പത്രിക തള്ളണമെന്ന് സുവേന്ദു അധികാരി
Kerala രണ്ടില ചിഹ്നം കിട്ടിയില്ല: പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പി.ജെ. ജോസഫ് വിഭാഗം, നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുന്നതും ചര്‍ച്ചയില്‍
Kerala എന്‍ഡിഎ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് ഇന്ന് തിരുവനന്തപുരത്ത് എത്തും; തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും
Kerala ഇരിങ്ങാലക്കുടയില്‍ മികച്ച വിജയം നേടും; അഴിമതിക്കെതിരായ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ജേക്കബ് തോമസ്
Kerala പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നു; ഇരുമുന്നണികളും അങ്കലാപ്പില്‍, പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍ ബിജെപിക്ക്, എന്‍ഡിഎ- എല്‍ഡിഎഫ് പോരിലേക്ക് വഴിമാറി
Kerala നേമം മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്നതില്‍ സംശയമില്ല: ഉമ്മന്‍ചാണ്ടിയോ പിണറായിയോ വന്നിട്ടും കാര്യമില്ലെന്നും കെ. സുരേന്ദ്രന്
Kerala ജയിക്കാനല്ല പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശ്യം; അച്ഛന്റേയും മകന്റേയും ഹിന്ദു വിരുദ്ധ നിലപാടിന് തിരിച്ചടി നല്‍കും, നേമം കാവിമണ്ണായി തുടരും
Kerala തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായിക്ക് ബുദ്ധദേവിന്റെ ഗതിയാകുമോ? പണംകൊണ്ടും അധികാരത്താലും പാര്‍ട്ടിയെ വരുതിയിലാക്കുന്നതായും ആരോപണം