Kerala വയനാട്ടിലേക്ക് ഇനിയും സാധനങ്ങള്‍ അയയ്ക്കണ്ട, ആവശ്യത്തില്‍ കൂടുതല്‍ ലഭിച്ചു, സാമ്പത്തിക സഹായം മതി
Kerala മുണ്ടക്കൈയിലും ചൂരല്‍മലയിലും വെളളിയാഴ്ച ജനകീയ തെരച്ചില്‍, മോദിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെ കാണുന്നു- മുഖ്യമന്ത്രി
Kerala ഇരച്ചെത്തിയ ഉരുളിനെതിരെ മതിലായി നിന്നു ഈ വിദ്യാലയം; ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ചൂരല്‍മല ടൗണ്‍ അപ്രത്യക്ഷമായേനെ
Kerala ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി.
Kerala വയനാട്ടിലെ പുനരധിവാസം : സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍, 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന് മുഖ്യമന്ത്രി
Kerala വയനാട്ടിലുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
Kerala മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട് തിരിച്ചറിയപ്പെടാത്ത 8 മൃതദേഹങ്ങള്‍ സംസ്കരിച്ചു, സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്കാരം
Kerala വയനാട് ദുരന്തം, ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 2 സ്പോട്ടുകള്‍, മനുഷ്യശരീരങ്ങളെന്ന് നിഗമനം
Kerala ദുരിത ബാധിതര്‍ക്കുളള സാധന സാമഗ്രികള്‍ ശരിയായ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പിക്കുന്നത് സോഫ്റ്റ് വെയര്‍
Kerala ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തിനായി സുരക്ഷിത സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി
Kerala റഡാര്‍ സിഗ്നല്‍ ലഭിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല; മുണ്ടക്കൈയില്‍ രാത്രി നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു
Kerala റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ; ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ ദേശീയ ദുരന്ത നിവാരണ സേന കുഴിച്ച് പരിശോധന നടത്തുന്നു
Kerala വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായി വെളളിയാഴ്ച തെരച്ചില്‍ ഊര്‍ജിതമാക്കും, ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയില്‍ തെരച്ചില്‍
Kerala സൈന്യത്തിന്റെ രണ്ടാമത്തെ സംഘമെത്തി; രക്ഷാപ്രവര്‍ത്തനം ഇന്ന് പുനരാരംഭിക്കും, മരണസംഖ്യ 135, കണ്ടെത്താന്‍ ഇനിയും 100ല്‍ ഏറെ പേര്
Kerala വയനാട് ഉരുള്‍പൊട്ടലില്‍ മരണം 120 ആയി, 90ല്‍ പരം ആള്‍ക്കാരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
Kerala തകര്‍ന്നടിഞ്ഞ് അട്ടമലയും ചൂരല്‍മലയും; ദുരന്തത്തില്‍ 84 മരണം, രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം