Thiruvananthapuram നെടുമങ്ങാട്ടെ ഹോട്ടലില്‍ നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്; ഹോട്ടല്‍ പൂട്ടിച്ചു
Thrissur അമിത മദ്യപാനം മൂലം പിതാവ് റോഡില്‍ ബോധം നഷ്ടപ്പെട്ടുവീണു, അഞ്ച് വയസ്സുകരാന് തനിയ നഗരത്തില്‍, പോലീസ് രക്ഷകരായി.
Idukki മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്കന് വെട്ടേറ്റ് മരിച്ചു, പ്രതിയായ യുവതി അറസ്റ്റില്‍
Kozhikode കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, കുഞ്ഞിനെ കണ്ടത് ഇതര സംസ്ഥാന തൊഴിലാളികള്‍
Thiruvananthapuram തക്കാരം ഹോട്ടലില്‍ നിന്ന് പഴകിയ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്തു; വൃത്തിയില്ലാത്തതിനാല്‍ അല്‍സാജ് ഹോട്ടലിനും നോട്ടീസ്
Thiruvananthapuram ജന്മദിനാഘോഷം 43 പുസ്തകങ്ങളുമായി സമീര്‍ സിദ്ദീഖി; സന്ദര്‍ശകര്‍ക്കും അന്തേവാസികള്‍ക്കും പുസ്തകങ്ങള്‍ കൈമാറി
Thrissur ഇലഞ്ഞിത്തറയില്‍ ഇക്കുറി കേളത്ത് അരവിന്ദാക്ഷ മാരാരില്ല; നിരാശയിൽ ആസ്വാദകരും പാറമേക്കാവ് ദേവസ്വവും
Kottayam ഭാഗ്യദേവത തുണച്ചു; വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ തട്ടുകടക്കാരന് ബാബുവിന്
Kottayam വീണ്ടും ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഷവര്‍മ്മ കഴിച്ച് മെഡിക്കല്‍ കോളേജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍
Thrissur പൂരം ‘പൊടിപൊടിക്കാന്‍’ വര്‍ണക്കുടകള്‍ ഒരുങ്ങിക്കഴിഞ്ഞു… സ്പെഷ്യല്ക്കുടകള് രഹസ്യമാക്കി പാറമേക്കാവും തിരുവമ്പാടിയും
Thiruvananthapuram തിരുവനന്തപുരത്ത് ഇറച്ചിക്കടക്കാര്‍ തമ്മില്‍ തര്‍ക്കം; കത്തിക്കുത്തില്‍ രണ്ടുപേര്‍ ആശുപത്രിയില്‍; രണ്ടുപേര്‍ പിടിയില്‍
Malappuram മലപ്പുറത്ത് മന്തി ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; എട്ട് പേര് ചികിത്സയില്‍; ഹോട്ടല്‍ അടപ്പിച്ചു
Kottayam നല്ലകാര്യങ്ങളിലെല്ലാം കൂട്ടായി ആര്.എന്‍.സി 816 എന്ന കെഎസ്ആര്‍ടിസി ബസ്സ്, വിവാഹയാത്രയും അതേ ബസ്സിലാക്കി അഖില്‍
Kannur ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പല്‍ അഴീക്കലില്‍; കൊച്ചി കേന്ദ്രീകരിച്ച് പട്രോളിംഗ് നടത്തുന്ന ഐഎന്‍എസ് കാബ്ര അഴീക്കലില്‍ എത്തുന്നത് ഇതാദ്യം
Ernakulam ആലുവായില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, പിന്നാലെ യുവാവ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി മരിച്ചു
Thrissur തൃശ്ശൂര്‍ പൂരം: തട്ടകങ്ങള്‍ ഒരുങ്ങുന്നു, അവസാനവട്ട ഒരുക്കത്തിൽ ഘടക ക്ഷേത്രങ്ങൾ, എട്ടിടത്തും കൊടിയേറ്റം മെയ് നാലിന്
Kottayam ഭീഷണി, ജനദ്രോഹം, സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം അടിമുടി ധൂര്‍ത്തും അധികാര ദുര്‍വിനിയോഗവും
Kannur ഒരു കോടി രൂപയുടെ ഫണ്ട് തട്ടിപ്പ്: പയ്യന്നൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
Ernakulam കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് ഊര്‍ജിതമാക്കാന്‍ തീരുമാനം; മെയ് 10 നകം എറണാകുളത്തെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്
Kottayam കാമുകി വഞ്ചിച്ചു, കൊല്ലാന്‍ പോകാന്‍ വണ്ടികൂലി ചോദിച്ച് പത്താംക്ലാസ്കാരന്, അനുനയിപ്പിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ വെട്ടുകത്തി വീശി