Kerala മാംഗോജ്യൂസില്‍ കലര്‍ത്തി ദ്രാവകരൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്; കണ്ണൂര്‍ സ്വദേശി നെടുമ്പാശേരിയില്‍ പിടിയില്‍
Kerala മന്‍സൂറിനെ കൊന്നത് സിപിഎം- ലീഗ് ധാരണയക്ക് തടയിടാന്‍; പിന്നില്‍ ‘ക്യാപ്റ്റനെ’ വെട്ടാന്‍ കണ്ണുര്‍ ലോബിയുടെ കളി
Kerala കെ ടി ജലീല്‍ നടത്തിയ ബന്ധു നിയമനം: യോഗ്യതയില്‍ മാറ്റംവരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ, രേഖകള്‍ പുറത്ത്
Kerala തൃശൂര്‍ പൂരം നടത്തും, ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍; ജനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
Kerala ശിവന്‍ കുട്ടിയുടെ ഗ്രൂപ്പുകാരിയായ യുവതിയെ കടകംപള്ളിയുടെ ആളുകൾ മർദിച്ചു: നേമത്ത് സിപിഎമ്മില്‍ അടി മൂത്തു;വനിതാ നേതാവ് രാജിവെച്ചു
Kerala മന്‍സൂര്‍ വധം: പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; ലൈഫ് മിഷന്‍ കേസിലെ ഇഡി അന്വേഷണം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയശേഷം
Kerala യന്ത്രത്തകരാര്‍: ലുലു ഗ്രൂപ്പിന്റെ ഹെലിക്കോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കി, എം.എ. യൂസഫലി ആശുപത്രിയില്‍, ആര്‍ക്കും ഗുരുതര പരിക്കുകളില്ല
Kerala ശ്രീചിത്തിര തിരുനാളിനെ ചുട്ടും വെടിവെച്ചും അപകടപ്പെടുത്തിയും വധിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍
Kerala ആര്‍ക്കും ആധാരം എഴുതാം; ആധാരമെഴുത്ത് ഫോം പൂരിപ്പിക്കല്‍ മാത്രം; കേരളത്തില്‍ പ്രയോജനപ്പെടുത്തിയത് 200 പേര്‍ മാത്രം
Kerala പ്രതികള്‍ മരിക്കുന്നു: സിപിഎമ്മിന് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരുടെ പിന്നിലും പാര്‍ട്ടിയുടെ കൊലയാളിക്കണ്ണുകള്‍
Kerala സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊറോണ; ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണെന്ന് സ്പീക്കറുടെ ഓഫീസ്
Kerala കുതിച്ചുയര്‍ന്ന് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം; സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൊറോണ; 17 മരണം
Kerala കോവിഡ്: കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേയ്‌ക്ക് യോഗങ്ങള്‍ക്ക് വിലക്ക്, പൊതു സ്ഥലങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും പ്രവേശനമില്ല
Kerala ഡോളറില്‍ പിടുമുറുക്കി കസ്റ്റംസ്: ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെ സഹോദരന്റെ ഫ്‌ളാറ്റിലും കേന്ദ്ര ഏജന്‍സിയുടെ തെരച്ചില്‍
Kerala കസ്റ്റംസ് തന്റെ സൗകര്യം ചോദിച്ചറിഞ്ഞ് എത്തിയത്; കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതില്‍ വിശദീകരണവുമായി സ്പീക്കര്‍
Kerala സംസ്ഥാനത്ത് 74.06 ശതമാനം പോളിങ്; ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കുന്ദമംഗലത്ത്, കുറവ് തിരുവനന്തപുരത്ത്
Kerala സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍; വയനാട്ടിൽ ആറ് വയസുകാരി മരിച്ചു, രോഗം പകരുന്നത് മലിന ജലത്തിലൂടെ
Kerala എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത സിവിലിയൻ ബഹുമതി, വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്ക് അംഗീകാരം
Kerala മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ രാജി ആവശ്യപ്പെടുന്നില്ല; സിപിഎം നേതാക്കള്‍ക്കില്ലാത്ത പ്രത്യേക ആനുകൂല്യമാണ് പിണറായി അദ്ദേഹത്തിന് നല്‍കുന്നത്
Kerala ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തു; കസ്റ്റംസ് മൊഴിയെടുത്തത് അതീവ രഹസ്യമായി
Kerala പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്, കമ്മിഷൻ തെളിവെടുപ്പ് തുടരുന്നു, കുറ്റപത്രം സമർപ്പിച്ചിട്ടും തുടർ നടപടികൾ വൈകുന്നു
Kerala ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിലെ തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ കെ.ടി. ജലീല്‍ നിര്‍ദ്ദേശിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്
Kerala മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 10 കോടി തിരിച്ചു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍
Kerala മന്‍സൂറിന്റെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍, കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയെന്ന് കണ്ടെത്തല്‍
Kerala യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്‌ഐ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്, സംഘര്‍ഷമുണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം