Kerala ക്ലിഫ് ഹൗസിൽ പണിയുന്നത് കാലിത്തൊഴുത്ത് തന്നെ മുഖ്യമന്ത്രിയുടെ ന്യായീകരണം പൊളിഞ്ഞു, ടെൻ്റർ രേഖകൾ പുറത്ത്
Kerala കാലിത്തൊഴുത്ത്, സ്പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു; യാത്ര സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലിരിക്കേ
Kerala എസ് എഫ്ഐ നേതാവ് വിദ്യയുടെ ഗൈഡ് സ്ഥാനത്ത് നിന്നും ഡോ. ബിച്ചു മലയില്‍ പിന്മാറി; വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ എന്ന് ഗൈഡ്
Kerala കേരളാ ബാങ്കിന്റെ ചേര്‍ത്തല നഗരത്തിലെയും പട്ടണക്കാട് ശാഖകളില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവം; സ്പെഷ്യന്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
Kerala ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തിന് ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്കാരം; ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
Kerala ‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു
Kerala ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു; മന്ത്രിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
Kerala വന്ദേഭാരത് സൂപ്പര്‍…പക്ഷെ കേരളത്തില്‍ വന്ദേഭാരതിനെ താക്കോല്‍ കൊണ്ട് പേരെഴുതിയും ചായം തേച്ചും നശിപ്പിക്കുന്നു: മന്ത്രി ഗണേഷ്കുമാര്
Kerala അധ്യാപകസംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി; വേനലവധിക്ക് മാറ്റമില്ല;അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി;13 ശനിയാഴ്ചകള് മാത്രം പ്രവൃത്തി ദിനങ്ങള്‍
Kerala എഴുതാത്ത പരീക്ഷ ജയിച്ചെന്ന് വരുത്തി തീര്‍ക്കുന്നത് ഗൂഢാലോചനയെന്ന് ആര്‍ഷോ; ഫീസടച്ചിട്ടില്ല, വെബ്സൈറ്റിന് തെറ്റ് പറ്റിയെന്ന് പ്രിന്‍സിപ്പല്‍
Kerala ടിവി കാണാന്‍ പോയ അനിയത്തിയെ വിളിക്കാന്‍ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വര്‍ഷം കഠിന തടവ്
Kerala മൊബൈല്‍ ടിക്കറ്റിങ് ആപ്പില്‍ പുതിയ സൗകര്യവുമായി റെയില്‍വെ; സര്‍ച്ചാര്‍ജ് ടിക്കറ്റിനായി കൗണ്ടറില്‍ ക്യൂ നിൽക്കണ്ട, യുടിഎസ് ആപ്പിൽ പുതിയ അപ്ഡേഷൻ
Kerala കേരളം ഭരിക്കുന്നത് പിണറായി വ്യാജന് സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്; കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധിച്ച സെക്രട്ടറിയേറ്റിനു കര്‍ഷകമോര്‍ച്ച ധര്‍ണ
Kerala കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയക്ക് സാധ്യത; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
Kerala ‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമായി; ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala എം.എ.യൂസഫലിക്കും അജിത് ദോവലിനും മകനുമെതിരേ വ്യാജവാര്‍ത്തയെന്ന ഹര്‍ജി; ഓണ്‍ലൈന്‍ മാധ്യമ എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് ലക്നൗ കോടതിയുടെ വാറന്റ്
Kerala വയനാട് ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ തുടങ്ങി, ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ മോക് പോളിംഗ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ പങ്കെടുക്കുന്നു
Kerala പി.എം. ആര്‍ഷോ കൃത്യമായി ക്ലാസ്സില്‍ കയറാതെ റോള്‍ ഔട്ടായി, 2021ല്‍ റീ അഡ്മിഷന് എടുത്തു; രേഖകള്‍ പുറത്തുവിട്ട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍
Kerala വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രിതാരം മഹേഷ് കുഞ്ഞുമോന് ഇന്ന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ; പ്രാര്‍ത്ഥനയോടെ ആരാധകര്‍
Kerala ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് വ്യാജ അധ്യാപിക കെ.വിദ്യ; ചട്ടം ലംഘിച്ച കണ്ണൂര്‍ സര്‍വകലാശാലയും കുരുക്കില്‍
Kerala കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനവും സംശയത്തില്‍, കാലടി സര്‍വകലാശാല പരിശോധിക്കും; കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലും പങ്കെടുത്തു
Kerala എസ്എഫ്ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് തിരിമറിയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന്
Kerala ലക്ഷങ്ങള്‍ മുടക്കി ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം; നടപടി മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദങ്ങള്‍ക്കിടെ
Kerala എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ച സംഭവം; ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്
Kerala വ്യാജ രേഖയുണ്ടാക്കല്‍: മഹാരാജാസ് കോളേജ് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍, വിദ്യയ്ക്കെതിരെയുള്ളത് 7 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം
Kerala ചാലിയാര്‍ പുഴയുടെ തീരത്ത് വന്‍തോതില്‍ സ്വര്‍ണ്ണഖനനത്തിന് ശ്രമം; ഈ വാര്‍ത്ത തന്നെ പേടിപ്പിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി
Kerala നഴ്സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ പുതിയ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്സി; പ്രതിഷേധം ശക്തം
Kerala റെയില്‍വേ മന്ത്രാലയം കേരളത്തിന് എന്നും മുന്‍ഗണന നല്കുന്നു; പരശുറാം എക്സ്പ്രസിന് ചിറയിന്‍കീഴും സ്റ്റോപ്പ്; ഫ്ലാഗ് ഓഫ് ചെയ്ത് വി. മുരളീധരന്
Kerala വട്ട പൂജ്യം കിട്ടിയ എസ്എഫ്ഐക്കാരെ വ്യാജരേഖ ചമച്ച് ജയിപ്പിക്കുന്നതിന് കേരളത്തില്‍ കെ പാസ് പദ്ധതി; പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala കടലും തീരവും വില്‍ക്കുന്നതിനെതിരെ ഉപവാസ സമരവുമായി സന്ദീപ് വാചസ്പതി; ഇത് ഒരു തുടക്കം മാത്രമാണെന്ന് ബിജെപി
Kerala വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ‘സ്വന്തം ഇറച്ചി പുറത്തിട്ടവനെ’ പൂമാലയിട്ട് ആദരിക്കുന്നു; സവാദ് വിഷയത്തില്‍ പ്രതികരിച്ച് ജോയ് മാത്യു
Kerala അധ്യാപനം നിര്‍ത്തി; ഇനി അരുണ്‍കുമാര്‍ വീണ്ടും മുഴുവന്‍ സമയ മാധ്യമ പ്രവർത്തകനാകുന്നു; മുതൽ റിപ്പോർട്ടർ ചാനലില്‍ ചേര്‍ന്ന് അരുൺ
Kerala എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Kerala കണിച്ചാര്‍ ഉരുള്‍പൊട്ടല്‍ പ്രത്യേക ദുരന്തമായി കണക്കാക്കും; പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നടക്കം ആകെ 4 ലക്ഷം
Kerala എസ്എഫ്ഐയുടെ നേതാവ്; സംസ്ഥാന സെക്രട്ടറിയുടെ അടുത്ത സുഹൃത്ത്; വ്യാജരേഖ ചമച്ച് മുന്‍പും ജോലിക്ക് കയറി; വിദ്യക്കെതിരേ കേസെടുത്ത് പോലീസ്
Kerala വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസ്: പ്രതി ജിനാഫ് പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ ഏഴാം പ്രതി
Kerala എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം
Kerala അറബിക്കടലില്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ ശക്തമാകും, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്