Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് പുതിയ പ്രവണതയെന്ന് സുപ്രീം കോടതി; പ്രതിക്ക് ജാമ്യം നല്‍കില്ല; ഉത്ര കൊലക്കേസിലും വിധി നിര്‍ണായകം

2019 ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഒരു ഗ്രാമത്തില്‍ പാമ്പുകടിയേറ്റ് ഒരു സ്ത്രീയെ മരുമകള്‍ കൊലപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:21 am IST
inIndia

ന്യൂദല്‍ഹി; പാമ്പുപിടിത്തക്കാരില്‍ നിന്ന് വിഷപ്പാമ്പുകളെ വാങ്ങി ശേഷം ഒരാളെ കടിപ്പിച്ചു കൊല്ലുന്നത് ഒരു പുതിയ പ്രവണതയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരത്തില്‍ പാമ്പുകടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഈ കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഇത്തരം നിരീക്ഷണം നടത്തിയത്. പാമ്പുകളെ കൊണ്ട് കടിപ്പിച്ചു ആള്‍ക്കാരെ കൊല്ലുന്നത് ഇപ്പോള്‍ രാജസ്ഥാനില്‍ സാധാരണമാണെന്നു കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് അഞ്ചലില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര കൊലക്കേസിനു സമാനമായ കേസായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്. പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊല്ലുന്ന കേസുകളിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കാനാകില്ലെന്ന സുപ്രീം കോടതി നീരീക്ഷണം ഉത്ര കേസിലും നിര്‍ണായകമാകും. ഈ മാസം 11നാണ് ഉത്ര കേസിലെ വിധി.  

2019 ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഒരു ഗ്രാമത്തില്‍ അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ കേസിലെ പ്രതിയായ കൃഷ്ണകുമാറാണ് ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചത്. മുഖ്യപ്രതിയോടൊപ്പം കൃഷ്ണകുമാര്‍ പാമ്പുകച്ചവടക്കാരുടെ അടുക്കല്‍ പോയി 10,000 രൂപയ്‌ക്കു പാമ്പിനെ വാങ്ങിയെന്നാണ് ആരോപണം. അതേസമയം, പാമ്പുമായി കൊല്ലപ്പെട്ട വീട്ടില്‍ പോയിട്ടില്ലെന്ന് കൃഷ്ണകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രതി ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്നും അവന്റെ ഭാവി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍പന എന്ന യുവതിയാണ് കേസിലെ പ്രധാനപ്രതി. അല്‍പനയ്‌ക്കു ജയ്‌പൂര്‍ സ്വദേശിയായ മനീഷുമായി വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ അമ്മ കണ്ടു പിടിച്ചതാണ് കൊലയിലേക്ക് നയിച്ചത്. അല്‍പനയും അമ്മായിയമ്മയായ സുബോധ് ദേവിയും ഒരുമിച്ചായിരുന്നു താമസം. സുബോധ് ദേവിയുടെ ഭര്‍ത്താവ് രാജേഷും ജോലി കാരണം വീട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു.

2018 ഡിസംബര്‍ 12 നാണ് സച്ചിനും അല്‍പനയും വിവാഹിതരായത്. ഭര്‍ത്താവ് സച്ചിന്‍ സൈനിക ജോലിക്കായി പോയതോടെയാണ് അല്‍പന മനീഷുമായി വിവാഹേതര ബന്ധം പുലര്‍ത്തിയത്. സുബോധ് ദേവി ഈ ബന്ധം അറിയുകയും അതു വിലക്കുകയും ചെയ്തു.  പ്രണയത്തിന് അമ്മായിയമ്മ തടസമാകാന്‍ തുടങ്ങിയതോടെ അല്‍പനയും കാമുകന്‍ മനീഷും സുബോദ് ദേവിയെ പോലീസ് കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ കൊല്ലാന്‍ പദ്ധതിയിട്ടു.

2019 ജൂണ്‍ 2 ന് സുബോധ് ദേവി പാമ്പ് കടിയേറ്റു മരിച്ചു. തുടര്‍ന്ന് അല്‍പനയുടെ സമീപനത്തില്‍ സംശയം തോന്നിയ സുബോധ് ദേവിയുടെ ബന്ധുക്കള്‍ ഒന്നര മാസത്തിനു ശേഷം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അവര്‍ ചില തെളിവുകളും നല്‍കി. അല്‍പനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകള്‍ വീട്ടുകാര്‍ പോലീസിന് നല്‍കിയിരുന്നു.

പോലീസ് രേഖകള്‍ അനുസരിച്ച്, സംഭവദിവസമായ ജൂണ്‍ 2 ന് അല്‍പനയ്‌ക്കും മനീഷിനും ഇടയില്‍ 124 കോളുകളും അല്‍പനയ്‌ക്കും കൃഷ്ണ കുമാറിനുമിടയില്‍ 19 കോളുകള്‍ ചെയ്തെന്നും കണ്ടെത്തി. സുബോധ് ദേവിയുടെ കൊലപാതകത്തില്‍ അല്‍പാന, മനീഷ്, അവരുടെ സുഹൃത്ത് കൃഷ്ണ കുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി.മൂന്ന് പ്രതികളും 2020 ജനുവരി 4 ന് അറസ്റ്റിലായി ജയിലിലാണ്.

Tags: കൊലപാതകംsupremecourtജാമ്യംSnakeഉത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.