Kerala ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസം നടത്തേണ്ടെന്ന് മുഖ്യമന്ത്രി; കൊടിയും ‘പരസ്യ’ ടീ ഷര്‍ട്ടുമായി ഡിവൈഎഫ്‌ഐയുടെ ദുരിതാശ്വാസം
Kerala കൊലയാളി കുഞ്ഞനന്തന്റെ മകളോടൊപ്പം വ്യാജ പ്രചരണം നടത്തിയത് ദേശാഭിമാനിയും കൈരളിയും; പ്രളയത്തിനിടയിലും നുണഫാക്ടറികള്‍ സജീവമാക്കി സിപിഎം
Kerala പ്രളയഫണ്ടായി കിട്ടിയ തുകയില്‍ ചിലവാക്കിയത് നേര്‍പകുതി; ബാക്കി തുക സ്വകാര്യ ബാങ്കുകളില്‍ ഡെപ്പോസിറ്റാക്കി സംസ്ഥാന സര്‍ക്കാര്‍; 2324 കോടി രൂപ നിക്ഷേപം!
Kerala മഴയുടെ ശക്തി കുറയുന്നു : ജാഗ്രതാ നിര്‍ദ്ദേശം തുടരും, വയനാട്, കണ്ണൂര്‍, കാസഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala വ്യാജ വാട്ട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ചത് കൊലയാളി കുഞ്ഞനന്തന്റെ മകള്‍; പ്രളയത്തിലെ സര്‍ക്കാര്‍ പരാജയം മറച്ചുവെയ്‌ക്കാന്‍ നുണപ്രചരണവുമായി സിപിഎം
Kerala തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വീഭാഗീയത പ്രചരിപ്പിക്കുന്നതായി നടി പാര്‍വ്വതി; വ്യജ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജം
Kerala ‘കേരളത്തിന് കേന്ദ്ര സഹായം നേരത്തെ തന്നെ ലഭിച്ചു; ഇത്തവണ ഒന്നും ആവശ്യപ്പെട്ടിട്ടില്ല’; പ്രളയക്കെടുതി നേരിടാന്‍ എല്ലാ സഹായവും മോദി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി
Kerala എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം പാഴ്‌വാക്ക് ; തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പാഠം പഠിക്കാതെ സര്‍ക്കാര്‍, അനിയന്ത്രിത ഖനനമാണ് ഉരുള്‍പ്പൊട്ടലിലേക്ക് വഴിവെച്ചതെന്ന് റിപ്പോര്‍ട്ട്
Kerala വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിന് പമ്പുടമകള്‍ ഇന്ധനം നല്‍കിയില്ല; പമ്പ് പിടിച്ചെടുത്ത് സൈന്യം വാഹനങ്ങളില്‍ ഇന്ധനം നിറച്ചു
Kerala രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും; ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; സന്ദര്‍ശനം മാറ്റി വെക്കണമെന്ന് കളക്ടര്‍
Kerala കേരള ജനത ദുരിതത്തില്‍ വലയുമ്പോള്‍ തന്റെ ഷേക്‌സ്പിയര്‍ ചിത്രം പ്രചരിപ്പിച്ച് ശശി തരൂര്‍; രുക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍
Kerala ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോഴൊന്നും ശേഖരിക്കേണ്ടതില്ല”, കരുതിയിരുന്നാല്‍ മതി; വിരുദ്ധ നിലപാടുമായി തിരുവനന്തപുരം കളക്ടറുടെ വീഡിയോ സന്ദേശം
Kerala പ്രളയത്തിനിടെ ജനങ്ങള്‍ക്കിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി സൈബര്‍ സഖാക്കള്‍; വിഭാഗീയത വളത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ച് സിപിഎം പ്രവര്‍ത്തകന്‍
Kerala കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; അമിത് ഷാ ഗവര്‍ണറെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി; 52.27കോടി രൂപ അനുവദിച്ചു
Kerala പ്രളയരക്ഷാ പ്രവര്‍ത്തനത്തിനിടെ മതസ്പര്‍ദ്ധ കുത്തിതിരിപ്പുമായി സൈബര്‍ സഖാക്കള്‍; സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി സിപിഎം പ്രവര്‍ത്തകന്‍; കൈയോടെ പിടികൂടിയപ്പോള്‍ പോസ്റ്റ് മുക്കി
Kerala ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇനിയും അവഗണിക്കരുത്’, വോട്ടുബാങ്കുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാജ്യതാല്‍പര്യം ബലികഴിക്കരുതെന്ന് സ്വാമി ചിദാനന്ദപുരി
Kerala കഴിഞ്ഞ പ്രളയത്തില്‍ നിന്നും കേരളം പാഠം പഠിച്ചില്ലെന്ന് ഇ. ശ്രീധരന്‍; ‘പഠനമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിട്ട് മറുപടി പോലൂം ലഭിച്ചില്ല, ദുരിതങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ല’
Kerala ‘സൈന്യത്തിന്റെ അധിക സഹായം കേരളം തേടിയില്ല, എല്ലാം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാര്‍’; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ ഏകോപിപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍
Kerala ‘കഴിഞ്ഞ തവണ നല്‍കിയ 2047 കോടി രൂപയില്‍ 1400 കോടി കേരളം ഇതുവരെ ഉപയോഗിച്ചില്ല, ഇക്കുറി ആദ്യ ഗഡുവായി മോദി സര്‍ക്കാര്‍ കൈമാറിയത് 52.27 കോടി’; കണക്കുകള്‍ നിരത്തി പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍
Kerala പ്രളയദുരന്തം മുതലെടുക്കാന്‍ പെന്തക്കോസ്ത് മതപരിവര്‍ത്തന സംഘം; ചെങ്ങന്നൂര്‍ വെണ്‍മണിയിലെത്തിയ പാസ്റ്റര്‍മാരെ വിരട്ടിയോടിച്ചു നാട്ടുകാര്‍
Kerala ‘എവിടെയൊക്കെ പ്രകൃതിക്ക് മുറിവേറ്റോ, അവിടെയൊക്കെ ക്ഷോഭിച്ച് കലിതുള്ളും; ഇപ്പോള്‍ നടക്കുന്നത് വിളിച്ചു വരുത്തിയ ദുരന്തം’; പശ്ചിമ ഘട്ടത്തെപ്പറ്റി മാധവ് ഗാഡ്ഗില്‍ പറഞ്ഞത്
Kerala കവളപ്പാറയില്‍ തെരച്ചില്‍ തുടരുന്നു; കരസേനയും തെരച്ചില്‍ നടത്തും, പ്രദേശത്തു നിന്നും കാണാതായത് 57 പേരെ, 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു
Kerala സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുഴഞ്ഞു വീണു; തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
Kerala രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരം; പുത്തുമലയിലേക്ക് നാവികസേനയും; ഹെലികോപ്റ്ററുകള്‍ ഉച്ചകഴിഞ്ഞ് എത്തും; മരണസംഖ്യ 44 ആയി
Kerala പ്രളയ മഴയില്‍ മരണം 42 ആയി; ഉരുള്‍ പൊട്ടലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും സൈന്യം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തരുതെന്ന് കെഎസ്ഇബി
Kerala മുഴുവന്‍ ഡാമുകളും തുറന്നുവെന്നത് വ്യാജപ്രചരണം; തുറന്നത് 30 ഡാമുകള്‍;വലിയ സംഭരണികള്‍ ഭീഷണിയാകില്ല ;മഴ കനത്താല്‍ സ്ഥിതിമാറും
Kerala ഇന്നത്തോടെ മഴയുടെ ശക്തി അയയും; മുന്‍ വര്‍ഷത്തേതിന് സമാനമായ സാഹചര്യമല്ല, പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര