Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ട്വന്റി20 പരമ്പര: അയര്‍ലന്‍ഡിനെതിരെ ഇന്ത്യ; ബുംറ നയിക്കും

മൂന്ന് മത്സരങ്ങളിലും മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കുമെന്ന് ഉറപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 12:42 am IST
in Cricket, Sports

ഡബ്ലിന്‍: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രീത് സിങ് ബുംറ ഇന്ന് കളിക്കിറങ്ങും. അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരമാണിന്ന്. ഡബ്ലിനില്‍ രണ്ട് ദിവസം മുമ്പേ ഇന്ത്യന്‍ ടീം എത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നീണ്ട 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബുംറ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ തിരിച്ചുവരവിനൊപ്പം നായകന്‍ എന്ന അധിക ഉത്തരവാദിത്തം കൂടി താരത്തിനുണ്ട്. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ ദ വില്ലേജ് സ്റ്റേഡിയത്തിലാണ് നടക്കുക. ഞായറാഴ്ചയാണ് രണ്ടാം ട്വന്റി20. മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നടക്കും. മത്സരങ്ങളെല്ലാം ഇന്ത്യന്‍ സമയം രാത്രി 7.30ന് ആരംഭിക്കും.
മൂന്ന് മത്സരങ്ങളിലും മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കുമെന്ന് ഉറപ്പായി. അയര്‍ലന്‍ഡിലുള്ള 15 അംഗ ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ സഞ്ജു ആണ്. വിന്‍ഡീസ് പര്യടനത്തില്‍ താരത്തെ കളിപ്പിക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ആദ്യം മുറുവിളിയുയര്‍ന്നിരുന്നു. അവസരം നല്‍കിയപ്പോള്‍ സ്ഥിരത പുലര്‍ത്താനാവാതെ പോയത് നിരാശപ്പെടുത്തിയിരുന്നു.
വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറിയ തിലക് വര്‍മ അയര്‍ലന്‍ഡില്‍ ഇറങ്ങും. റുട്ടുരാജ് ഗെയ്‌ക്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം പ്രധാന താരാമായാണ് തിലക് വര്‍മ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രധാന പരിശീലകന്‍ ഇല്ലാതെയാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ എത്തിയത്. കരീബിയന്‍ പര്യടനത്തിലായിരുന്ന ഇന്ത്യന്‍ ടീമിനൊപ്പം അമേരിക്കയിലാണ് പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും. സാധാരണയായി ഇങ്ങനെയുള്ള അവസരങ്ങളില്‍ വിവിഎസ് ലക്ഷ്മണിന് പ്രധാന പരിശീലകന്റെ ചുമതല നല്‍കി ടീമിനൊപ്പം ചേര്‍ക്കാറുണ്ട്. പക്ഷെ അയര്‍ലന്‍ഡിലേക്ക് പോയ ഇന്ത്യന്‍ ടീമില്‍ ലക്ഷ്മണോ സഹപരിശീലകരോ ഉണ്ടായിരുന്നില്ല.

Tags: indiacricketIrelandSanju SamsonTwenty-TwentyBumrah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.