India പാറിയത് കാവിക്കൊടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹൈദരാബാദില്‍ ബിജെപിക്ക് വന്‍മുന്നേറ്റം; നാലില്‍ നിന്ന് നാല്‍പ്പത്തെട്ട്
India തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു
India കര്‍ഷക സമരത്തെ കുറിച്ചുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം; ഇന്ത്യ കടുത്ത അമര്‍ഷത്തില്‍; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി
India ഒവൈസിയെ മടയില്‍ കയറി മലര്‍ത്തിയടിച്ച് ബിജെപി; ഹൈദരാബാദിലെ വിജയമന്ത്രമായി അമിത് ഷാ, ജെ.പി.നദ്ദ, യോഗി ആദിത്യനാഥ് ത്രയം
India നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമം; യുപിയില്‍ ലൗജിഹാദ് വിവാഹം പോലീസ് അവസാന നിമിഷം തടഞ്ഞു; മജിസ്‌ട്രേറ്റ് അനുമതി നല്‍കിയാല്‍ വിവാഹം
India ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപിയുടെ വലിയ മുന്നേറ്റം; 43 സീറ്റുകളില്‍ മുന്നേറുന്നു; അന്തിമഫലം വൈകിട്ടോടെ
India ഇനിയുള്ള നാളില്‍ പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നത് രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പറയാന്‍ സാധിക്കില്ല; സ്ഥിരത ഇല്ലാത്ത നേതാവാണെന്ന് ശരത് പവാര്‍
India രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്റേഷനുകളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍; മണിപ്പൂരിലെ സ്റ്റേഷന്‍ ഒന്നാംസ്ഥാനത്ത്, കേരളം പട്ടികയിലില്ല
India കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്‌ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി
India ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണം സുരക്ഷിതം; ഡിസംബര്‍ അവസാനത്തോടെ അംഗീകാരം നേടുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ
India അബ്ദുല്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്വാശ്രയവുമായ ഇന്ത്യയ്‌ക്കായി പ്രയത്‌നിക്കാം: ഉപരാഷ്‌ട്രപതി
India പരീക്ഷാഫോമുകളില്‍നിന്ന് ഹിന്ദു എന്ന വാക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ നീക്കംചെയ്‌തെന്ന് ആരോപണം; അന്ത്യശാസനം നല്‍കി ബിജെപി എംഎല്‍എ
India വിക്കിപീഡിയയില്‍ ജമ്മുകാശ്മീരിന്റെ തെറ്റായ ഭൂപടം; ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍, നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കി
India രജനീകാന്ത് സജീവരാഷ്‌ട്രീയത്തിലേക്ക്; ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം; 2021 ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും
India ഉച്ചഭാഷിണികള്‍ പരിസ്ഥിതി മലിനീകരണമുണ്ടാത്തും; ലൗഡ് സ്പീക്കര്‍ വഴി മുസ്ലിംപള്ളികളില്‍ ബാങ്ക് കൊടുക്കുന്ന് നിരോധിക്കണമെന്ന് ശിവസേന
India മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കിയതിന് ദിവസങ്ങള്‍ക്കുള്ളില്‍ യുപിയില്‍ ആദ്യ അറസ്റ്റ്; 20 കാരിയെ മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി
India രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിലെ എല്ലായിടത്തും ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ മുറികളിലും സിസിടിവി നിര്‍ബന്ധം; ഉത്തരവിട്ട് സുപ്രീം കോടതി
India ‘ജനങ്ങളുടെ സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നു’; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രി പിണറായിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി
India തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; റിപ്പബ്ലിക് ദിനത്തില്‍ ബോറിസ് ജോണ്‍സണെ മുഖ്യാതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി
India ഗുണനിലവാരത്തില്‍ ഇന്ത്യയാണ് മുന്‍പന്തിയില്‍; പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാനൊരുങ്ങി ചൈന
India സമരത്തിനിറങ്ങാതെ പാടത്തിറങ്ങി; മഹാരാഷ്‌ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് പുതിയനിയമം കൊണ്ട് ലഭിച്ചത് 10കോടിയുടെ ലാഭം; വ്യാജ പ്രചരണങ്ങളുടെ മുനയൊടിഞ്ഞു
India കര്‍ഷകര്‍ മുടക്കുന്ന പണം നഷപ്പെടില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് കാര്‍ഷിക ബില്‍; കര്‍ഷക സമരത്തിന് പിന്നിലുള്ളത് രാഷ്‌ട്രീയ അജണ്ടയെന്ന് മേജര്‍ രവി
India അറബി പഠിക്കാന്‍ നിര്‍ബന്ധിച്ചു; ഇസ്ലാംമതം സ്വീകരിക്കാത്തതിനാല്‍ തന്നെ ശരീരികമായി പീഡിപ്പിക്കുന്നുവെന്ന് ഹിന്ദു യുവതിയുടെ പരാതി; ഭര്‍ത്താവ് അറസ്റ്റില്‍
India മഹാരാഷ്‌ട്രയിലെ വ്യവസായ യൂണിറ്റുകളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി; നാളെ മുംബൈയില്‍ വ്യവസായികളുമായി കൂടിക്കാഴ്‌ച്ച; ഭീഷണിയുമായി ശിവസേനയും ഉദ്ദവ് താക്കറെയും
India ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു; കഴിഞ്ഞ നവംബറിനെക്കാള്‍ 1.4 ശതമാനം വര്‍ധന; കൊറോണയുടെ പിടിയില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്നു
India കേന്ദ്ര സര്‍ക്കാരുമായി കാര്‍ഷിക സംഘടനകള്‍ ചര്‍ച്ചയ്‌ക്ക്; പുതിയ നിയമത്തിനെതിരെയുള്ള കര്‍ഷക സമരത്തില്‍ അയവ്