Kozhikode ഇപോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നില്ല; റേഷന്‍കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിലേക്ക്
Pathanamthitta വന്യജീവി ആക്രമണം: വനാതിര്‍ത്തികളില്‍ 24 ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ്ജ വേലിയും കിടങ്ങും നിര്‍മ്മിക്കും,
Kozhikode ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി പ്രഖ്യാപിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്; പിന്നില്‍ കേരള ഫിനാന്‍സ് കോര്‍പ്പറേഷനുമായുള്ള ഒത്തുകളിയെന്ന് ആരോപണം
Pathanamthitta ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തക അടക്കം 17 പേര്‍ക്കുകൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 186 ആയി
Palakkad ഗുഡ്സ് ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ ബൈക്ക് യാത്രികന് ചികിത്സയില്‍
Kasargod ഗള്‍ഫില്‍ നിന്നെത്തിയ സ്ത്രീ കാഞ്ഞങ്ങാട് നഗരത്തില്‍ മണിക്കൂറുകളോളം വാഹനം കിട്ടാതെ നിന്നതായി ആരോപണം
Palakkad നിലവിലുള്ളത് 33 കണ്ടെയ്ന്മെന്റ് സോണുകള്‍; മൂന്ന് പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയെയും ഒഴിവാക്കി
Palakkad ജില്ലാ മജിസ്ട്രേറ്റ്, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്കി; പെരിങ്ങോട് സെന്ററിന് സമീപത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം;
Palakkad കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി; മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുത്തത് നൂറിലധികം പേര്
Kozhikode ക്വാറി ഖനനം: മുഖ്യമന്ത്രിക്ക് പതിനായിരം കത്ത്, ചെങ്ങോടുമല തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം ജനവഞ്ചനയെന്ന് ടി.പി. രാജീവന്
Palakkad പാലക്കാട് അപകട മേഖലയില്‍; തമിഴ്നാട്ടില്‍ കേസുകള്‍ കൂടുന്നത് വെല്ലുവിളി, ഏത് സമയത്തും നിയന്ത്രണങ്ങൾ കൈവിട്ടുപോകുമെന്ന് മന്ത്രി
Kozhikode ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയ നവീകരണം; യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
Kollam പൂങ്കുളഞ്ഞി പോസ്റ്റ് ഓഫീസില്‍ ലക്ഷങ്ങളുടെ തിരിമറി; പോസ്റ്റ് മാസ്റ്ററെ സസ്പെന്റ് ചെയ്തു, വരും ദിവസങ്ങളില്‍ എല്ലാവരുടേയും അക്കൗണ്ടുകള്‍ പരിശോധിക്കും
Kollam ക്വാറന്റൈന് കേന്ദ്രത്തില്‍ സംഘം ചേര്‍ന്ന് മദ്യപാനം; സമീപ വാസികളുടെ പരാതിയില്‍ പോലീസെത്തി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്കി
Pathanamthitta തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഏഴംകുളത്ത്