BMS കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല; തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് ബിഎംഎസ്
BJP നിയമസഭയിലെ മാധ്യമവിലക്ക് മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതിനാല്‍; ബുദ്ധിജീവികളെയും സാംസ്കാരിക നായകന്മാരെയും ഇപ്പോള്‍ എവിടെയെന്ന് കെ.സുരേന്ദ്രന്
BJP ‘കെ.സുരേന്ദ്രനും സുരേഷ് ഗോപിയും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കും’; വ്യാജപ്രചരണത്തെ നേരിടും; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ബിജെപി
BJP ബിജെപി തിരുവനന്തപുരത്ത് 75 കേന്ദ്രങ്ങളില്‍ നാളെ യോഗപരിശീലനം സംഘടിപ്പിക്കും; കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
BJP അഗ്നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി
BJP മോദി ശ്രമിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാന്‍; രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങള്‍ വിലപ്പോവില്ല; സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ ബിജെപി
BJP മുഖ്യമന്ത്രി പിണറായിക്ക് കെപി യോഹന്നാനുമായി ബന്ധം; ബിലീവേഴ്സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്; സത്യം പുറത്തുവരണമെന്ന് ബിജെപി
Parivar മത ഭീകരതയ്ക്കെതിരെ ഹിന്ദുഐക്യവേദി പ്രചാരണ പരിപാടി; സമ്മേളനങ്ങളും സെമിനാറുകളും ജനസമ്പര്‍ക്കങ്ങളും; വിജയദശമിക്ക് രണ്ടു ലക്ഷം വീടുകളില്‍ ശക്തിപൂജ
Parivar ‘മതഭീകരതയ്ക്കെതിരെ ജനജാഗ്രത’; വിജയദശമിക്ക് രണ്ടു ലക്ഷം വീടുകളില്‍ ശക്തിപൂജ; സമ്മേളനങ്ങളും സെമിനാറുകളും ജനസമ്പര്ക്കങ്ങളുമായി ഹിന്ദുഐക്യവേദി
Seva Bharathi കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്കി ചിറ്റാരിപ്പറമ്പ് സേവാഭാരതി, പിന്തുണയുമായി സമീപവാസികളും
BJP നരേന്ദ്രമോദി രാജ്യത്തെ വന്‍ശക്തിയാക്കി മാറ്റി; മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം ബിജെപി വിപുലമായി ആഘോഷിക്കുമെന്ന് കെ.സുരേന്ദ്രന്
Parivar പട്ടികവര്‍ഗക്കാരെ വനത്തില്‍ തടവറ തീര്‍ത്ത് അടച്ചിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; എസ്.റ്റി കോളനി സന്ദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി
Parivar ദുര്‍ഗാ വാഹിനി പഥസഞ്ചലനം: ‘മതേതരത്വം’ കാണിക്കാന്‍ എടുത്ത വ്യാജ കേസിനെതിരെ വിശ്വഹിന്ദു പരിഷത്ത്
Parivar വിശ്വഹിന്ദു പരിഷത്ത് വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്: വാള് പ്രദര്‍ശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ്
Parivar ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു; രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുത്വ വികാസം ഉണ്ടാകണമെന്ന് ആര്. ഹരി
BJP ‘ക്രൈസ്തവ സമൂഹത്തെ വേട്ടയാടാന്‍ മതഭീകരവാദികളെ അനുവദിക്കില്ല; ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ലിത്; മതതീവ്രവാദികള്‍ക്ക് താക്കീതുമായി കെ.സുരേന്ദ്രന്
BJP പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആരെ ദ്രോഹിക്കാന്‍ ശ്രമിച്ചാലും ബിജെപി അവരെ സംരക്ഷിക്കും; ബിജെപിയുടെ പ്രഖ്യാപിത നയം അതാണെന്ന് കെ.സുരേന്ദ്രന്
Parivar ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
BJP ഉപതിരഞ്ഞെടുപ്പിലെ വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീത്; മതന്യൂനപക്ഷത്തിന്റെ പിന്തുണ ബിജെപിക്ക്; തൃക്കാക്കരയിലും പ്രതിഫലിക്കും: കെ.സുരേന്ദ്രന്
BJP സ്വരാജിന് വീണ്ടും തോല്‍വി!; തൃപ്പുണിത്തറയിലെ സിറ്റിങ്ങ് സീറ്റുകളിലെ അട്ടിമറിയില്‍ ഞെട്ടി സിപിഎം; എല്‍ഡിഎഫ് ഭരണത്തെ വീഴ്ത്തി കറുത്തകുതിരയായി ബിജെപി
BJP കെ റെയില്‍ തെറ്റുകള്‍ക്ക് പിണറായി ജനങ്ങളോട് മാപ്പുപറയണം; കേസുകള്‍ പിന്‍വലിക്കണം; ജനവികാരത്തിന് മുമ്പില്‍ മുഖ്യമന്ത്രി മുട്ടു മടക്കിയെന്ന് ബിജെപി
Parivar എന്റെ അച്ഛന്റെ പേര് കുഞ്ഞുണ്ണി; കുഞ്ഞുണ്ണി യുടെ പേരില്‍ പുരസ്കാരവും; സന്തോഷത്തിന് നാലു കാര്യങ്ങള്‍ നിരത്തി മുതുകാട്
Parivar മുതുകാട് ചെയ്യുന്നത് മുന്‍ മാതൃകയില്ലാത്ത പ്രവര്‍ത്തനം, ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടണം:അടൂര്‍ ഗോപാലകൃഷ്ണന്
Parivar ദേശീയതയുടേയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ പഠിപ്പിക്കുന്നു: പദ്മ സുബ്രഹ്മണ്യം
Parivar തപസ്യ ദേശീയതയും, സംസ്കാരവും സാഹിത്യവും പഠിപ്പിക്കുന്ന ഗുരു; നാലരപതിറ്റാണ് പിന്നിട്ടത് യാതനകള്‍ സഹിച്ചെന്ന് ഡോ. പത്മ സുബ്രഹ്മണ്യം
Parivar ആര്‍എസ്എസ് സംഘശിക്ഷാവര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളിലെ ക്യാമ്പുകള്‍ക്ക് നാളെ ഔപചാരിക ഉദ്ഘാടനം നടക്കും
BJP കെറെയില്‍ പാനല്‍ ചര്‍ച്ച പ്രഹസനം; ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകം; സിപിഎമ്മിന് നേരം വെളുത്തെന്ന് ബിജെപി
Parivar ഭീകരര്‍ കേന്ദ്രമാക്കിയ ആരാധനാലയം അടച്ചുപൂട്ടണം; മുസ്ലീം സമൂഹം ഭീകരവാദികളെ ഒറ്റപ്പെടുത്തണമെന്ന് ഹിന്ദു ഐക്യവേദി
BJP പള്ളിയില്‍ കൊലപാതകികളെ ഒളിപ്പിച്ചതില്‍ ഷാഫിക്ക് മൗനം; മുസ്ലിം ആരാധനാലയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്; താക്കീതുമായി ബിജെപി
Parivar ആരോഗ്യമേഖല സ്വയംപര്യാപ്തമാകണം: ആയുര്‍വേദത്തിന്റെ വിവിധ ശാഖകള്‍ക്ക് ശക്തി പകരേണ്ടത് ആവശ്യം: സര്‍സംഘചാലക് മോഹന്‍ ഭാഗവത്
BJP അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനം; കമ്മറ്റിയില്‍ മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതല്‍ കാണാമെന്ന് ബിജെപി
Seva Bharathi ‘ആക്രി ചലഞ്ചി’ലൂടെ സ്വപ്നവീടൊരുക്കി സേവാഭാരതി, വ്യത്യസ്തമായ ദൗത്യം സാക്ഷാത്കരിച്ചത് ഒറ്റദിവസത്തെ ആക്രി ചലഞ്ചിലൂടെ
BJP പട്ടികജാതി സംഗമത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും; പട്ടികജാതി ഫണ്ട് വെട്ടിപ്പും, അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കെ സുരേന്ദ്രന്
BJP ശ്രീനിവാസന്റെ പിതാവ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട്; ഷാഫി പറമ്പിലിന്റേത് രാഷ്ട്രീയ ഷണ്ഡത്വം: എ.എന്‍. രാധാകൃഷ്ണന്
BJP എസിഡിപിഐ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഒത്താശയും രാഷ്ട്രീയ അഭയവും നല്‍കുന്നത് സിപിഎം; സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ബിജെപിയുടെ പ്രതിഷേധ റാലി
BJP പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്; കേരളത്തിന്റെ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
BJP സുബൈര്‍ ഡിവൈഎഫ്ഐ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതി; പോപ്പുലര്‍ ഫ്രണ്ടുകാരന്റെ കൊലപാതകത്തില്‍ സംഘപരിവാറിന് സംഘടനകള്‍ക്ക് പങ്കില്ലെന്ന് ബിജെപി
BJP ജ്യോത്സനയെ മാതാപിതാക്കള്‍ക്ക് കാണാനുള്ള അവസരമുണ്ടാക്കണം; ഇത്തരം വിവാഹങ്ങള്‍ക്ക് പിന്നില്‍ മതതീവ്രവാദ സംഘടനകളുണ്ടെന്നുള്ളത് വസ്തുതയെന്ന് ബിജെപി