Thrissur ‘പണം കവര്‍ച്ചയില്‍ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചന’; ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല
Kottayam പരിശോധന കിറ്റില്ല, ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങി; കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും കിറ്റിന് ക്ഷാമം
Kannur കോര്‍ട്ട് മാര്‍ഷലിന് സാക്ഷിയായി ഏഴിമല നേവല്‍ അക്കാദമി, ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത് മത്സ്യത്തൊഴിലാളി മരിച്ച കേസിൽ
Wayanad വയനാട്ടിൽ പടക്കം പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു, അപകടത്തിനിടയാക്കിയത് വെടിമരുന്ന്
Alappuzha എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ പോലുമില്ല, ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ബാങ്കുകൾക്ക് ഇപ്പോഴില്ല
Kottayam കോട്ടയം ഗവ.മെഡിക്കല്‍ കോളജിന് പുതിയ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ്; പിഎം കെയര്‍ ഫണ്ടില്‍ നിന്നില്‍ അനുവദിച്ചത് 2.75 കോടി രൂപ
Alappuzha കോവിഡ് ഭീതി, ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു, ഇന്നലെ മാത്രം മടങ്ങിയത് 650 ല്‍പരം പേർ
Kannur ബാലിക സദനത്തിന്റെ തണലില്‍ അനാഥത്വത്തെ അതിജീവിച്ച അന്തേവാസികളുടെ സ്വന്തം സീത ടീച്ചര്‍ മാംഗല്യ നിറവില്‍
Kannur ബിജെപി കോവിഡ് ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു; കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നുണപ്രചാരണം നടത്തുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
Alappuzha സ്പെഷ്യല്‍ ബാലറ്റിലും പക്ഷാഭേദം:ബിജെപി. പ്രവര്‍ത്തകരായ 320 ഓളം പേര്‍ക്ക് വോട്ട് നിഷേധിച്ചു
Thiruvananthapuram കാലടി ഹൈസ്കൂൾ രാജ്യാന്തരനിലവാരത്തിൽ എത്തിക്കാൻ സാധിച്ചത് എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും വലിയ അനുഭവമായി