Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

ജെഇഇ- മെയിന്‍ പരീക്ഷയില്‍ കേരളത്തില്‍ തൃശൂര്‍ സ്വദേശി സി.ശ്രീഹരി ഒന്നാമത്; സ്‌കോര്‍ 99.99

ജെഇഇ. അഡ്വാന്‍സ്ഡ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് ശ്രീഹരി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ 142-ാം റാങ്ക് നേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 03:43 pm IST
inThrissur

തൃശൂര്‍: രാജ്യത്തെ എന്‍ഐടികളടക്കമുള്ളവയിലേക്ക് പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്റെ മെയിന്‍ (ജെഇഇ-മെയിന്‍) പരീക്ഷയില്‍ കേരളത്തില്‍ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ സ്വദേശി സി.ശ്രീഹരി. പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാനായതിന്റെ എല്ലാ കടപ്പാടും നന്ദിയും തനിക്ക് പ്രോത്സാഹനം നല്‍കിയ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ശ്രീഹരി നല്‍കുന്നത്. പരീക്ഷയില്‍ 99.99 ആണ് ശ്രീഹരിയുടെ സ്‌കോര്‍.

പരീക്ഷയില്‍ മികച്ച വിജയം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിച്ചിരുന്നു. കേരളത്തില്‍ ഒന്നാമതെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ജെഇഇ പരീക്ഷയ്‌ക്കായി പ്ലസ് വണ്‍ മുതല്‍ പരിശീലനം തുടങ്ങിയിരുന്നു. ഓണ്‍ലൈനില്‍ മാത്രം നടന്ന പരിശീലനത്തില്‍ ഓരോ ദിവസത്തെയും ക്ലാസുകള്‍ കൃത്യമാക്കി പഠിച്ചതാണ് ഗുണകരമായിട്ടുണ്ട്. മികച്ച സ്‌കോര്‍ നേടാനായതില്‍ ഈശ്വരനോടും നന്ദി പറയുന്നു. കൊവിഡ് കാരണം ക്ഷേത്രങ്ങളിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല.  ഭാവിയില്‍ എഞ്ചീനിയറിങ് മേഖലയോടാണ് താത്പര്യം. കമ്പ്യൂട്ടര്‍ സയന്‍സാണ് ഇഷ്ടപ്പെട്ട ബ്രാഞ്ച്. സ്‌കൂള്‍ അധികൃതര്‍ നന്നായി പിന്തുണ നല്‍കിയതായും ക്ലാസ് ടീച്ചര്‍ ഹേമ നന്നായി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ശ്രീഹരി പറയുന്നു.

തൃശൂര്‍ വെള്ളാട്ട് ലെയ്നില്‍ ശ്രീഗോവിന്ദ മാനറില്‍ ആര്‍.ചന്ദ്രന്റെയും (ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍-തിരുപ്പൂര്‍) സുധാദേവിയുടെയും ഏകമകനാണ് ശ്രീഹരി. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. ജെഇഇ. അഡ്വാന്‍സ്ഡ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ് ശ്രീഹരി. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ 142-ാം റാങ്ക് നേടിയിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിക്കേ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടത്തിയ മാത്സ് ടാലന്റ് സേര്‍ച്ച് എക്‌സാമിനേഷനില്‍ രണ്ടാം റാങ്ക് ലഭിച്ചു. അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമില്‍ ശ്രീഹരി അംഗമായിരുന്നു. ശ്രീഹരിയെ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ് വസതിയിലെത്തി അനുമോദിച്ചു.

Tags: examEngineeringjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.