Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കുറെക്കൂടി കഠിനമായ വാക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് ജയശങ്കര്‍

അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കഠിനമായ വാക്ക് തനിക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം ലോകം തീവ്രവാദത്തെക്കുറിച്ച് കൂടുതല്‍ ആശങ്ക പങ്കുവെയ്‌ക്കേണ്ടതുണ്ട്.- ജയശങ്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 08:52 pm IST
inWorld

വിയന്ന: അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ തീവ്രവാദത്തിന്റെ  മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കഠിനമായ വാക്ക് തനിക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം ലോകം തീവ്രവാദത്തെക്കുറിച്ച് കൂടുതല്‍ ആശങ്ക പങ്കുവെയ്‌ക്കേണ്ടതുണ്ട്.- ജയശങ്കര്‍ പറഞ്ഞു.  

ഓസ്ട്രിയയുടെ ദേശീയ ചാനലായ ഒആര്‍എഫിന് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ദശകങ്ങളായി തുടരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ  യൂറോപ്യന്‍ രാജ്യങ്ങള്‍ ഇനിയും അപലപിക്കാത്തതിനെയും ജയശങ്കര്‍ വിമര്‍ശിച്ചു.  

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്‍റിനെ ആക്രമിച്ച രാജ്യമാണ് പാകിസ്ഥാന്‍.  അത് പിന്നീട് മുംബൈ നഗരത്തെ ആക്രമിച്ച് ഹോട്ടലുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും എതിരെ നീങ്ങി. എല്ലാ ദിവസവും തീവ്രവാദികളെ പരിശീലിപ്പിച്ച് അതിര്‍ത്തിക്ക് കുറുകെ അയയ്‌ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. – ജയശങ്കര്‍ പറഞ്ഞു.  

“നിങ്ങള്‍ ഒരു നയതന്ത്ര പ്രതിനിധി ആയതിനാല്‍, നിങ്ങള്‍ സത്യസന്ധനല്ലാതെ ഇരിക്കുക എന്നല്ല. തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നതിനേക്കാള്‍ കഠിനമായ വാക്ക് പാകിസ്ഥാനെതിെ ഉപയോഗിക്കാമായിരുന്നു.  പക്ഷെ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന  കാര്യങ്ങള്‍ കണക്കിലെടുത്താല്‍  തീവ്രവാദത്തിന്റെ  മൂലകേന്ദ്രം എന്ന് പറയുന്നതായിരിക്കും  ഉചിതമായ  നയതന്ത്ര പദം”-  ജയശങ്കര്‍  പറഞ്ഞു.  

ഓസ്ട്രിയയുടെ വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ സ്കാലെന്‍ബെര്‍ഗുമായി നടത്തിയ സംയുക്ത  വാര്‍ത്താസമ്മേളനത്തില്‍ തീവ്രവാദത്തെ ഒരു പ്രദേശത്ത് മാത്രമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. കാരണം തീവ്രവാദം മയക്കമരുന്നും ആയുധകള്ളക്കടത്തും മറ്റ് അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. –  ജയശങ്കര്‍  വിശദമാക്കി. 

വിവിധ നഗരങ്ങളില്‍ പകല്‍വെളിച്ചത്തില്‍ തീവ്രവാദക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്.  അവര്‍  റിക്രൂട്ട്മെന്‍റുകളും ധനസഹായങ്ങളും ചെയ്യുന്നു. അങ്ങിനെയിരിക്കെ പാകിസ്ഥാന് എന്താണ് നടക്കുന്നത് അറിയില്ലെന്ന് പറയാന്‍കഴിയുമോ? പ്രത്യേകിച്ചും തീവ്രവാദികള്‍ക്ക് സൈനിക തലത്തിലുള്ള  യുദ്ധതന്ത്രങ്ങള്‍  പരിശീലിക്കുമ്പോള്‍”- ജയശങ്കര്‍ പറഞ്ഞു.

“ദശകങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമ്പോഴും ഇതിനെ യൂറോപ്യന്‍രാജ്യങ്ങള്‍ ഒട്ടും അപലപിക്കുന്നില്ല. ലോകം തീവ്രവാദത്തിനെതിരെ കൂടുതല്‍ ആശങ്ക പ്രകടിപ്പിക്കേണ്ടതുണ്ട്. എന്തായാലും തീവ്രവാദത്തിന്റെ മൂലകേന്ദ്രം ഇന്ത്യയ്‌ക്കടുത്തായതിനാല്‍ ഇന്ത്യയുടെഅനുഭവങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും ഗുണകരമാവും.” – ജയശങ്കര്‍ പറഞ്ഞു.

Tags: വിയന്നpakistan26/11 മുംബൈ തീവ്രവാദ ആക്രമണംജയശങ്കര്‍Diplomatനയതന്ത്രംഅതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദംതീവ്രവാദത്തിന്‍റെ മൂലകേന്ദ്രംഓസ്ട്രിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.