Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചെറീയഴീക്കലില്‍ രൂക്ഷമായ കടല്‍കയറ്റം

ഇന്നലെ രാവിലെ ചെറിയഴീക്കല്‍, പണ്ടാര തുരുത്ത് ഭാഗങ്ങളില്‍ ഉണ്ടായ രൂക്ഷമായ കടല്‍കയറ്റം മൂലം നിരവധി വീടുകളില്‍ വെള്ളം കയറി. ചെറിയഴീക്കലില്‍ നെടുംപുറത്ത് -രാമകൃഷ്ണന്‍, ആറ്റുപറമ്പില്‍ രഘുനാഥന്‍, രാജു - ആറ്റുപറമ്പില്‍ എന്നിവരുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:35 pm IST
inKollam

കരുനാഗപ്പള്ളി:  കടല്‍കയറ്റം രൂക്ഷമാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടും അവഗണനയാണ് സര്‍ക്കാര്‍ സമീപനം. കഴിഞ്ഞ 35 വര്‍ഷമായി സീ വാള്‍ സംരക്ഷിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ചെറിയഴീക്കലിലും പണിക്കര്‍ കടവിലും പുലിമുട്ടിന് തുക വകയിരുത്തിയതായും അടുത്ത കാലവര്‍ഷത്തിനു മുമ്പ് പുലിമുട്ട് യാഥാര്‍ത്ഥ്യമാകുമെന്നും ഉള്ള എംഎല്‍എയുടെ ഉറപ്പ് കാലവര്‍ഷം എത്തിയിട്ടും ഒന്നുമായിട്ടില്ല. 

ഇന്നലെ ഇവിടെ ഒരു വിടുണ്ടായിരുന്നു      .ചെറിയഴീക്കലില്‍ വീടുകള്‍ തകര്‍ന്ന നിലയില്‍

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്  ചെറിയഴീക്കലില്‍ കടല്‍കയറ്റം തടയുന്നതിനായി ജിയോ ബാഗുകളില്‍ മണ്ണു നിറച്ച് സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതാകട്ടെ കടലില്‍ കായം കലക്കുന്നതു പോലെ ആണെന്ന് തീരദേശവാസികള്‍ പറയുന്നു.  

ടണ്‍ കണക്കിനു ഭാരമുള്ള പാറകള്‍ സ്ഥാപിച്ചാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരുന്നത്. പാറയുടെ ലഭ്യത കുറഞ്ഞതാണ് പുലിമുട്ട് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമെന്ന എംഎല്‍എ ഉള്‍പ്പടെ ഉളളവരുടെ പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്ന് വാര്‍ഡ് മെമ്പര്‍ രാംകുമാര്‍ പറഞ്ഞു. ഐആര്‍ഇയുടെ ആവശ്യത്തിന് പണിക്കര്‍കടവ് പാലം വഴി നിരവഴി ലോഡ് പാറ നിത്യേന കടന്നുപോകുന്നുണ്ടെന്നും പുലിമുട്ട് നിര്‍മ്മാണത്തിന് പാറ ലഭ്യമല്ലെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുവാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്നും രാംകുമാര്‍ പറഞ്ഞു 

Tags: കടൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; കടലില്‍ വീണ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി, രണ്ടു പേരുടെ നില ഗുരുതരം, അപകടം രാവിലെ ഏഴരയോടെ

Kerala

കാർ കടലിലേക്ക് വീണു മൂന്നുപേർക്ക് പരിക്ക്

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത, കേരളത്തില്‍ ഇന്നും മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Editorial

ഈ ദുരിതപ്പെയ്‌ത്തിന് അറുതിവരുത്തണം

Article

അടങ്ങാത്ത ദുരിതത്തിരമാലകള്‍: ആലപ്പുഴ തീരത്തിന് അവഗണന മാത്രം

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.