World അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് രാജ്യം വിട്ടു; 90,000 ഡോളറുമായി മുങ്ങിയെന്ന് പ്രതിപക്ഷം
World ഹിജാബ് പ്രതിഷേധക്കാരി മുസ്‌കാനെ പ്രശംസിച്ച് അല്‍ക്വയ്ദ തലവന്‍; ‘സഹോദരി’ക്കായി രചിച്ച കവിത ചൊല്ലി ഭീകരന്‍ സവാഹിരി (വീഡിയോ)
World ബുച്ചയിലെ കൂട്ടക്കൊല ബലാത്സംഗം അഗാധമായ അസ്വസ്ഥത ഉണ്ടാകുന്നു; കണ്ടുനില്‍കാന്‍ പറ്റുന്നില്ല; സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ
World ഉപരോധങ്ങളെ തകര്‍ത്ത് റൂബിള്‍ കുതിച്ചു; റൂബിളിനെ ലോകത്തിലെ മികച്ച കറന്‍സിയാക്കിയതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍
World ഇസ്ലാമിക് സ്‌കൂളിലെ 13 വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്തു; ഉടമയും അധ്യാപകനുമായ ഹെറി വിരാവന് വധശിക്ഷ
World റഷ്യയുടെ സൗഹൃദലിസ്റ്റില്‍ മുന്നില്‍ ഇന്ത്യ; റഷ്യന്‍ പൗരന്മാരോട് സുരക്ഷിതയാത്രയ്‌ക്ക് ഇന്ത്യയും യുഎഇയും മതിയെന്നും യൂറോപ്പ് ഒഴിവാക്കാനും ഉപദേശം
World പ്രായപൂര്‍ത്തിയാകാത്ത 13 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
World സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു; കൊന്ന് മുദ്ര കുത്തി; വീടുകളും കൊള്ളയടിച്ച് റഷ്യന്‍ സൈന്യം; ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് ഉക്രൈന്‍ എംപി
World ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി; നരേന്ദ്ര മോദി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്‌ച്ച ഈ മാസം ഉണ്ടായേക്കും
World പ്രധാന വരുമാന മാര്‍ഗമായ മയക്കുമരുന്ന് ഉത്പാദനവും വിപണനവും നിരോധിച്ചു; മയക്കുമരുന്ന് കൃഷി നിര്‍ത്തി, ചെടികള്‍ കത്തിക്കണമെന്ന് താലിബാന്‍
World ഞങ്ങളുടെ മാതൃരാജ്യത്തെ രക്ഷിയ്‌ക്കൂ: ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോട് കരഞ്ഞപേക്ഷിച്ച് ശ്രീലങ്കയുടെ പ്രതിപക്ഷനേതാവ് സജിത് പ്രമദാസ
World മന്ത്രിമാരുടെ രാജിവെച്ചൊഴിയല്‍: ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കും; സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് പ്രസിഡന്റ്
World പാക്കിസ്ഥാനിലെ അടി ബ്രിട്ടണിലേക്കും; ലണ്ടനിലെ നവാസ് ഷെരീഫിന്റെ വീട് ആക്രമിക്കാന്‍ ശ്രമം; വസതിക്കു മുന്നില്‍ കൂട്ടത്തല്ല് (വീഡിയോ)
World യുഎസിനും ഇസ്രേയലിനും പിന്തുണ നല്‍കുന്നവര്‍ക്ക് മുസ്ലിം രോഷം നേരിടണം; അമേരിക്കയ്‌ക്ക് മുസ്ലിം രാഷ്ടങ്ങളോട് അനുകമ്പയില്ലെന്ന് ഇറാന്‍ പ്രസിഡന്റ്
World ‘പലതുംകോപ്പിയടി; ഇസ്ലാം മതം ഉപേക്ഷിക്കുന്നു; നിരവധി യുവാക്കളുടെ ഭാവിയാണ് താന്‍ തകര്‍ത്തത്’; വെളിപ്പെടുത്തലുമായി മുന്‍ മതപ്രഭാഷകന്‍ മൂസ സെറന്റോണിയോ
World ‘പ്രതിപക്ഷം ഇച്ഛിച്ചതും, ഇമ്രാന്‍ കല്‍പ്പിച്ചതും’; കൃത്യമായി ആസൂത്രണം ചെയ്ത കളി; രാജ്യദ്രോഹം തിരിച്ചടിയുണ്ടാകും; ഒന്നിലും പങ്കില്ലെന്ന് കരസേന
World സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും: ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവെച്ചൊഴിഞ്ഞു; പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജിവെച്ചേക്കില്ല
World ശ്രീലങ്കന്‍ ജനതയുടെ അവസ്ഥ ദുഖകരം; ജീവന്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നു; സര്‍ക്കാര്‍ കണ്ണടയ്‌ക്കരുത്; പ്രതികരിച്ച് കുമാര്‍ സംഗക്കാര
World പാകിസ്ഥാനില്‍ രാഷ്‌ട്രീയം വന്‍ തമാശ; ഇപ്പോള്‍ രണ്ട് പ്രധാനമന്ത്രിമാര്‍; പ്രതിപക്ഷത്തിനും ഒരു പ്രധാനമന്ത്രി; സുപ്രീംകോടതി സൈന്യത്തെ ഭരണമേല്‍പിച്ചേക്കും
World ഇമ്രാന്‍ ഖാന് ആശ്വസിക്കാം; വിദേശ ഗൂഢാലോചനയില്‍ പങ്കാളിയാകാനില്ലെന്ന് സ്പീക്കര്‍, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് അനുവദിച്ചില്ല, സഭ പിരിഞ്ഞു
World ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന്: ഇസ്ലാമബാദില്‍ നിരോധനാജ്ഞ, അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതും, പ്രകടനങ്ങള്‍ക്കും വിലക്ക്
World പ്രതിഷേധം വ്യാപിക്കുന്നു; ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക; 40,000 ടണ്‍ ഇന്ത്യന്‍ അരി ലങ്കയ്‌ക്ക്; ഐഒസി 6000 മെട്രിക് ടണ്‍ ഡീസല്‍ നല്കി
World കര്‍ഫ്യൂവിന് പിന്നാലെ ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്ക്; നടപടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനെന്ന് വിശദീകരണം
World മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
World ഇസ്രയേലില്‍ പുതിയ ശത്രുവായ് ഇസ്ലാമിക് സ്റ്റേറ്റ്; കത്തിയും തോക്കും കൊണ്ട് ഒറ്റപ്പെട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 15 പേര്‍; ജാഗ്രതയോടെ ഇസ്രയേല്‍
World കോവിഡിനെക്കാള്‍ കൂടുതല്‍ അപകടകാരി; തീവ്ര വ്യാപന ശേഷി; പുതിയ വകഭേതം ‘എക്‌സ് ഇ’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന