Cricket ടീമിന്റെ വെള്ളം ചുമക്കേണ്ടവനല്ല പന്ത്; താരങ്ങളെ പിന്തുണക്കുന്ന കാര്യത്തില് വീഴ്ച; കോഹ്ലിയുടെ ക്യാപ്റ്റന്സിയെ വിമര്ശിച്ച് മുഹമ്മദ് കൈഫ്
Cricket ഇമ്രാനും അഫ്രീദിയും ജോക്കര്മാര്; പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും അപമാനിച്ച അഫ്രീദിക്ക് മറുപടി നല്കി ഗംഭീര്
Cricket കരിയറിന്റെ തുടക്കത്തില് അഗാര്ക്കറിന് ലഭിച്ചത് വന് ഹൈപ്പ്; സച്ചിന് ടെന്ഡുല്ക്കറുടെ പിന്ഗാമി എന്ന് വിലയിരുത്തപ്പെട്ടു
Sports ‘നല്ല ഫോമിലായിരുന്ന സമയത്ത് മികച്ച പരിശീലനങ്ങള് ലഭ്യമാക്കിയിരുന്നെങ്കില് നേട്ടം ഇതിലുമേറെയാകുമായിരുന്നു’.കോച്ച് നമ്പ്യാരെ പി ടി ഉഷ വിലയിരുത്തുന്നു
Cricket ഹര്ഭജന് സിങിനെ തല്ലാന് അന്ന് താന് മുറിയില് പോയി; സംഭവത്തെക്കുറിച്ച് മനസ്സ് തുറന്ന് ഷുഐബ് അക്തര്
Football ബാഴ്സലോണയുടെ കളിശൈലിയും പ്രകടനവും മെച്ചപ്പെടുത്തണം; നിലവിലെ രീതിയില് ചാമ്പ്യന്സ് ലീഗ് നേടില്ല; പരിശീലകനെ വിമര്ശിച്ച് മെസി
Cricket ഐപിഎല്ലില് ധോണിയുടെ വിക്കറ്റെടുത്തു; ചെന്നൈ സൂപ്പര് കിങ്സിനെതിരെ പിന്നീട് കളിപ്പിച്ചില്ലെന്ന് വെളിപ്പെടുത്തി എസ്. ശ്രീശാന്ത്
Cricket ഓപ്പണിങ് സ്ഥാനത്തിനായി രാഹുലുമായി മത്സരമില്ല; തെരഞ്ഞെടുക്കേണ്ടത് സെലക്ടര്മാര്; നൂറ് ശതമാനം കഴിവും പുറത്തെടുക്കുകയെന്നതാണ് തന്റെ ജോലിയെന്ന് ധവാന്
Cricket ഐപിഎല് നല്ല ക്രിക്കറ്റിന് എപ്പോഴും മുന്തൂക്കം നല്കുന്നു; ബിഗ്ബാഷ് ലീഗില് സ്ഥിതി മറിച്ചെന്ന് ഷെയ്ന് വാട്സണ്
Cricket ഐപിഎല് റദ്ദാക്കിയാല് 4000 കോടിയോളം നഷ്ടം വരും; ഇന്ത്യന് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
Cricket ഫിനിഷറെന്ന നിലയില് ധോണിയെപ്പോലെ കഴിവുള്ള മറ്റൊരാളെ കണ്ടിട്ടില്ല; ബൗളറെ തിരഞ്ഞെടുത്തു പ്രഹരിക്കുന്നതിലും മികച്ച കഴിവെന്ന് ഡുപ്ലെസി
Cricket ഇന്ത്യയുടെ മികച്ച ക്യാപ്റ്റനും ബാറ്റ്സ്മാനും ആരൊക്കെയെന്ന് പറഞ്ഞ് ധവാന്; തന്നെ കുഴക്കിയ ബോളര് ആരാണെന്നും വെളിപ്പെടുത്തി