Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വനിതാ ഫുട്‌ബോളില്‍ ഇന്ന് ലൂസേഴ്‌സ് ഫൈനല്‍; ഓസ്‌ട്രേലിയ-സ്വീഡന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 12:47 am IST
inFootball, Sports

ബ്രിസ്‌ബേന്‍: പ്രതീക്ഷയുടെ തിരിനാളം തീര്‍ന്ന സ്വീഡനും ഓസ്‌ട്രേലിയയും ലോക വനിതാ ഫുട്‌ബോളില്‍ ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കും. ഫിഫ വനിതാ ലോകകപ്പ് ഫു്ടബോളിലെ മൂന്നാം സ്ഥാനം നിര്‍ണയിക്കുന്ന മത്സരത്തില്‍. ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റെങ്കിലും ചരിത്ര നേട്ടം കൈവരിച്ചതിന്റെ ആവേശത്തിലാണ് ഓസ്‌ട്രേലിയ. സ്വീഡനാകട്ടെ ലൂസേഴ്‌സ് ഫൈനലില്‍ പലകുറി വിജയിച്ചതിലുള്ള ആത്മവിശ്വാസത്തിലും.
കഴിഞ്ഞ മൂന്ന് ലോകകപ്പുകളില്‍ രണ്ടിലും സ്വീഡന്‍ മൂന്നാം സ്ഥാനക്കാരായി ലോകകപ്പുകളില്‍ നിന്ന് വിടപറഞ്ഞുപോയവരാണ്. സെമിയില്‍ സ്‌പെയിനെതിരെ 2-1നാണ് ടീം പരാജയപ്പെട്ടത്. സെമിയില്‍ അവസാന നിമിഷത്തോടടുക്കുമ്പോള്‍ ഓള്‍ഗ കാര്‍മോണയിലൂടെ സമനില ഗോള്‍ നേടി പ്രതീക്ഷ പകര്‍ന്നെങ്കിലും സെക്കന്‍ഡുകളുടെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. ലോകകപ്പിലെ ആദ്യ ഫൈനല്‍ എന്ന മോഹം ഇക്കുറിയും നടക്കാത്തതിന്റെ ക്ഷീണം സ്വീഡന് മാറ്റിയെടുക്കാന്‍ ശേഷിക്കുന്നത് ഇന്നത്തെ പോരാട്ടം മാത്രം.
ലോകകപ്പിലെ ആതിഥേയ ടീമുകളിലൊന്നായ ഓസ്‌ട്രേലിയയും സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ വലിയ മോഹത്തോടെയാണിറങ്ങിയത്. രണ്ടാം പകുതിയില്‍ സാം കെര്‍ നേടിയ സമനില ഗോളില്‍ വലിയ പ്രതീക്ഷയുയര്‍ന്നു. പക്ഷെ ഇംഗ്ലണ്ടിന്റെ കുരത്തിന് മുന്നില്‍ 3-1ന് പിടഞ്ഞുവീഴാനായിരുന്നു വിധി. വമ്പന്‍മാര്‍ പലരും നേരത്തെ വീണുപോയ ഈ ലോകകപ്പില്‍ സെമി വരെ കുതിക്കാനായത് ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് കപ്പോളം പോന്ന പൊന്‍ നേട്ടമാണ്. ക്വാര്‍ട്ടറിനപ്പുറം കടന്നത് ഓസ്‌ട്രേലിയയുടെ ചരിത്ര നേട്ടം. ആതിഥേയര്‍ എന്ന ആനുകൂല്യത്തില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തോടെ പൂര്‍ത്തിയാക്കാനിറങ്ങുമ്പോള്‍ ഈ ടീമിന്റെ ദാഹം ഒന്നുമാത്രം ഇന്നില്ലെങ്കില്‍ ഇനിയെന്ന്.

Tags: SwedenFifa Womens WorldcupAustralia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.