Palakkad തടിപിടിക്കാന് കൊണ്ടുവന്ന നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; കൊമ്പുകൊണ്ടുള്ള കുത്തില് നിലത്തു വീണു, ആനയുടെ മുന്കാലിനും ചെവിക്കും സാരമായി പരിക്ക്
Palakkad മലമ്പുഴയില് യുവാവും പതിനാലുകാരിയും തൂങ്ങി മരിച്ച നിലയില്; ബന്ധുക്കളായ ഇരുവരെയും ഞായറാഴ്ച മുതല് കാണാതായിരുന്നു
Palakkad പാലക്കാട്ട് യുവമോര്ച്ച നേതാവിന്റെ വീടിന് നേരേ ആക്രമണം; മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങള് തകര്ത്തു, ജനൽ ചില്ലുകളും അടിച്ചുപൊട്ടിച്ചു
Palakkad വാളയാറില് നായാട്ടുസംഘത്തിലെ നാലുപേര് പിടിയില്; ലൈസന്സില്ലാത്ത തോക്ക് പിടിച്ചെടുത്തു, സംഘത്തിലെ ഒരാൾ ഒളിവിൽ
Palakkad ഹെല്മറ്റില്ലാതെ യാത്ര ചെയ്തതിന് ട്രാവലര് ഉടമക്ക് നോട്ടീസ്; പിഴയടക്കാതിരുന്നാല് കരിമ്പട്ടികയില് ഉള്പ്പെടുമോയെന്ന ആശങ്കയിൽ ഒറ്റപ്പാലം സ്വദേശി
Palakkad കുടുംബാരോഗ്യ കേന്ദ്രം വളപ്പില് നിന്ന് ലക്ഷങ്ങള് വിലവരുന്ന ചന്ദന മരങ്ങള് മുറിച്ചു കടത്തി; മൗനം പാലിച്ച് അധികൃതർ
Palakkad അട്ടപ്പാടിയിലെ പൂര്വ വിദ്യാര്ഥികളെക്കുറിച്ച് അറിയാന് ഊരു വണ്ടിയാത്ര; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം
Palakkad കാലാവസ്ഥ ഇന്ഷുറന്സ്; ചൂട് കൂടിയ പാലക്കാട്ടെ ക്ഷീര കര്ഷകര്ക്ക് ധനസഹായം ലഭിക്കില്ല, സഹായം കണ്ണൂര്, കാസര്കോട് ജില്ലകള്ക്ക് മാത്രം
Palakkad വീണ്ടും ആനപ്പേടി; മലമ്പുഴയെ വിറപ്പിച്ച് പി.ടി.14, വിലസുന്നത് ഒറ്റയാനായും കൂട്ടത്തോടെയും, ഭീതിയോടെ ഡാം പരിസരത്തെ കുടുംബങ്ങൾ
Palakkad ഒന്നരമാസമായിട്ടും നെല്ല് സംഭരിക്കാന് നടപടിയായില്ല; കര്ഷകര് ദുരിതത്തില്, മുറ്റത്തും കളത്തിലുമായി കെട്ടിക്കിടക്കുന്നത് ടണ് കണക്കിന് നെല്ല്
Palakkad അവര് ഇവിടെ സുരക്ഷിതരാണ്! ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് പരിശീലനക്കൂടാരം ഒരുക്കി രക്ഷിതാക്കളുടെ സംഘം
Palakkad വേനല്ച്ചൂട് കനത്തു; പാല് ഉത്പാദനത്തില് കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്ഷകരും പ്രതിസന്ധിയില്
Palakkad ഉത്പാദനം 50.5 ലക്ഷം യൂണിറ്റ്; മലമ്പുഴ അണക്കെട്ടില് നിന്ന് റിക്കാര്ഡ് വൈദ്യുതി, നിലവിൽ അവശേഷിക്കുന്നത് 375 ദശലക്ഷം ഘനമീറ്റര് വെള്ളം
Palakkad വേനല് കനക്കുന്നു; കടുത്ത കുടിവെള്ള ക്ഷാമത്തില് കരിമ്പുഴയും കാരാകുറിശ്ശിയും, കാഞ്ഞിരപ്പുഴ ഡാമില് നിന്നുള്ള കനാലുകൾ ചെളിമൂടിയ അവസ്ഥയിൽ
Palakkad പട്ടികവര്ഗ വികസന വകുപ്പ് വൈദ്യുത ബില്ല് അടച്ചില്ല; കെഎസ്ഇബി ഫ്യൂസ് ഊരി, മുല്ലക്കര വനവാസി ഊര് ഒരു മാസമായി അന്ധകാരത്തില്
Palakkad കൊയ്ത്തൊഴിഞ്ഞ പാടങ്ങളില് തീറ്റതേടി തമിഴ്നാട്ടില് നിന്നും ചെമ്മരിയാടിന് കൂട്ടം, ഒരു സംഘത്തില് 300 മുതല് 600 വരെ ആടുകൾ
Palakkad പാലക്കാട്ട് വേനല് കനക്കുന്നു; പ്രധാന കവലകളില് കാത്തിരിപ്പുകേന്ദ്രങ്ങളില്ല, ബസ് സ്റ്റോപ്പുകളില് വാടിത്തളര്ന്ന് യാത്രക്കാര്
Palakkad യുഎസ് പ്രസിഡന്റ് സ്ഥാനം; വിവേക് രാമസ്വാമിയുടെ മത്സരം വടക്കഞ്ചേരിക്ക് ആഹ്ലാദം, ഏറ്റവുമൊടുവിൽ പാലക്കാട്ടെത്തിയത് 2018ൽ
Palakkad ശുചിമുറിയില്ല, ആനപ്പേടിയും; മലമ്പുഴ മരുതക്കോട്ടില് 5 കുടുംബങ്ങള് ദുരിതക്കയത്തില്, ലൈഫ് പദ്ധതിയിൽ വീട് നിര്മിച്ച് നല്കണമെന്ന ആവശ്യവും തള്ളി
Palakkad ഏക്കര് കണക്കിന് കൃഷിസ്ഥലം ഭൂമാഫിയകള് കയ്യടക്കി നികത്തുന്നു; മൂക്കിന് താഴെയായിട്ടും കാണാതെ അധികൃതര്, പല കുടുംബങ്ങളും തമിഴ്നാട്ടിലേക്ക് കുടിയേറി
Palakkad വനഭൂമിയില് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു; പുകശല്യം രൂക്ഷം, ശ്വാസതടസം പോലുള്ള അസുഖങ്ങള് കൂടുന്നു, മലമ്പുഴയിൽ കുടുംബങ്ങള് വീടൊഴിയുന്നു
Palakkad പാലക്കാട് ജില്ലാ ആശുപത്രിക്കകത്തെ കാന്റീന് പൊളിച്ചു; ഭക്ഷണത്തിനായി കൂട്ടിരിപ്പുകാരുടെ നെട്ടോട്ടം, ആശുപത്രിയുടെ ശോചനീയവസ്ഥ ദയനീയം
Palakkad ധോണി വിട്ടൊഴിയാതെ കൊമ്പന്മാര്; കാട്ടാന പശുവിനെ കുത്തിക്കൊന്നു, ഏഴോളം മേഖലകളില് വന്യമൃഗശല്യം തുടരുന്നു, പുലിയുടെ സാന്നിദ്ധ്യവും ഭിതിയിലാക്കുന്നു
Palakkad അട്ടപ്പാടിയില് ചാരായപ്രളയം; റെയ്ഡില് പിടികൂടിയത് 87 ലിറ്റര് ചാരായവും 1054 ലിറ്റര് വാഷും, കുടിവെള്ളമെന്ന വ്യാജേന കുപ്പിയില് നിറച്ചും വില്പന
Palakkad സംഭരിച്ച നെല്ലിന്റെ പണം നല്കാന് പിആര്എസ് ഉടമ്പടിയും പ്രോനോട്ടും; കര്ഷകരെ കടക്കെണിയിലാക്കുന്ന നിബന്ധനകളുമായി കേരളാ ബാങ്ക്
Palakkad കുടിശ്ശിക 33,60,000 രൂപ; വൈദ്യുതി വിച്ഛേദിക്കുമെന്ന ഭീതിയില് കോട്ടത്തറ ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രി
Palakkad ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കുഴൽപ്പണവേട്ട; രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ, പിടിച്ചെടുത്തത് ഒരു കോടി രണ്ട് ലക്ഷം രൂപ
Palakkad ‘സംസ്ഥാന സര്ക്കാരും മില്ലുകാരും നെല്കര്ഷകരെ കൊള്ളയടിക്കുന്നു’, താങ്ങുവിലയില് കേന്ദ്രം ഒരു രുപ കൂട്ടിയപ്പോൾ സംസ്ഥാനസർക്കാർ വിഹിതം കുറച്ചു
Palakkad ആലത്തൂര് ഡിവിഷന് ഉപതെരഞ്ഞെടുപ്പ് 28ന്; സിപിഎം കാലുവാരുമെന്ന ആശങ്കയില് സിപിഐ, സ്ഥാനാർത്ഥികളെ ഇന്നറിയാം
Palakkad ധോണിയുടെ ആരോഗ്യനില തൃപ്തികരം; ഭക്ഷണം തയാറാക്കാൻ കുക്കിനെ നിയമിക്കും, നൽകുന്നത് വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണം
Palakkad ടിപ്പുവിന്റെ സൈന്യസങ്കേതം കണ്ടെത്തി; കൂറ്റനാട് – ഗുരുവായൂര് റോഡിനു സമീപത്തുള്ള ക്ഷേത്രം കോട്ടയാക്കി മാറ്റി, ചുറ്റിലും കിടങ്ങുകളും നിർമിച്ചു
Palakkad വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരമില്ല; പാലക്കാട്ടെ നാല് പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ, പിടി 7നെ വെള്ളിയാഴ്ച പിടികൂടുമെന്ന് അധികൃതർ
Palakkad വിനോദസഞ്ചാരികളുടെ കുടിവെള്ളം മുട്ടിച്ച് മലമ്പുഴ; നോക്കുകുത്തിയായി പൈപ്പുകള്, പ്രതിദിനം എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ
Palakkad ധോണിയില് ആശങ്ക വിതച്ച് വീണ്ടും പി ടി 7; മയക്കുവെടി വയ്ക്കുന്നത് വൈകും, തിങ്കളാഴ്ചയോടെ ഡോക്ടര്മാരുടെ സംഘമെത്തും
Palakkad യൂറിയക്കും ഫാക്ടംഫോസിനും വില കുതിച്ചുയരുന്നു; രണ്ടാംവിള കൃഷിയും താളം തെറ്റുന്നു, മിശ്രിത വളമുപയോഗിച്ചാല് കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ
Palakkad അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുമായി റെയില്വെ; സ്റ്റേഷനുകള് ആധുനികീകരിക്കും, ഉപയോക്താക്കള്ക്ക് സൗജന്യ വൈഫൈ, പ്ലാറ്റ്ഫോമുകള് മെച്ചപ്പെടുത്തും
Palakkad അനധികൃത കരിങ്കല്ല് ക്വാറിയില് റെയ്ഡ്; 72 വാഹനങ്ങള് പിടികൂടി, മണ്ണിട്ട് നികത്തിയ ടിപ്പര് ലോറിയും കസ്റ്റഡിയില്
Palakkad ബഫര്സോണ്: സര്ക്കാരിന് രൂക്ഷവിമര്ശനം, സമരം ശക്തമാക്കുമെന്ന് സംയുക്ത കര്ഷക സമിതി, 20 സങ്കേതങ്ങളുടെ അതിര്ത്തി പുനര്നിര്ണയിക്കണം
Palakkad ഒന്പതാം വളവില് നവീകരണം; അട്ടപ്പാടി ചുരത്തില് ഗതാഗതം പൂര്ണമായും നിരോധിച്ചു, ആംബുലന്സ്, പോലീസ്, ഫയര്ഫോഴ്സ് വാഹനങ്ങൾ തടയില്ല
Palakkad വീട്ടിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തി; ഒറ്റപ്പാലത്ത് ഒരാൾ അറസ്റ്റിൽ, കഞ്ചാവ് വളർത്തിയിരുന്നത് സ്വന്തം ആവശ്യത്തിന്
Palakkad ചിറ്റൂരിൽ വീട്ടിൽ വൻ കവർച്ച; 31.5 പവൻ സ്വർണം മോഷണം പോയി, കവർച്ച നടന്നത് വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത്
Palakkad മലമ്പുഴ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി; കൊമ്പനും പിടിയും ഉൾപ്പടെ പതിനഞ്ചിലധികം ആനകൾ, വനവാസി കോളനി നിവാസികൾ ഭീതിയിൽ
Palakkad കഞ്ചിക്കോട് വൻ ചന്ദന വേട്ട: ആഡംബര കാറിൽ നിന്നും പിടിച്ചെടുത്തത് 150 കിലോ ചന്ദനമുട്ടികൾ, രണ്ട് പട്ടാമ്പി സ്വദേശികൾ അറസ്റ്റിൽ
Palakkad അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ
Palakkad അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ; വലഞ്ഞ് രോഗികൾ, ചികിത്സയ്ക്കെത്തിയ വനവാസി പെൺകുട്ടി കുഴഞ്ഞുവീണു
Palakkad ദേശീയപാതയിലെ കട്ടന്ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില് വാളയാര്, പുതുശ്ശേരി, കുഴല്മന്ദം, ആലത്തൂര്, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ
Palakkad ആലത്തൂര് മിനി സിവില് സ്റ്റേഷന്: നന്നാക്കിയ ലിഫ്റ്റ് മണിക്കൂറുകള്ക്കകം വീണ്ടും പണിമുടക്കി, ഒരാൾ കുടുങ്ങി, മറ്റൊരു ലിഫ്റ്റ് തകരാറിലായിട്ട് 4 വർഷം
Palakkad തേരുരുളും വഴികളില് തിരക്കോടു തിരക്ക്; പതിനായിരങ്ങള് കല്പാത്തിയുടെ തെരുവീഥികള് സന്ദര്ശിച്ചു, ആവേശപൂരത്തിൽ കച്ചവടക്കാരും