Football സൂഖിലെ സിറിയന്‍ ചിത്രകല…ഭയം നിഴലിക്കുന്ന മുഖമെങ്കിലും തന്റെ സ്വപ്‌നങ്ങളും ചിന്തകളും കാന്‍വാസിലേക്കു പകര്‍ത്തി ജീവിതം ആസ്വദിക്കുന്നു
Football തരംഗമായി മെസി-ക്രിസ്റ്റ്യാനൊ ചിത്രം; ഇതിഹാസങ്ങളെ ഒപ്പം കണ്ടതിന്റെ ആവേശത്തില്‍ കായികപ്രേമികള്‍
Football ആദ്യ ഗോള്‍ നിഷേധിച്ച് റഫറി, ഇരട്ട ഗോള്‍ മറുപടി നല്‍കി ഇക്വഡോര്‍; ആതിഥേയരേ അടിച്ചൊതുക്കി; ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് നിരാശ
Sports ജന്‍ ക്രിസ്റ്റഫ് ഡുഡയെ അട്ടിമറിച്ച് പ്രഗ്നാനന്ദ; അനീഷ് ഗിരിയെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; പ്രഗ്നാനന്ദ-മാഗ്നസ് കാള്‍സന്‍ പോരാട്ടം വീണ്ടും
Football ലോകകപ്പിന് നാളെ കൊടിയേറ്റം; സസ്‌പെന്‍സുകള്‍ നിറച്ച ഉദ്ഘാടന ചടങ്ങ്; ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും
Sports മെല്‍റ്റ് വാട്ടര്‍ ചെസില്‍ പ്രഗ്നനാനന്ദയ്‌ക്ക് ആദ്യ ജയം; നാലാം സ്ഥാനത്തേക്കയുര്‍ന്ന് പ്രഗ്നാനന്ദ; മാഗ്നസ് കാള്‍സനും ഡുഡയും ഒന്നാം സ്ഥാനത്ത്
Football മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം; രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും അത്ഭുതമാണ് ഈ കളിമുറ്റം
Football കാനറികള്‍ സെമിയില്‍ വീഴും; അര്‍ജന്റീന-പോര്‍ച്ചുഗല്‍ ഫൈനല്‍, പ്രവചിച്ച് ജാമി കാരഗര്‍, മെസിയും അര്‍ജന്റീനയും ലോകകപ്പ് നേടും
Football ലോക ഫുട്ബോൾ മേള: ഇംഗ്ലണ്ട് കൊടികളുമായി മലയാളി ആരാധകര്‍, തടഞ്ഞ് ഖത്തര്‍ പോലീസ്, ഞങ്ങൾ വ്യാജന്മാരല്ല… ശരിക്കും ആരാധകർ
Football ബാംബലിയുടെ സുൽത്താൻ; സെനഗലെന്ന കൊച്ചുരാജ്യത്തിന് അഭിമാനമായവന്‍, നേടുന്നതെന്തും സ്വന്തം രാജ്യത്തിന് വേണ്ടി
Cricket മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്
Sports തൃശൂരിലെ നിഹാല്‍ സരില്‍ ചെസ്.കോം ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റു; സമ്മാനമായി കിട്ടിയത് ഒരു ലക്ഷം ഡോളര്‍
Sports മെല്‍റ്റ് വാട്ടര്‍ ചെസില്‍ പ്രഗ്നാനന്ദയ്‌ക്കും എരിഗെയ്സിക്കും ആദ്യകളിയില്‍ തോല്‍വി; മാഗ്നസ് കാള്‍സന്‍ മുന്നില്‍
Cricket ഇംഗ്ലീഷ് ജയം വെവ്വേറെ ടീമെന്ന ആവശ്യം ശക്തമാക്കും; ഇംഗ്ലണ്ട് അടിമുടി മാറ്റത്തിന് തുടക്കമിട്ടത് 2015 ഏകദിന ലോകകപ്പില്‍ നിന്നും പുറത്തായതോടെ
Football ‘റൊ’ വഴിയിലാണ് പെദ്രി; ‘പാസിങ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം, സ്‌പെയിന്റെ ഹൃദയം മിടിക്കുന്നത് പെഡ്രിയുടെ കാല്‍ച്ചുവടുകളിൽ
Cricket പാകിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്കും ഷൊഹൈബ് അഖ്തറിനും എതിരെ ആഞ്ഞടിച്ച് ഷമിയും ഇര്‍ഫാന്‍ പത്താനും; സമൂഹമാധ്യമങ്ങളില്‍ വന്‍ കയ്യടി