Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫോര്‍ഡ് ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് രക്ഷകരായി ടാറ്റ എത്തുന്നു; ഫാക്ടറികള്‍ ഏറ്റെടുക്കും; 5200 തൊഴിലാളികള്‍ക്കും ആശ്വാസമായേക്കും

ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്താനുദ്ദേശിക്കുന്ന ഫോര്‍ഡ് ഇന്ത്യയുടെ തമിഴ്നാട്ടിലെയും ഗുജറാത്തിലെയും ഫാക്ടറികള്‍ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ പുറത്തുവിടാനുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:46 pm IST
inIndia

ചെന്നൈ:ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്താനുദ്ദേശിക്കുന്ന ഫോര്‍ഡ് ഇന്ത്യയുടെ തമിഴ്നാട്ടിലെയും ഗുജറാത്തിലെയും ഫാക്ടറികള്‍ ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നുവെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ പുറത്തുവിടാനുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ മാരൈമലൈ നഗറിലാണ് ഫോര്‍ഡ് ഇന്ത്യയുടെ ഉല്‍പാദന യൂണിറ്റ്. ഇവിടുത്തെ ഉല്‍പാദനം നിര്‍ത്തിവെയ്‌ക്കാന്‍ ഫോര്‍ഡ് ഇന്ത്യ കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ഇത് ഏറ്റെടുക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ രണ്ട് റൗണ്ട് ഉന്നത തല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.  

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, വ്യവസായമന്ത്രി തങ്കം തെന്നരശു എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.  

നേരത്തെ ഫോര്‍ഡ് ഇന്ത്യയുടെ എംഡി അനുരാഗ് മെഹ്റോത്ര രാജിവെച്ചശേഷം ടാറ്റാ മോട്ടോഴ്സില്‍ ചേര്‍ന്നപ്പോള്‍ തന്നെ ഈ ഏറ്റെടുക്കല്‍ സംബന്ധിച്ച് അഭ്യൂഹം പരന്നിരുന്നു. ഇപ്പോള്‍ ടാറ്റയുടെ വാണിജ്യ വാഹന വിഭാഗത്തിന്റെ അന്താരാഷ്‌ട്ര ബിസിനസ് ആന്‍റ് സ്ട്രാറ്റജി വൈസ് പ്രസിഡന്‍റാണ് അനുരാഗ് മെഹ്റോത്ര.  

ഗുജറാത്തിലെ സാനന്ദില്‍ ടാറ്റയ്‌ക്കും ഫോര്‍ഡ് ഇന്ത്യയ്‌ക്കും ഉല്‍പാദനയൂണിറ്റുകള്‍ ഉണ്ട്. രണ്ടും അടുത്തടുത്താണ്. നേരത്തെ ടാറ്റയുടെ യൂണിറ്റില്‍ ഫോര്‍ഡിന്റെ ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ എന്നീ വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അതിനും ഏറെ മുന്‍പ് ടാറ്റയുടെ ഉല്‍പാദന യൂണിറ്റില്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്, എന്‍ഡീവര്‍ എന്നീ എസ് യുവികളും നിര്‍മ്മിച്ചിരുന്നു. സാനന്ദിലെ ഫോര്‍ഡ് യൂണിറ്റില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള എഞ്ചിനുകളാണ് നിര്‍മ്മിച്ചിരുന്നു.  

ഫോര്‍ഡ് നേരത്തെ മഹീന്ദ്രയുമായി നിര്‍ദേശിച്ചിരുന്ന കൂട്ടുസംരംഭം വേണ്ടെന്ന് വെച്ചതോടെയാണ് ഫോര്‍ഡ് ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഏകദേശം 200 കോടി നഷ്ടം സംഭവിച്ചിരുന്നു. ഫാക്ടറികള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ചെന്നൈ പ്ലാന്‍റില്‍ 4000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി. എന്തായാലും ടാറ്റ മോട്ടോഴ്സ് ഏറ്റെടുക്കുന്നതോടെ തൊഴില്‍ പ്രശ്നങ്ങളുള്‍പ്പെടെ എല്ലാം തീരുകയാണ്. 

Tags: എം.കെ. സ്റ്റാലിന്‍ടാറ്റാടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ടാറ്റാ മോട്ടോഴ്‌സ്fordഫോര്‍ഡ് ഇന്ത്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

India

പണ്ട് ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ രത്തന്‍ ടാറ്റയെ അപമാനിച്ചു; ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങി രത്തന്‍ ടാറ്റയുടെ പ്രതികാരം

India

രത്തന്‍ ടാറ്റ സ്വര്‍ഗ്ഗത്തില്‍ ഈ വിജയം ആഘോഷിക്കും!; 19644 കോടി രൂപയ്‌ക്ക് ഫോര്‍ഡില്‍ നിന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങി; ഇന്ന് ലാഭം 28452 കോടി

Automobile

നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഫോര്‍ഡ് എന്‍ഡവറിലൂടെ ഇന്ത്യയിലേക്ക് എത്തിയേക്കും

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.