Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം, തൊഴിലാളികള്‍ക്ക് ദുരിതജീവിതം

സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. മത്സ്യഫെഡ് വഴി വായ്‌പ എടുത്തവര്‍ക്ക് മാത്രമേ കിസാന്‍ ക്രെഡിറ്റ് മുഖേനേ വായ്‌പ ലഭിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 10:03 am IST
inThrissur
fishing

fishing

തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെല്ലാം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് ആക്ഷേപം. പുനര്‍ഗേഹം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സര്‍ക്കാര്‍ നടപ്പാക്കുമെന്നറിയിച്ച പദ്ധതികളൊന്നും തന്നെ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍  പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയില്‍ നിന്ന് അര്‍ഹരായവരെല്ലാം തഴയപ്പെട്ടിരിക്കുകയാണ്.  ഭവനപദ്ധതിക്കുള്ള സ്ഥലം കണ്ടെത്തുന്നത് കളക്ടര്‍ ഉള്‍പ്പെട്ട സമതിയാണ്. 10 ലക്ഷം രൂപയാണ് പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ അനുവദിക്കുന്നത്. നിലവിലെ വിലയനുസരിച്ച് 3 സെന്റ് സ്ഥലത്തിന് തന്നെ ഏകദേശം 6 ലക്ഷം രൂപ വരുമെന്ന് തൊഴിലാളികള്‍ പറുന്നു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില കണക്കാക്കിയാല്‍ ബാക്കി 4 ലക്ഷം രൂപ ഉപയോഗിച്ച് ചെറിയൊരു വീട് തന്നെ നിര്‍മ്മിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പദ്ധതി തുക 20 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. മത്സ്യഫെഡ് വഴി വായ്‌പ എടുത്തവര്‍ക്ക് മാത്രമേ കിസാന്‍ ക്രെഡിറ്റ് മുഖേനേ വായ്‌പ ലഭിക്കുകയുള്ളൂ. സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഭൂരിഭാഗം തൊഴിലാളികളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടും. ചെറുകിട വള്ളക്കാര്‍ മത്സ്യഫെഡില്‍ നിന്ന് വായ്‌പ എടുത്തിട്ടില്ല. മത്സ്യത്തൊഴിലാളികളില്‍ 10 ശതമാനം പേര്‍ മാത്രമേ മത്സ്യഫെഡ് പരിധിയില്‍ വരുന്നുള്ളൂ. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ 25 ശതമാനം പേരാണ് മത്സ്യഫെഡില്‍ നിന്ന് വായ്‌പ എടുത്തിട്ടുള്ളത്.

കൊവിഡ് വ്യാപനം, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനം മുന്നറിയിപ്പുകള്‍, മത്സ്യക്ഷാമം എന്നിങ്ങനെ മത്സ്യ മേഖല നേരിടുന്ന പ്രതിസന്ധിയിലൊന്നും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചാലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല. ഏതെങ്കിലും കാരണത്താല്‍ ഇന്‍ഷൂറന്‍സ് എടുക്കാത്ത തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ അവരുടെ കുടുംബം അനാഥമാകുകയാണ്. അപകടത്തില്‍ പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്കും സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാര്‍ അവഗണനമൂലം മീന്‍പിടുത്ത തൊഴിലില്‍ നിന്ന് യുവതലമുറ മാറിനില്‍ക്കുകയാണ്. മത്സ്യത്തൊഴില്‍ മേഖലയില്‍ 40 വയസിന് താഴെയുള്ളവര്‍ ഇപ്പോള്‍ കുറവാണെന്ന് മുതിര്‍ന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

സര്‍ക്കാര്‍ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് മത്സ്യ മസ്ദൂര്‍ സംഘ്

മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ വര്‍ഷങ്ങളായി ദുരിതത്തിലാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി മുഖേനേ നല്‍കുമെന്ന് പ്രഖ്യാപിച്ച ഭവനപദ്ധതി ഇതുവരെ നടപ്പിലാക്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊവിഡ് മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴില്‍ മേഖെലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. മത്സ്യ ത്തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ തൊഴിലാളികള്‍ക്ക് രാഷ്‌ട്രീയവിവേചനം കാണിച്ച് അധികൃതര്‍ അംഗത്വം നല്‍കുന്നില്ല.

-സേതു തിരുവെങ്കിടം (മത്സ്യ മസ്ദൂര്‍ സംഘ്-ബിഎംഎസ്, ജില്ലാ പ്രസിഡന്റ്)

Tags: തൊഴിലാളിFishingProject
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

Kerala

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.