Kerala വന്ദേഭാരത് റിസര്‍വേഷന്‍ ഫുള്‍; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍
Kerala സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ച്ച; പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായും എസ്.പി.ജിക്ക്, പോലീസിന് നിയന്ത്രണം, പ്രത്യേക നിരീക്ഷണത്തിന് നേവി കപ്പലുകള്‍
Kerala കൊച്ചിയുടെ ആവേശതീരത്ത് രാഷ്‌ട്രനായകന്‍ ഇന്നെത്തും; യുവം 2023 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും, നാളെ തിരുവനന്തപുരത്ത്
Kerala സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.
Kerala മോദിജീ നിറയെ ഉമ്മകള്‍…നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം… കെ റെയിലിനെ ട്രോളി വന്ദേഭാരതിന് കയ്യടിച്ച് ഹരീഷ് പേരടി
Kerala ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം ഇല്ലാതാകുന്നു; അതിന് മോദിയോട് കടപ്പെട്ടിരിക്കുന്നു; മോദി മന്ത്രിസഭയില്‍ 70ശതമാനം ഒബിസി,എസ് സിഎസ് ടി: എം.കുഞ്ഞാമന്‍
Kerala ഡിവൈഎഫ്‌ഐയുടെ 100 ചോദ്യങ്ങള്‍ക്കും എവിടെ വന്നും ഉത്തരം നല്‍കാന്‍ തയ്യാറെന്ന് സന്ദീപ് വാചസ്പതി; ഡിവൈഎഫ് ഐയ്‌ക്ക് ചില ഉത്തരങ്ങളും
Kerala കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദരിദ്രത്തിലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി; മലപ്പുറത്തും തിരുവനന്തപുരത്തും കൂടുതല്‍ ദരിദ്രര്‍
Kerala കനത്ത ചൂട്; സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം നല്‍കി ദുരന്ത നിവാരണ അതോറിറ്റി
Kerala രാജ്യത്തിലെ ഏറ്റവും വലിയ ‘പ്രധാനമന്ത്രി ജൻ ഔഷധി സ്റ്റോർ’ ഷൊർണൂരിൽ ഉദ്ഘാടനം ചെയ്ത് സുരേഷ് ഗോപി; മരുന്നുകള്‍ 90% വരെ വിലക്കുറവില്‍
Kerala ലോക ക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികാ യാഗം നടത്താന്‍ വിഎച്ച്പി ; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം
Kerala രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്; ഏപ്രില്‍ 25 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിടും
Kerala എഐ ട്രാഫിക് ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം; മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് മന്ത്രി ആന്റണി രാജു
Kerala സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കു സാധ്യത; ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
Kerala എഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി; 75 കോടി എങ്ങനെ 232 കോടിയായി മാറിയെന്ന് രമേശ് ചെന്നിത്തല, പദ്ധതിയിൽ ദുരൂഹത
Kerala ഉച്ചക്കഞ്ഞി കൊടുക്കുന്നതാണ് വിദ്യാഭ്യാസ മേഖലയിലെ നേട്ടം; പരിഹസിച്ച് വി. മുരളീധരൻ, കേരളത്തിലെ 43 കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല
Kerala പ്രധാനമന്ത്രിയെ കാണാന്‍ ആളുകളുടെ തിരക്ക്; തിങ്കളാഴ്ചത്തെ റോഡ് ഷോ വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയാക്കി
Kerala യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണി; കേരള കോണ്‍ഗ്രസ്(ജെ) മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ബിജെപിയില്‍
Kerala പ്രധാനമന്ത്രിയ്‌ക്ക് ഭീഷണി കത്ത് എഴുതിയ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ, പ്രതി കുടുങ്ങിയത് കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ
Kerala വിവാഹം കഴിഞ്ഞവർ കമ്മിറ്റിയിൽ വേണ്ടെന്ന നിലപാടിൽ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്
Kerala പ്രധാനമന്ത്രി കൊച്ചിയിൽ നാളെ ക്രൈസ്തവ സഭാധ്യക്ഷന്മാരെ കാണും; കൂടിക്കാഴ്ച വിവിധ സഭകളിലെ എട്ട് ബിഷപ്പുമാരുമായി, വൈകിട്ട് ഏഴിന് ടാജ് മലബാറിൽ
Kerala വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് തുടങ്ങി; തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് ടിക്കറ്റ് നിരക്ക് 1,590, എക്സിക്യൂട്ടീവ് 2,880 രൂപ
Kerala യുവ സംഗമത്തിന് കൊച്ചി ഒരുങ്ങി; ഒന്നര ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു, യുവ കര്‍ഷകരും യുവസംരംഭകരും പ്രൊഫഷണലുകളും പങ്കെടുക്കും
Kerala പ്രധാനമന്ത്രി മോദിയെ അപകടത്തില്‍ പെടുത്താന്‍ പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ശ്രമിച്ചത് പിണറായി വിജയനും ചെയ്യുന്നു: രാജീവ് ചന്ദ്രശേഖര്‍
Kerala സമൂഹത്തിന് ആത്മീയ ദിശാബോധം നല്കിയ മഹാഗുരുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചരിച്ചു
Kerala യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെതിരെ പീഡന പരാതി; നടപടിയെടുക്കാതെ കോണ്‍ഗ്രസ്; അങ്കിത ദത്തയെ പുറത്താക്കി നേതൃത്ത്വം