Thrissur ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിക്കുന്നു തൃശൂര്‍: കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ആറ് ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കുന്നു. പിരപ്പന്‍കോട് മുരളി (തിരുവന്തപുരം), കവിയൂര്‍ രാജഗോപാലന്‍ (കണ്ണൂര്‍), ബാബു എം.പാലിശ്ശേരി (തൃശൂര്‍), പി.എം.കേശവന്‍നമ്പൂതിരി (പാലക്കാട്), കെ.പത്മനാഭന് (മലപ്പുറം), മൂലങ്കുഴി ഭാസ്കരന് (എറണാകുളം) എന്നിവരാണ് ആദരിക്കപ്പെടുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന് ആദരസമര്‍പ്പണം നടത്തും. എസ്.കെ.വസന്തന് അധ്യക്ഷത വഹിക്കും.
Thrissur മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജ് സമരം വിദ്യാര്ഥികള്ക്ക്നേരെ പോലീസ് ലാത്തിച്ചാര്‍ജ് 4 എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; ഇന്ന് മാളയില്‍ ഹര്‍ത്താല്‍