World മൂന്നാം ലോകയുദ്ധമോ? റഷ്യ ആക്രമിച്ചേക്കുമെന്ന ഭയത്തിനിടയില്‍ ഉക്രെയ്‌നിലേക്ക് 2000 ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളുമയച്ച് യുകെ
World ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ
World ലാഹോര്‍ അനാര്‍ക്കലി മാര്‍ക്കറ്റില്‍ ഭീകരാക്രമണം; ടൈം ബോംബ് പൊട്ടിതെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
World മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍; പാകിസ്ഥാനില്‍ 26 കാരിയായ മുസ്ലീം യുവതിയ്‌ക്ക് വധശിക്ഷ
World മാസ്‌ക് വേണ്ട, വീട്ടിലിരുന്ന് ജോലിയും വേണ്ട; കോവിഡ് സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധവുമാക്കില്ല; ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നു
World കോവിഡ് വകഭേദം വളര്‍ത്തു മൃഗങ്ങളിലും വ്യാപനം; 2,000 ഹാംസ്‌റ്റേഴ്‌സ് ഉള്‍പ്പടെയുള്ള ചെറിയ മൃഗങ്ങളെ കൂട്ടകുരുതി നടത്താനൊരുങ്ങി ഹോങ്കോങ് ഭരണകൂടം
World ‘ഞങ്ങളെ രക്ഷിക്കൂ’; ഇവരെ ഒരു പാഠം പഠിപ്പിക്കണം; മോദിയുടെ സഹായം തേടി പാക്ക് അധിനിവേശ കശ്മീര്‍ സ്വദേശി
World ഏതു നിമിഷവും ആക്രമം നടക്കാം; ഉക്രൈന് ആയുധം നല്‍കി സഹായിക്കരുത്; അമേരിക്കയ്‌ക്ക് മുന്നറിയിപ്പു നല്‍കി റഷ്യ
World അമേരിക്കയില്‍ നാശം വിതച്ച് കനത്ത ചുഴലിക്കാറ്റ്; 30 വീടുകള്‍ തകര്‍ന്നു; വൈദ്യുതി ബന്ധം നിലച്ചു; നാലു പേര്‍ക്ക് പരുക്ക് (വീഡിയോ)
World ക്രിപ്‌റ്റോ കറന്‍സി: വെല്ലുവിളികള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണം; ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഇത് ഉതകും; ‘ദാവോസ് അജന്‍ഡ’യില്‍ പ്രധാനമന്ത്രി
World അബുദാബിയില്‍ ഹൂദികളുടെ ആക്രമണം; തിരിച്ചടി തുടങ്ങി; യെമന്‍ തലസ്ഥാനത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു
World ലേഡി അല്‍ ഖായിദ എന്നറിയപ്പെടുന്ന ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖി ഭീകരരുടെ സ്വപ്‌നസുന്ദരി; യുഎസ് ഭീകരപ്പട്ടികയിലെ ആദ്യ വനിത
World ലക്ഷങ്ങളുടെ ഹൃദയം കീഴടക്കി യൂടൂബര്‍ അഡലിയ റോസ് വില്യംസ് മരണത്തിന് കീഴടങ്ങി, മരണം അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് 15-ാം വയസില്‍
World അബുദാബിയിലെ സ്‌ഫോടനത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; ആകെ മരണം മൂന്നായി; ആറു പേര്‍ക്ക് പരുക്ക്
World സീറോ കൊവിഡ് നേട്ടത്തിനായി ആളുകളെ മെറ്റല്‍ ബോക്‌സില്‍ അടച്ച് ചൈനയുടെ ക്രൂരത, രോഗികളെ കണ്ടെത്താനായി ട്രൈയിസിങ്ങ് ആപ്പുകളും
World യുഎഇയില്‍ സ്‌ഫോടനം; അബുദാബി വിമാനത്താവളത്തിനു സമീപം ഇന്ധന സംഭരണശാലയില്‍ ഡ്രോണ്‍ ആക്രമണം; വിമാനത്താവളത്തിലും തീ പിടിത്തം (വീഡിയോ)
World ഇമ്രാന്‍ ഖാന്‍ അന്താരാഷ്‌ട്ര തെണ്ടി; രാജ്യം വിട്ടാലേ പാക്കിസ്ഥാന്‍ രക്ഷപെടൂ; രൂക്ഷവിമര്‍ശനവുമായി ജമാഅത്ത് ഇ ഇസ്ലാമി തലവന്‍
World സമുദ്രത്തിനടിയില്‍ അഗ്നപര്‍വ്വത സ്‌ഫോടനം, ടോംഗോയില്‍ സുനാമി രൂപപ്പെട്ടു; ആളപായമില്ല, ജപ്പാനിലും റഷ്യയിലും യുഎസ് തീരങ്ങളിലും സുനാമി മുന്നറിയിപ്പ്
World ഇന്ത്യ എന്നും ലങ്കക്കൊപ്പം; ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് എസ്. ജയശങ്കര്‍
World പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യം; ടെക്‌സസിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ആയുധധാരികള്‍ ബന്ദികളാക്കി
World ടോംഗയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; പിന്നാലെ സുനാമിയും; ജീവനുവേണ്ടി ഓടി ദ്വീപ് നിവാസികള്‍
World ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്?; നാരായണമൂര്‍ത്തിയുടെ മരുമകന് സാധ്യതകള്‍ ഏറെയെന്ന് റിപ്പോര്‍ട്ട്
World തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; രണ്ടാമത്തെ ബുദ്ധപ്രതിമ കൂടി തകര്‍ത്തു
World കുഴിബോംബുകള്‍ മണത്തറിയുന്നതില്‍ വിദഗ്ധന്‍; ധീരതയ്‌ക്കുള്ള സ്വര്‍ണമെഡല്‍ നേടിയ സൂപ്പര്‍ ഹീറോ; ഓര്‍മ്മയായി ‘മഗാവ’
World തുടര്‍ച്ചയായ ബലിസ്റ്റിക് മിസൈല്‍ പരീക്ഷണം; ഉത്തര കൊറിയക്കെതിരെ യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ ആരോപണം; പ്രതികരിക്കാതെ കിം ജോങ് ഉന്‍ സര്‍ക്കാര്‍
World വൈദ്യശാസ്ത്രരംഗത്ത് പുത്തന്‍ വിപ്ലവം; പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചു പിടിപ്പിച്ചു; ശസ്ത്രക്രിയ വിജയകരം
World അഫ്ഗാനിസ്ഥാനിലെ പാക് അതിര്‍ത്തിയില്‍ കുഴിബോംബ് സ്‌ഫോടനം; ഒന്‍പത് കുട്ടികള്‍ കൊല്ലപ്പെട്ടു; ഐഎസിനെ സംശയിച്ച് താലിബാന്‍