Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

തത്വം ഞാന്‍ മാത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
inSamskriti

എന്നും നിലനില്‍ക്കുന്ന എല്ലാറ്റിനേയും അറിയുന്ന ആനന്ദ സത്തയാണ് ആത്മാവ്.

*ആത്മാവ് മരിക്കുന്നില്ല എന്ന് എങ്ങിനെ തിരുമാനിക്കാം? കാലാതിവര്‍ത്തിയായത് കൊണ്ട് മരിക്കുന്നില്ല.

*അത് ജ്ഞാനസ്വരൂപമാണ് എന്ന് എങ്ങിനെ തിരുമാനിക്കാം? എന്നില്‍ അറിയുന്ന ഒരു തത്വമുള്ളത് തീര്‍ച്ചയായിട്ടും ആത്മാവാണ്. പലതും എനിക്ക് അറിയാന്‍ സാധിക്കുന്നു എന്ന വസ്തുത അനുസരിച്ച് എന്റെ പ്രകൃതം അറിവാണ് എന്നാലോചിച്ചാല്‍ മനസ്സിലാവും. കൊച്ചു കൊച്ചു കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു എന്നതു മാത്രമല്ല ജ്ഞാനസ്വരൂപിയായ ആത്മാവിന്റെ മഹത്വം.

എന്നില്‍ നിന്നന്യമായിട്ട് ജ്ഞാനശേഷിയുള്ള ഏതൊരു തത്വമുണ്ട് ലോകത്തില്‍ ? എന്നെ സംബന്ധിച്ചിടത്തോളം അറിയാന്‍ കഴിവുള്ള തത്വം ഞാന്‍ മാത്രമാണ്. മറ്റുള്ളവരും അറിയുന്നുണ്ടല്ലോ? – എന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉന്നയിക്കാവുന്നതാണ്. എന്നാല്‍ മറ്റൊരാളറിയുന്നു എന്ന വസ്തുത ആരറിയുന്നു…. – എന്ന പ്രകാരത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകണം. തിരിച്ചം മറിച്ചും ആലോചിച്ചാല്‍ ആചാര്യന്‍മാര്‍ ഉദ്‌ബോധിപ്പിക്കുന്ന കാര്യം നമുക്കു ബോധ്യമാവും. ഞാന്‍ എന്റെ സ്വരൂപത്തെ അറിയുമ്പോള്‍ ജ്ഞാനസത്തയെയാണ് അറിയുന്നതെന്ന വസ്തുത മനനീയമാണ്..

* ആനന്ദ സ്വരൂപിയാണെന്നതിന്റെ യുക്തിയെന്ത്?

എനിക്കേറ്റവും സന്തോഷം ഉണ്ടാവുന്നത് ഞാന്‍ ഒന്നിനേയും ആശ്രയിക്കാതിരിക്കുമ്പോഴാണ്. സകല ആലംബനങ്ങളുടേയും (ആശ്രയത്വങ്ങളുടേയും ) അഭാവത്തില്‍, ഉറക്കത്തില്‍ – നമുക്കുണ്ടാകുന്ന സന്തോഷമാണ് കറയറ്റ സന്തോഷം. കാരണം അവിടെ സന്തോഷത്തിന് കാരണമായി അന്യമായ ഒന്നില്ല. അതു കൊണ്ട് ആലംബന ദോഷമൊന്നും ആ സന്തോഷത്തെ ബാധിക്കില്ല. എല്ലാ സന്തോഷാനുഭവങ്ങളുടേയും സ്ഥിതി ഇതാണ്.

സാധാരണ ഗതിയില്‍ നാം വിഷയങ്ങളെ സുഖപ്രാപ്തിക്കായി ആശ്രയിക്കാറുണ്ടെങ്കിലും സുഖവും സന്തോഷവും പകര്‍ന്നു തരുന്നത് വിഷയങ്ങളല്ല. അവരവരില്‍ നിന്നു തന്നെയാണ് അത് ലഭ്യമാകുന്നതെന്ന് വിചാരം ചെയ്താല്‍ ബോധ്യമാവും. വിഷയം, സന്തോഷ /സുഖ ദായകമായി തോന്നിയേക്കാമെങ്കിലും അത് വാസ്തവമല്ല. ആത്മനിഷ്ഠ സുഖപ്രാപ്തിക്ക് വിഷയം തത്ക്കാലം ഒരു ഉപാധിയാകുന്നു, സഹായകമാവുന്നു എന്ന നിലയില്‍ വിചാരം ചെയ്തു നോക്കേണ്ടതുണ്ട്.

അതായത് സുഖിക്കുന്നു/സന്തോഷിക്കുന്നു എന്ന അനുഭവത്തില്‍ നമുക്ക് സഹജ സുഖ സ്വരൂപിയായ ആത്മാവിനോട് ബന്ധപ്പെടുന്നതിന് ബാഹ്യമായ ഒരു വസ്തു/ വ്യക്തി – വിഷയം സഹായകമാവുന്നു എന്നതാണ് വസ്തുത. ഉദാഹരണമായി ചിലര്‍ക്ക് പാല്‍പായസം കുടിക്കുമ്പോള്‍ വളരെ സന്തോഷമാണ്/ സുഖം തോന്നുന്നു എന്ന അനുഭവമുണ്ടെങ്കില്‍ ആത്മാധിഷ്ഠിത സന്തോഷം നുകരാന്‍ പാല്‍പ്പായസം അയാളെ സഹായിച്ചു എന്നതാണ് കാര്യം..

ഇവിടെ പാല്‍പ്പായസം സന്തോഷം കണ്ടെത്താന്‍ സഹായിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ കാരണം, ആചാര്യന്‍മാര്‍ വ്യക്തമാക്കിത്തരുന്നു :- പാല്‍പ്പായസം വേണം എന്ന കൊതി ഒരാള്‍ക്കുണ്ടാവുമ്പോള്‍, ആ ആഗ്രഹം കാരണം അയാള്‍ അയാളില്‍ നിന്ന് അകന്ന് പോവുന്നു.

പാല്‍പ്പായസം ലഭ്യമായി കുടിക്കുന്ന സമയത്ത് പാല്‍പ്പായസത്തെ സംബന്ധിക്കുന്ന കൊതിയകന്ന് (തടസ്സം- സൂര്യപ്രഭയെ തടയുന്ന മേഘം പോലെ ) സുഖസ്വരൂപത്തിലേക്ക് (ആത്മാവിലേക്ക് ) അടുക്കാന്‍ ഇടയാവുന്നു. ഇതാണ് സന്തോഷ / സുഖ-ആനന്ദ അനുഭവത്തിനു കാരണം. എന്നാല്‍ മുന്‍ വിധികൊണ്ട് പാല്‍പ്പായസമാണ് സുഖത്തിന്റെ ഉറവിടമെന്ന് തെറ്റിദ്ധരിക്കാനും ഇടയാവുന്നുണ്ട്. ഈ വാസ്തവം സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവേകപൂര്‍വ്വം മനനം ചെയ്യാന്‍ നമുക്ക് ശ്രദ്ധിക്കാം.

സന്തോഷ / സുഖ അനുഭവമുണ്ടാകുമ്പോള്‍ നമുക്ക് അത് സമ്മാനിച്ചത് പദാര്‍ത്ഥങ്ങളാണോ (അഥവാ മറ്റ് ഉപാധികള്‍ ) അതോ സഹജാനന്ദമാണോ നാം നുകര്‍ന്നത് എന്ന് വിചിന്തനം ചെയ്തു നോക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

India

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.