World ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്‌ഫോടനം: മൂന്ന് മരണം, 16 പേര്‍ക്ക് പരിക്ക്; ബോംബ് ആക്രമണമാണോയെന്ന് സംശയം
World കൊവിഡ് ഭീതി ഒഴിഞ്ഞ് ഇറ്റലി; എല്ലാ റീജിയനുകളും വൈറ്റ് സോണിൽ, മരണ നിരക്ക് കുറഞ്ഞു, രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു
World കാനഡയിൽ ചരിത്രം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; ഇന്ത്യാക്കാരടക്കം 20 പേർ അറസ്റ്റിൽ, 9 പേർ പഞ്ചാബി വംശജർ
World ചൈനയില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനെ അപലപിക്കാതെ പാക്ക് പ്രധാനമന്ത്രി; അമേരിക്കന്‍ വെബ്‌സൈറ്റിനോട് കാരണം വിശദീകരിച്ച് ഇമ്രാന്‍
World അന്താരാഷ്‌ട്ര യോഗാദിനത്തില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ പരസ്യമായി യോഗ ചെയ്യാനെത്തിയത് 3,000 പേര്‍
World ഒസാമ ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍; ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറി പാക് വിദേശകാര്യ മന്ത്രി
World കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച് വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം
World ബ്രസീലില്‍ ബൊല്‍സനാരോയ്‌ക്കെതിരെ അമര്‍ഷം പുകയുന്നു; മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോള്‍ മരണം അഞ്ച് ലക്ഷം കവിഞ്ഞു
World ഭീകരന്‍ ബിന്‍ ലാദനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാനാകാതെ വിയര്‍ത്ത് പാക്ക് വിദേശകാര്യമന്ത്രി; അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍
World കിമ്മിന്റെ ക്ഷീണിച്ച ചിത്രം ഭക്ഷ്യക്ഷാമത്തിന്റെ സൂചന; ഉത്തര കൊറിയയില്‍ ഒരു കിലോ പഴത്തിന് 3,336 രൂപ; കാപ്പിപ്പൊടി 7,000 രൂപ; ഷാമ്പൂ 14,800 രൂപ
World പാകിസ്ഥാനും ഇമ്രാന്‍ഖാനും തിരിച്ചടി; സിന്ധ്പ്രവിശ്യയിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികാരം നല്‍കണമെന്നാവശ്യപ്പെട്ട് യുഎസില്‍ എംക്യുഎം സമരം
World ആയിരക്കണക്കിന് ഖമേനി വിരുദ്ധരെ തൂക്കിലേറ്റിയ ഇബ്രാഹിം റെയ്സി ഇറാന്‍ പ്രസിഡന്‍റ്; ഇസ്രയേല്‍ വിരോധിയും ചൈനാസ്നേഹിയുമായ റെയ്‌സി ഖമേനിയുടെ വിശ്വസ്തന്‍
World മ്യാന്മറിലെ സൈനിക ഭരണകൂടത്തിന് ആയുധങ്ങൾ വിൽക്കുന്നത് ലോകരാജ്യങ്ങൾ നിർത്തണമെന്ന് യുഎൻ; പ്രമേയം പൊതുസഭ അംഗീകരിച്ചു
World ചൈനീസ് ആണവ ശാസ്ത്രജ്ഞന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത; ഒന്നും വെളിപ്പെടുത്താതെ പോലീസ്
World 5,000 ഖമേനി വിരുദ്ധരെ തൂക്കിലേറ്റിയ ഇബ്രാഹിം റെയ്സി ഇറാന്‍ പ്രസിഡന്‍റായേക്കും; ഇസ്രയേല്‍ വിരോധി യായ റെയ്‌സി ആയത്തുള്ള ഖമേനിയുടെ വിശ്വസ്തന്‍
World കൊവിഡ് മഹാമാരിക്ക് ഉത്തരവാദിയായ ചൈന നഷ്ടപരിഹാരം തരണമെന്ന് ട്രംപ്; കൊവിഡ് വിവിധ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെയും തകർത്തു
World സോഫയ്‌ക്കുള്ളില്‍ ഒളിപ്പിച്ച് അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഇറാന്‍ അഭയാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍
World മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതനെതിരേ കേസ്; പ്രതി ലാഹോര്‍ ജാമിയത്ത് ഉലമ-ഇ-ഇസ്ലാമിന്റെ വൈസ് അമീര്‍; പീഡനദൃശ്യങ്ങള്‍ പുറത്ത്
World മെഹുല്‍ ചോക്‌സിയെ ഡൊമിനിക്ക കോടതി റിമാന്‍ഡ് ചെയ്തു; പോലീസ് കസ്റ്റഡിയില്‍ നിന്നും ജയിലിലേക്ക് മാറ്റാനും ഉത്തരവ്
World കുവൈറ്റ് പ്രവേശന വിലക്ക് നീക്കുന്നു; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനം
World ചൈനയുടെ സൈനിക തന്ത്രം ഭീതിജനകം; ചൈനയ്‌ക്കെതിരെ യുഎസും യൂറോപ്പും ഏഷ്യന്‍ രാഷ്‌ട്രങ്ങളും ഒന്നിക്കണം: ജപ്പാന്‍
World ആയുധ നിയന്ത്രണണവും ആണവ സുസ്ഥിരതയും ഉറപ്പാക്കുമെന്ന് ബെഡന്‍-പുടിന്‍ പ്രതിജ്ഞ; ഇരുരാജ്യങ്ങളുടെയും സ്ഥാനപതികള്‍ തിരിച്ചെത്തും
World ആസ്‌ത്രേലിയക്കാരി സേറാ ഡുമന്‍; കുപ്രസിദ്ധ ഇസ്ലാമിക് സ്റ്റേറ്റ് വധു; മൂന്നു ഭര്‍ത്താക്കന്മാരും കൊല്ലപ്പെട്ടു; മടക്കം തടഞ്ഞ് മാതൃരാജ്യം
World അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം
World തീവ്രവാദ ശൃംഖലകളെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കൂട്ടായ സഹകരണം ആവശ്യപ്പെട്ട് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ രാജ്‌നാഥ് സിംഗ്