Kerala അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കും; സി.എം. രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെകുറിച്ച് അന്വേഷിക്കണം – ആര്‍എംപി
Kerala അനൂപുമായി അടുത്ത ബന്ധമുണ്ട്, ക്രെഡിറ്റ് കാര്‍ഡിലെ ഒപ്പും ബിനീഷിന്റേതാണ്; കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍
Kerala എം.സി.കമറുദ്ദീന്‍,വി.കെ. ഇബ്രാഹിം കുഞ്ഞ്, എ.പി.അനില്‍കുമാര്‍, പി.ടി.തോമസ്…. പ്രതിപക്ഷ നേതാക്കളെ അകത്തിടാന്‍ ഉറച്ച് സര്‍ക്കാര്‍
Kerala ജുവല്ലറി തട്ടിപ്പ് കേസ്: എം.സി. കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യും; എംഎല്‍എയ്‌ക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായി എഎസ്പി വിവേക് കുമാര്‍
Kerala ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ ആവശ്യപ്പെടല്‍: നിയമസഭാ എത്തിക്‌സ് കമ്മിറ്റി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടീസ് നല്‍കി; ഒരാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണം
Kerala കള്ളപ്പണം: പുരോഹിതനും അഭിഭാഷകയും ഇ ഡി നിരീക്ഷണത്തില്‍; ബിനീഷിന്റെ വീടിനടുത്തുള്ള ബാങ്കില്‍ റെയ്ഡ്
Kerala വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് പിന്നില്‍ ചതി;സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ നീക്കം നടത്തി
Kerala ക്രമക്കേട് ചോദ്യം ചെയ്തു; അജയന്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ മന്ത്രി വെട്ടി, 18 ശില്‍പ്പങ്ങള്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്നു
Kerala വാളയാര്‍ പെണ്‍കുട്ടികളെ സംസ്‌കരിച്ചത് മാതാപിതാക്കള്‍ അറിയാതെ; എവിടെയെന്നറിയില്ല, തെളിവുകള്‍ നശിപ്പിക്കുന്ന വിധം സിപിഎം ഇടപെട്ടു
Kerala പട്ടയ ഭൂമിയിലെ മരംമുറി: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും, പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഇതോടെ മുറിച്ച് നീക്കുക
Kerala ആദിവാസി സമൂഹത്തെ പരസ്യമായി അപമാനിച്ച് ഇടത് എംഎല്‍എ; ആദിവാസികള്‍ തിരൂര്‍ക്കാരെ പഠിപ്പിക്കേണ്ടെന്ന് വി. അബ്ദുറഹ്‌മാന്‍; പ്രതിഷേധം
Kerala റെനീറ്റയുടെ കള്ളം പൊളിച്ച് ഇഡി; മയക്കുമരുന്ന് കേസ് പ്രതിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത് തിരുവനന്തപുരത്ത്; ബിനീഷിന്റെ കുടുംബവും കുരുക്കിലേക്ക്
Kerala 5 വര്‍ഷത്തിനിടെ വിദേശത്തു നിന്ന് ബിലീവേഴ്‌സ് ചര്‍ച്ച് കൈപ്പറ്റിയത് 6000 കോടി; ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത 15 കോടി കണ്ടെത്തി
Kerala വി എസ് ശിവകുമാറിന്റെ വിയോജിപ്പ്; ചെന്നിത്തലയുടെ കത്ത്; വി കെ ഇബ്രഹിംകുഞ്ഞിന്റെ പ്രിവിലേജ് ലംഘന നോട്ടീസ്
Kerala എല്‍ഡിഎഫ് നേട്ടമായി പ്രഖ്യാപിച്ച് ഒരു കേന്ദ്ര പദ്ധതി കൂടി: സംസ്ഥാനത്ത് ഇന്ന് ആറ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് തുടക്കം
Kerala എത്തിക്‌സ് കമ്മറ്റിയുടേത് എടുത്തു ചാട്ടം; ഉപയോഗിച്ചത് ഇല്ലാത്ത അധികാരം ; ഉള്‍ഭയം മൂലമുള്ള മുന്‍കൂര്‍ വിരട്ടല്‍
Kerala ഇ ഡിയോട് വിശദീകരണം തേടിയതിന് യുക്തിയോ ‘എത്തിക്‌സോ’ ഇല്ല: സ്പീക്കറുടേയും ചെയര്‍മാന്റേയും ‘സ്വപ്‌ന’ ബന്ധം
Kerala ഇന്ന് 7002 പേര്‍ക്ക് കൊറോണ; 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 27 മരണം; 7854 പേര്‍ക്ക് രോഗമുക്തി; 636 ഹോട്ട് സ്‌പോട്ടുകള്‍
Kerala കൊവിഡിനിടെ എക്‌സൈസ് പിടിച്ചത് 990 ലിറ്റര്‍ വ്യാജമദ്യം; 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍
Kerala കൂടരഞ്ഞിയില്‍ നൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു; സെക്രട്ടറിയേറ്റ് കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും താവളമായി: കെ. സുരേന്ദ്രന്‍
Kerala ശബരിമല ചടങ്ങുകളില്‍ മാറ്റം വരുത്തി, കാണിക്കയിടുന്നതില്‍ എന്തുകൊണ്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ല; സര്‍ക്കാരിന്റെ നടപടി ആചാര ലംഘനത്തിന് വഴിവെയ്‌ക്കും