Thrissur നടത്തറയില്‍ മയക്കു മരുന്ന് വേട്ട :എല്‍എസ്ഡി സ്റ്റാമ്പുകളും എംഡിഎംഎ ഗുളികകളും പിടികൂടി, 2 യുവാക്കള്‍ അറസ്റ്റില്‍
Thrissur മന്ത്രി കെ.ടി ജലീൽ രാജവെക്കഞമെന്നാവശ്യപ്പെട്ട് യുവമോർച്ച സ്വരാജ് റൗണ്ട് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
Thrissur സേവാ സാപ്താഹത്തിന്റെ ഭാഗമായി ജില്ലാ തല പരിപാടി ശുചികരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനംസംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ നിർവ്വഹിക്കുന്നു
Thrissur തൃശൂരിന്റെ പൈതൃക ഭൂമി സംരക്ഷിക്കാൻ ബി ജെ പി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പൈതൃക സംരക്ഷണ ജ്വാല തെളിയിച്ചപ്പോൾ
Thrissur പ്രതിഷേധ മാർച്ചിനു നേരെ ജലപീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് കണ്ണിനു പരുക്കേറ്റ ബിജെപി സംസ്ഥാന വക്താവ് അഡ്വ: ബി.ഗോപാലകൃഷ്ണൻ
Thrissur ജാമ്യമനുവദിച്ച യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയും അതിസുരക്ഷാ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു
Thrissur ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പഴയ നടക്കാവിലെ പ്രവീണിന്റെ മക്കളായ ശ്ലോകയും ഓമും കൃഷ്ണന്റെയും രാധയുടെയും വേഷത്തിൽ
Thrissur വടക്കേച്ചിറ ബസ് സ്റ്റാൻഡ് സമർപ്പണം സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ആൻ്റ് സി.ഇ.ഒ വി.ജി മാത്യുവിൽ നിന്ന് മന്ത്രി എ.സി മൊയ്തീൻ ഏറ്റു വാങ്ങുന്നു