Palakkad ജില്ലയില് ജലജീവന് മിഷന് മൂന്ന്ഘട്ടങ്ങളായി നടപ്പിലാക്കും; 53,340 ഗ്രാമീണ ഭവനങ്ങളില് കുടിവെള്ളം ലഭ്യമാക്കും
Palakkad ചികിത്സയിലുള്ളവര് 322; 19 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചു, 252 പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്
Palakkad മരിച്ചയാളുടെ പേരിലുള്ള പെന്ഷന് തുക സിപിഎം നേതാവ് തട്ടിയെടുത്തു; വ്യാജ രേഖ നല്കി തട്ടിയെടുത്തത് 56,000 രൂപ
Palakkad അങ്കണവാടി വഴി വനവാസി കുഞ്ഞുങ്ങള്ക്ക് പുഴുവരിച്ച ഭക്ഷ്യധാന്യം : അട്ടപ്പാടി സിഡിപിഒക്കും സൂപ്പര്വൈസര്ക്കുമെതിരെ നടപടി
Palakkad ശരീരത്തില് വ്രണമുള്ള കാട്ടാന വീണ്ടും നാട്ടിലേക്കിറങ്ങി; ആനയുടെ നിരീക്ഷിക്കുന്നതിന് വനം വകുപ്പ് കാമറ സ്ഥാപിച്ചു
Palakkad അപകടത്തില്പ്പെട്ട ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്ക് കൊറോണ; ഡ്രൈവറുടെ പരിശോധന ഫലം നെഗറ്റീവ്
Palakkad രണ്ടുവര്ഷം മുമ്പ് പ്രളയത്തില് തകര്ന്ന പാലം പുനര്നിര്മിച്ചില്ല, താത്ക്കാലിക പാലം പണിത് കര്ഷകര്
Palakkad വാളയാറില് കുഴല്പ്പണ വേട്ട ഒന്നേമുക്കാല് കോടി പിടികൂടി; രണ്ടുബാഗുകളില് ഒളിപ്പിച്ചാണ് പണം കടത്തല്
Palakkad വെള്ളപ്പൊക്ക ഭീഷണിയില് തത്തേങ്ങലത്തെ അഞ്ച് കുടുംബങ്ങള്; സംരക്ഷണ ഭിത്തി നിര്മാണം വേഗത്തില് പൂര്ത്തിയാക്കണമെന്ന് നാട്ടുകാര്
Palakkad പട്ടികജാതി പട്ടികവര്ഗ വിദ്യാര്ത്ഥികള്ക്ക് പഠന സൗകര്യം ഒരുക്കല്; അമ്പലപ്പാറ പഞ്ചായത്തിലെ ലാപ്പ്ടോപ്പ് വിതരണ പദ്ധതി മുടങ്ങി
Palakkad ഒരു കുട്ടി ഉള്പ്പെടെ 29 പേര്ക്ക് കൊറോണ; ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി, 44 പേര്ക്ക് രോഗമുക്തി
Palakkad ഉദ്ഘാടനത്തിനൊരുങ്ങി ഒറ്റപ്പാലം കിന്ഫ്രയിലെ പ്രതിരോധ പാര്ക്ക്; നിര്മാണം പൂര്ത്തിയാക്കിയത് 130.94 കോടിരൂപ ചെലവില്
Palakkad എസ്എസ്എല്സി: ജില്ലക്ക് 98.74 ശതമാനം വിജയം; 2821 പേര്ക്ക് സമ്പൂര്ണ്ണ എ പ്ലസും, 38227 പേര് ഉപരി പഠനത്തിനും യോഗ്യത
Palakkad കെഎസ്ആര്ടിസി കണ്ടക്ടര്ക്ക് കൊറോണ; പാലക്കാട് ഡിപ്പോയിലും മുന്കരുതല്, ഓഫീസില് അണുനശീകരണം നടത്തി
Palakkad നായാട്ട് സംഘത്തിലെ നാല് പേര് പിടിയില്; ലൈസന്സില്ലാത്ത ഒരു നാടന് തോക്ക്, രണ്ട് ഓട്ടോ, വെട്ടുകത്തി, മ്ലാവിന്റെ അവശിഷ്ടങ്ങള് എന്നിവ കണ്ടെത്തി
Palakkad പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതിക്ക് 23 വര്ഷം കഠിനതടവ്; മുക്കാല്ലക്ഷം രൂപ പിഴ
Palakkad സ്നേഹവും കരുതലുമായി ഡോ.പി. പരമേശ്വരന്; ആതുരസേവന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് ഈ ശിശുരോഗ വിദഗ്ധന്
Palakkad ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് കൊറോണ; പറളി പഞ്ചായത്തിലെ മുഴുവന് വാര്ഡുകളും കണ്ടെയ്ന്മെന്റ് സോണ്
Palakkad റവന്യൂ ഡിവിഷന് പരിധിയില് അനധികൃത ഖനനം: ഒറ്റപ്പാലം സബ് കളക്ടറുടെ സംഘം 17 വാഹനങ്ങള് പിടികൂടി
Palakkad കൊറോണ മനാദണ്ഡങ്ങള് ലംഘിക്കല്; അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തം
Palakkad പാലക്കാട് ഗവ.മെഡിക്കല് കോളേജില് ആര്ടിപിസിആര് പരിശോധന ആരംഭിച്ചു; മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്തു