Thrissur പോര്‍ക്കുളത്ത് സിപിഎം അക്രമം: 2 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക് കുന്നംകുളം: സിപിഎം അക്രമത്തില്‍ ബിജെപി പോര്‍ക്കുളം കോളനി ബൂത്ത് പ്രസിഡണ്ട് നെന്മണിക്കര വീട്ടില്‍ ശ്രീജിത്ത് (23), മാനാട്ടുകുളം വീട്ടില്‍ ജിഷ്ണു (22) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോര്‍ക്കുളം കോളനി ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായത്. സുഹൃത്തിന്റെ കെട്ടുനിറ കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ശ്രീജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് കുത്തി താഴെയിടുകയായിരുന്നു. താഴെ വീണ ഇയാളെ