Badminton ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രണോയ് , ലക്ഷ്യ സെന്‍ ക്വാട്ടറില്‍, സാത്വിക് സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി
Cricket ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും; പരമ്പരയില്‍ 3 മത്സരങ്ങള്‍
Football ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ഫുട്ബോള്‍ ടീമുകള്‍ പങ്കെടുക്കും; സര്‍ക്കാര്‍ അനുമതി സമീപകാല പ്രകടനം കണക്കിലെടുത്ത്
Badminton ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ലക്ഷ്യ സെന്‍ പ്രീ ക്വാര്‍ട്ടറില്‍, രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മുന്നോട്ട്
Football എംബാപ്പെയ്ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി
Cricket പരമ്പര നേടാമെന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്നത്തിന് തിരിച്ചടി; ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം ടൈ
Cricket രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതകള്‍, മിന്നും പ്രകടനവുമായി ജമീമ റോഡ്രിഗസ്