Ernakulam കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടു, ഒരു മാസ്കിന് 10; പക്ഷേ കൊച്ചിയിലത് 30; കൊറോണക്കിടയിലും മെഡിക്കല്‍ ഷോപ്പുകാരുടെ പകല്‍കൊള്ള
Kannur കൊറോണയ്ക്കൊപ്പം ഭീഷണിയായി കണ്ണൂരില്‍ സിപിഎം ഗുണ്ടകള്‍; സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് പരിക്ക്; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Thiruvananthapuram പ്രധാനമന്ത്രിയുടെ ആഹ്വനം ഏറ്റെടുത്ത് കേരളം; ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ നല്കി തലസ്ഥാന നഗരം; മാതൃക
Wayanad കൊറോണ നിരീക്ഷണത്തിലിരുന്ന യുവാവ് മയക്കുമരുന്നുമായി പിടിയില്‍; സുഹൃത്തുക്കളായ മൂന്നു പേരും പോലീസ് കസ്റ്റഡിയില്‍
Thiruvananthapuram കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി; തമ്പാനൂരിലെത്തി കെഎസ്ആര്‍ടിസിയില്‍ കയറി; ബസിലെ 26 പേര് വീടുകളില്‍ നിരീക്ഷണത്തില്‍
Alappuzha മരണം മണക്കുന്ന പടക്കനിര്‍മാണം; ജില്ലയില്‍ പടക്കശാലകള്‍ അഞ്ഞൂറിലധികം; ലൈസന്‍സുള്ളത് 119 എണ്ണത്തിന്
Kozhikode കൊറോണ വൈറസ് വ്യാപനപ്രതിരോധം കാറ്റില്‍ പറത്തി; എക്സൈസ് മന്ത്രിയുടെ നാട്ടില്‍ മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി
Thiruvananthapuram തമിഴ്നാട് അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നു; കേരള വാഹനങ്ങള്‍ കളിയിക്കാവിളയില്‍ തടഞ്ഞു; കെഎസ്ആര്‍ടിസി ബസുകളില്‍ പരിശോധന
Thiruvananthapuram കൊവിഡ് 19: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഒപി സമയം ചുരുക്കുന്നു
Kannur സര്‍ക്കാര്‍ നിര്‍ദേശത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ ജുമുഅ നിസ്കാരം; ഇമാം അടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസ്; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
Alappuzha ആലപ്പുഴയില്‍ 3786 പേര് കൊറോണ നിരീക്ഷണത്തില്‍; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി
Thrissur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല; വിവാഹങ്ങളും ചോറൂണും നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്
Thiruvananthapuram തൊഴില്‍ സര്‍വ്വേ തടസ്സപ്പെടുത്തി; ആലപ്പുഴ മഹല്ല് കമ്മിറ്റിക്കെതിരെ എന്‍എസ്ഒ പോലീസില്‍ പരാതി നല്കി
Kozhikode എളുപ്പത്തില്‍ തയാറാക്കാവുന്ന മാസ്ക്കുമായി നിവേദിത തയ്യല്‍ പഠനകേന്ദ്രം, തയ്യല്‍ മെഷീന്റെ ആവശ്യമില്ല
Kollam കൊട്ടാരക്കരയില്‍ ബൈക്കുകള്‍ ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം; അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
Kozhikode കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാദ്ധ്യത: പകല്‍ 11 മുതല്‍ 4 വരെ വെയിലേല്‍ക്കരുത്