Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനു ചട്ടവിരുദ്ധമായി ‘കേരള’യിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പ്; അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിന് മുന്നോടി

ശിശുക്ഷേമസമിതി സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കുമ്പോൾ പുതിയ ലാവണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:28 pm IST
in Kerala

തിരുവനന്തപുരം:ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് അനുവദിച്ചതും പ്രത്യേക പരിഗണയില്‍ ചട്ട വിരുദ്ധമായി ജോയിന്‍ ചെയ്യുന്നതിന് കൂടുതല്‍ സമയം അനുവദിച്ചതും വിവാദമാകുന്നു. അടുത്ത ദിവസം  കണ്ണൂര്‍ സര്‍വ്വകലാശാല നടത്തുന്ന മലയാളം അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനുള്ള ഓണ്‍ ലൈന്‍ ഇന്റര്‍വ്യൂവില്‍,അധിക യോഗ്യതയ്‌ക്ക് വേണ്ടിയാണ് കേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്  അനുവദിച്ചിരിക്കുന്നത്.  മറ്റൊരു പൂര്‍ണ സമയ ഔദ്യോഗിക ചുമതല വഹിക്കുന്നവര്‍ക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് അനുവദിക്കാന്‍ പാടില്ലെന്ന യുജിസി വ്യവസ്ഥ മറികടന്നാണ് കേരള സിണ്ടിക്കേറ്റ് ഫെല്ലോഷിപ്പ് അനുവദിച്ചതും പ്രവേശിക്കുന്നതിന് ആറുമാസം സമയം  നീട്ടിനല്‍കിയതും.

എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷനാണ് ഷിജു ഖാന്‍

വിവാദമായിക്കഴിഞ്ഞ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കി കണ്ണൂര്‍ സര്‍വകലാശാല യില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി നിയമിക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്. മുസ്ലിം സമുദായത്തിന് സംവരണം ചെയ്തിട്ടുള്ള പ്രസ്തുത തസ്തികയിലേയ്‌ക്കുള്ള ഇന്റര്‍വ്യൂ  ഓണ്‍ലൈനായി തിരക്കിട്ട് നടത്തുന്നത് ഷിജുഖാന് പുതിയ സ്ഥാന ലബ്ധിക്ക് വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്.

സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ ഷിജുഖാന്‍ അപേക്ഷകനായിരുന്നുവെങ്കിലും  സ്പീക്കര്‍ എം.ബി രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്ക് നിയമനം നല്‍കിയതോടെ ഷിജുഖാന്‍  തഴയപ്പെട്ടിരിന്നു.

ഒരു വകുപ്പില്‍ ഒരാള്‍ക്ക് ഫെലോഷിപ്പ് അനുവദിക്കുമ്പോള്‍  കേരള സര്‍വകലാശാല 2020 ലെ ഫെല്ലോഷിപ്പ് ഷിജുഖാനുവേണ്ടി നീട്ടി നല്‍കിയത്തോടെ മലയാളവിഭാഗത്തില്‍ ഈ വര്‍ഷം രണ്ടുപേര്‍ക്ക് ഫെലോഷിപ് ലഭിച്ചിരിക്കുകയാണ്.  

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയ്‌ക്ക് ഇന്റര്‍വ്യൂവില്‍ മുന്‍ഗണന ലഭിക്കുമെന്നത് കണക്കിലെടുത്തതാണ്  ഷിജുഖാന് ചട്ടവിരുദ്ധമായി   ജോയിന്‍ ചെയ്യാനുള്ള സമയം സിണ്ടിക്കേറ്റ് ആറുമാസം നീട്ടി നല്‍കിയത്.നാളിതുവരെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് പ്രവേശിക്കാന്‍ ആര്‍ക്കും സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് രജിസ്ട്രാര്‍, സിന്‍ ഡിക്കേറ്റിന് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് സിണ്ടിക്കേറ്റ് അവഗണിക്കുകയായിരുന്നു.

അനധികൃതമായി പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നേടിയ,അമ്മയില്‍ നിന്നും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നതിന്  ഒത്താശ  ചെയ്തതായി ആരോപണ വിധേയനായ ഷിജുഖാന് പുതിയൊരു ലാവണ ത്തിനായി, രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കരുതെന്നും ഉയര്‍ന്ന യോഗ്യതകളും മെരിറ്റും ഉള്ള ഉദ്യോഗാര്‍ഥിക്ക് മാത്രമേ  നിയമനം നല്‍കാന്‍ പാടുള്ളൂവെന്നും, ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കണ്ണൂര്‍ സര്‍വകലാശാല വിസി യ്‌ക്ക് നിവേദനം നല്‍കി.

ഷിജുഖാന് കേരളയില്‍ ചട്ടവിരുദ്ധമായി അനുവദിച്ച പോസ്റ്റ് ഡോക്ടറല്‍ ഫെല്‍ലോഷിപ്പ് റദ്ദാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള വിസിയോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Secretaryശിശുക്ഷേമ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്ക് താത്ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം

Kerala

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞിന് ‘നവംബർ’ എന്ന് പേരിട്ടു

Kerala

അമ്മത്തൊട്ടിലില്‍ ഇന്നെത്തിയത് മൂന്ന് പെണ്‍മണികള്‍; വീണ, അക്ഷര, അഹിംസ

India

മെഡല്‍ വാഗ്ദാനം ചെയ്ത് പീഡനം: കര്‍ണ്ണാടക യോഗ സ്പോര്‍ട്സ് അസോ. സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

Kerala

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

പുതിയ വാര്‍ത്തകള്‍

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.