India ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് അഭിപ്രായങ്ങള്‍ കേന്ദ്ര നിയമ കമ്മിഷനെ അറിയിക്കാം, 30 ദിവസത്തിനുള്ളില്‍ വേണം
India ബിപോര്‍ജോയ് ഗുജറാത്ത് തീരത്തേക്ക്; കരയിൽ നിന്നും 180 കിലോമിറ്റർ അകലെ, വൈകിട്ടോടെ കര തൊടും, കടല്‍ പ്രക്ഷുബ്ധം, കച്ചില്‍ നിരോധനാജ്ഞ
India ഭാര്യയെ കൊന്ന് ചാക്കിലാക്കി; മകളെ 10 കഷ്ണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞു; വ്യവസായി ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ പിടിയില്‍
India ജോലിക്ക് പകരം കോഴ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ ഇ ഡി അന്വേഷണം സുപ്രീം കോടതി നിര്‍ദേശ പ്രകാരം
India ബിഹാറില്‍ പുഴയില്‍ കുളിക്കവെ ബാലനെ മുതല കൊന്നു; മുതലയെ വലയിട്ട് പിടിച്ച് അടിച്ച് കൊന്ന് നാട്ടുകാര്‍
India ബിപോര്‍ജോയ് ചുഴലിക്കാറ്റ് നേരിടാന്‍ തയാറെടുത്ത് ഇന്ത്യയും പാകിസ്ഥാനും; ഗുജറാത്തില്‍ 50000 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
India അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഒന്നാം നില നിര്‍മ്മാണം ആരംഭിക്കുന്നു; ജനുവരിയില്‍ നരേന്ദ്രമോദി ഭക്തര്‍ക്ക് ക്ഷേത്രം തുറന്ന് നല്‍കും
India ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്ത് കനത്ത ജാഗ്രതയില്‍, 47000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; നാളെ തീരം തൊടും, ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു
India അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍
India ധനാഢ്യര്‍ ഇന്ത്യ വിടും; കുടിയേറാന്‍ താത്പര്യം ദുബായും സിംഗപൂരും, രാജ്യം വിടുന്നവരെക്കാള്‍ ധനാഢ്യരെ ഇന്ത്യ സൃഷ്ടിക്കുന്നു
India തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്റ്റര്‍മാര്‍; മൂന്നു ബ്ലോക്കുകള്‍; ബൈപാസ് സര്‍ജറിക്ക് വിധേയനാക്കും
India ഗോതമ്പ് ശേഖരം എത്രയുണ്ടെന്ന് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; നടപടി വില നിയന്ത്രിക്കാനും ലഭ്യത ഉറപ്പാക്കാനും
India അജിത് ദോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ ആകെ സ്വത്ത്; ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ പുകഴ്‌ത്തി അമേരിക്കന്‍ സ്ഥാനപതി
India തമിഴ്നാട് വൈദ്യുതി എക്സൈസ് വകുപ്പു മന്ത്രി വി.സെന്തില്‍ ബാലാജി അറസ്റ്റില്‍; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; കേന്ദ്രസേനയെ വിന്യസിച്ചു
India ഇന്ത്യയില്‍ പണപ്പെരുപ്പം രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; പാകിസ്ഥാനും ശ്രീലങ്കയും പണപ്പെരുപ്പം കൂടി തകര്‍ന്നപ്പോള്‍ ഇന്ത്യ സുരക്ഷിതം
India ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി അണ്ണാമലൈ; തമിഴ് യുവാക്കളുടെ കൈയില്‍ അണ്ണാമലൈ ടാറ്റൂ; ‘അണ്ണാമലൈ വന്നത് ചെറിയ ജയത്തിനല്ല, ദ്രാവിഡ രാഷ്‌ട്രം പിടിക്കാന്‍’
India ‘ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ’: നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനുള്ള അറിവ് ഭാവിയില്‍ അത്യന്താപേക്ഷിതമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍
India സൗത്ത് ഇന്ത്യയിലെ രാഷ്‌ട്രീയം എങ്ങിനെ വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തിന് അണ്ണാമലൈയുടെ ഉത്തരം കേട്ട് രാജ്ദീപ് സര്‍ദേശായി ഞെട്ടി
India പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി 20 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സിഇഒമാര്‍
India മോദിയുടെ കരുത്ത് അംഗീകരിച്ച് യുഎസ്; വന്‍നേതാക്കള്‍ക്കുള്ള അപൂര്‍വ്വ ആദരം മോദിയ്‌ക്കും ; സംയുക്ത യുഎസ് കോണ്‍ഗ്രസിനെ മോദി ജൂണ്‍22ന് അഭിസംബോധന ചെയ്യും
India യുഎസ് സന്ദര്‍ശനത്തിന് മുന്‍പ് മോദിയെ ചെളിവാരിയെറിയാന്‍ ആംനസ്റ്റിയും ജോര്‍ജ്ജ് സോറോസും; ഇന്ത്യ നിരോധിച്ച ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും
India ‘ജാക്ക് പറയുന്നത് പച്ചക്കള്ളം’; രാജ്യത്തിനെതിരെ വ്യാജ ആരോപണം നടത്തിയ ട്വിറ്റര്‍ സഹസ്ഥാപകനെതിരെ രൂക്ഷമായി പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
India പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്കായി 8000 കോടി പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അമിത്ഷാ