India തൃണമൂല്‍ നേതാവും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിക്കെതിരെ പുതിയ സമന്‍സയച്ച് അയച്ച് ഇഡി; ഭാര്യ രുചിരയ്‌ക്കും ഹാജരാകാന്‍ നോട്ടീസ്
India ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു; ഗവര്‍ണറെക്കണ്ട് രാജിക്കത്ത് കൈമാറി, ബിജെപി പ്രവര്‍ത്തകനായി തുടരും
India നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി
India ദല്‍ഹിയില്‍ റെക്കോര്‍ഡ് മഴ; അര നൂറ്റാണ്ടിനുള്ളിലെ ശക്തമായ മഴ, വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറി, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
India ഉത്തര്‍പ്രദേശിലെ രാംസനേഹിഘട്ട് പള്ളി പൊളിച്ചെന്ന് വ്യാജപ്രചരണം; അസാദുദ്ദീന്‍ ഒവൈസിക്കെതിരേ കേസെടുത്ത് യുപി പോലീസ്
India ‘സന്തോഷവും സമാധാനവും ഭാഗ്യവും ആരോഗ്യവും ഭവിക്കട്ടെ’; രാജ്യത്തിന് ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India രാജ്യത്തെ വാക്‌സിന്‍ വിതരണം 72.37 കോടി ഡോസ് പിന്നിട്ടു; 24 മണിക്കൂറിനിടെ നല്‍കിയത് 67.58 ലക്ഷം ഡോസുകള്‍; ദേശീയ രോഗമുക്തി നിരക്ക് 97.49%
India കോവിഡിനെതിരായ പോരാട്ടങ്ങളെ വിഘ്‌നേശ്വരന്‍ വിജയകരമാക്കും; ജനങ്ങള്‍ക്ക് വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
India റവന്യൂ കമ്മി ഗ്രാന്റ്: ആറാം ഗഡു ഇനത്തില്‍ കേരളത്തിന് 1657.58 കോടി രൂപ അനുവദിച്ചത് കേന്ദ്രം; 17 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത് 9,871 കോടി രൂപ
India പത്രപ്രവര്‍ത്തക റാണാ അയൂബിനെതിരെ കോവിഡിനും പ്രളയദുരിതബാധിതര്‍ക്കും ഉള്ള പണ്ട് ദുരുപയോഗത്തിന് കേസെടുത്ത് പൊലീസ്
India നിങ്ങള്‍ രാജ്യത്തിന്റെ അംബാസഡര്‍മാര്‍; ലോകവേദിയില്‍ ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു; പാരാലിമ്പിക്‌സില്‍ ടീമിനെ ചേര്‍ത്ത്നിര്‍ത്തി പ്രധാനമന്ത്രി
India മയക്കുമരുന്ന് റാക്കറ്റ്; കള്ളപ്പണം വെളുപ്പിക്കല്‍; തെലുങ്ക് സിനിമാ താരം രവി തേജ ഇഡിക്ക് മുമ്പില്‍; രവി തേജ തെലുങ്കിലെ ആറാമത്തെ താരം
India ശശികലയുടെ 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കര്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു ; ഇത് ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയ സ്വത്ത്
India ഇന്ത്യയിലെ 68.59 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍ നിന്ന്: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍
India ദേശീയപാതയിലെ റണ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലിസ് പറന്നിറങ്ങി; രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്രമുഹൂര്‍ത്തം
India കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടുന്നതിനു സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി
India ‘ഇനി ആദ്യം മുതല്‍ തുടങ്ങണം; ഇന്ത്യയില്‍ ജീവിതം കരുപ്പിടിപ്പിക്കണം’, ദൽഹിയിൽ ജീവനോപാധി കണ്ടെത്താനുള്ള ശ്രമത്തിൽ 74 അഫ്ഗാന്‍ സിഖ് അഭയാര്‍ഥികള്‍
India താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം നിയമ വിരുദ്ധം; ഭീകരര്‍ കാബിനറ്റ് പദവികളില്‍, ലോകത്തിന് തന്നെ വെല്ലുവിളിയെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ എംബസ്സി
India ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം; മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ ഓടിച്ചു; സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസിന് തീയിട്ടു; മുഖപത്ര ഓഫീസ് തകര്‍ത്തു
India പ്രോത്സാഹന സഹായ പദ്ധതിക്ക് അനുമതി; തുണിത്തര നിര്‍മ്മാണത്തില്‍ പുതിയ യുഗം: ആഗോള വ്യാപാരത്തില്‍ ആധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ
India കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഗോതമ്പ്, പയര്‍, റാപ്സീഡ്, കടുക് എന്നീ വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്രം
India യുപി കൊറോണയെ മികച്ച രീതിയില്‍ പ്രതിരോധിച്ചു; കേരളത്തില്‍ നടന്നത് മേനിപറച്ചില്‍ മാത്രം; നിക്ഷേപം നടത്താന്‍ ആഗ്രഹമെന്ന് കിറ്റക്‌സ്; ക്ഷണിച്ച് യോഗി
India ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ്: മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്, നന്ദിഗ്രാമില്‍ പരാജയം കയ്ചു, ഇത്തവണ ഭവാനിപൂരില്‍
India വിദേശ തീവ്രവാദികളുടെ സാന്നിധ്യം വടക്കന്‍ കശ്മീരില്‍ വര്‍ധിക്കുന്നു; ഇപ്പോഴുള്ളത് 40-50 വിദേശതീവ്രവാദികള്‍
India കൊൽക്കത്തയിൽ ബിജെപി എംപിയുടെ വീടിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ തൃണമൂൽ, സ്ഥിതിഗതികള്‍ കൈവിട്ടുപോവുകയാണെന്ന് ഗവർണർ