Kerala ദുരന്തങ്ങള്‍ കേരളത്തെ പിടിവിടുന്നില്ല; കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപികയും മരിച്ചു; അപകടം അടുത്ത്
Kerala പിണറായി സര്‍ക്കാരിനോട് കോവിഡ് ചട്ടം പാലിച്ചുള്ള ബംഗാള്‍, തമിഴ്‌നാട് സത്യപ്രതിജ്ഞ ചൂണ്ടിക്കാട്ടി ഹൈക്കോടതി
Kerala കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ കോവിഡ് വാക്‌സിന്‍ നല്‍കും; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും
Kerala കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയുടെ പുതിയ ചീഫ് എഡിറ്റര്‍; പാര്‍ട്ടിയുടെ തലപ്പത്തേക്ക് വീണ്ടും എത്താനുള്ള ചരടുവലികള്‍ മുളയിലെ നുള്ളി സിപിഎം
Kerala ഇന്ന് 32,762 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31; മരണങ്ങള്‍ 112; നിരീക്ഷണത്തില്‍ 10,05,084 പേര്‍; ആശങ്ക തുടരുന്നു
Kerala സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ കോവിഡ് നെഗറ്റീവ്, വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ വേണം; ഇരട്ട മാസ്‌ക് ധരിച്ചിരിക്കണമെന്ന് ചീഫ് സെക്രട്ടറി
Kerala സ്‌പെഷ്യല്‍ സര്‍വീസില്‍ അവശ്യ വിഭാഗങ്ങള്‍ക്കും യാത്രാനുമതി; പുതിയ ഉത്തരവ് പുറത്തിറക്കി കെഎസ്ആര്‍ടിസി
Kerala സത്യപ്രതിജ്ഞ ദിവസം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടും; ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് വി.മുരളീധരന്‍
Kerala ടൗട്ടെയ്‌ക്കു പിന്നാലെ യാസും എത്തുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റാകും; കേരളത്തില്‍ ശക്തമായ മഴ
Kerala സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നതാണ് ഉചിതം; സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Kerala മിസ്റ്റര്‍ മരുമകനും ആക്ടിങ്ങ് സെക്രട്ടറി മിസിസും മന്ത്രിമാര്‍; മൂക്കില്‍ വിരല്‍വെച്ച് അണികള്‍; പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം
Kerala സത്യപ്രതിജ്ഞയ്‌ക്ക് ഒരു ദിവസം മാത്രം ബാക്കി, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, രണ്ട് പേര്‍ നിരീക്ഷണത്തില്‍
Kerala അന്തിമ യോഗത്തില്‍ വകുപ്പുകളില്‍ മാറ്റം; ദേവസ്വം കെ.രാധാകൃഷ്ണന്; ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസം; റിയാസിന് പൊതുമരാമത്ത്; അതൃപ്തിയുമായി എന്‍സിപി
Kerala കണ്ണൂരില്‍ നിന്ന് പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രം; മന്ത്രിമാരുടെ എണ്ണം മൂന്നിലൊന്നായി: നിരാശപൂണ്ട് കണ്ണൂര്‍ ലോബി
Kerala പ്രോട്ടോകോള്‍ ലംഘിച്ചു നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ജനദ്രോഹവും വെല്ലുവിളിയും; കുമ്മനം രാജശേഖരന്‍
Kerala വീണക്ക് ആരോഗ്യം, ശിവന്‍കുട്ടിക്ക് ദേവസ്വം; ബാലഗോപാലിന് ധനകാര്യം, വാസവന് എക്‌സൈസ്, റിയാസിന് സ്‌പോര്‍ട്‌സ് യുവജനകാര്യം; മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണ
Kerala മലപ്പുറം തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ്; മസ്തിഷ്‌കത്തിലേക്കും രോഗ വ്യാപന സാധ്യത, രോഗിയുടെ കണ്ണ് നീക്കം ചെയ്തു
Kerala കേരളത്തിലും മുസ്ലിം കോളനി വത്കരണം;പാലക്കാട് പുതുശേരിയില്‍ മസ്ജിദിനും മദ്രസയ്‌ക്കും ചുറ്റും ചുളുവിലയ്‌ക്ക് 55 വീടുകളുടെ പ്രോജക്റ്റിന്റെ പരസ്യം, വിവാദം
Kerala ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല മലമടക്കുകളിലും സേവനം എത്തിച്ചു; കാറ്റും കോളും തളര്‍ത്തിയില്ല; അവരെ കാത്തത് സേവഭാരതി
Kerala മധുവീരന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഇനി യഥേഷ്ടം വൈദ്യുതി; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിച്ച് മെട്രോമാന്‍ ഇ.ശ്രീധരന്‍
Kerala ഉഷ മോഹന്‍ദാസ് ഉന്നയിക്കുന്ന വിവാദങ്ങളില്‍ കഴമ്പില്ല; സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛന്‍ വില്‍പത്രം എഴുതിയതെന്ന് ഗണേഷിന്റെ ഇളയ സഹോദരി
Kerala ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ബൈക്കിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ 16കാരനെ പറഞ്ഞുവിട്ട അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
Kerala പോലീസുകാരന്റെ വീട്ടിൽ ഉഗ്രസ്ഫോടനം; പ്രദേശത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ, ദുരൂഹത ആരോപിച്ച് നാട്ടുകാര്‍
Kerala ഒമ്പതാം ക്ലാസ് വരെ തോല്‍വി ഇല്ല; ഉത്തരവ് ഇറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്, അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ വഴി തുടങ്ങാം
Kerala രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം: അന്തിമ തീരുമാനം ഇന്ന്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുക്കും