Kollam ഓണമടുത്തു, ബ്ലേഡ് മാഫിയയ്ക്കും; ലക്ഷ്യം ചെറുകിട വ്യാപാരികളും ഓണക്കച്ചവടക്കാരും, പണം നൽകുന്നത് പത്തുമുതല്‍ ഇരുപത് ശതമാനം വരെ പലിശയ്ക്ക്
Malappuram മലപ്പുറത്ത് മദ്രസയിൽ പതിനൊന്നുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു
Kannur മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കളം നിറയാന്‍ മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തില്‍, ശക്തമായ മുന്നേറ്റത്തിന് എൻഡിഎ
Idukki സമ്മാനത്തുകയേക്കാള്‍ തിളക്കം ലക്കി സെന്ററുടമയുടെ സത്യസന്ധതയ്ക്ക്, ഫോണ്‍ വിളിച്ചെടുത്ത ടിക്കറ്റിന് 75 ലക്ഷം ഒന്നാം സമ്മാനം
Kottayam കോട്ടയം മേലുകാവിൽ വൻ തീപിടുത്തം; പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം
Kottayam കൂട്ടിക്കല്‍ പ്രളയബാധിത പ്രദേശം കുമ്മനം രാജശേഖരന് സന്ദര്‍ശിക്കും,’മുട്ടില്‍ ഇഴയല്‍’ സമരം ഉദ്ഘാടനം ചെയ്യും
Alappuzha ജനസേവകേന്ദ്രത്തില്‍ ജീവനക്കാരി തൂങ്ങി മരിച്ചു, കടവും, കുടുംബപ്രശ്നങ്ങളുമാണ് കാരണമെന്ന് ആത്മഹത്യക്കുറിപ്പ്്
Thrissur സിപിഎം നേതാവിനെതിരായ പീഡന പരാതി; അന്വേഷണ കമ്മീഷനെ നിയോഗിച്ചു, നടപടി ഉചിതമല്ലെങ്കില്‍ നിയമനടപടിയിലേക്കെന്ന് പരാതിക്കാര്‍
Thrissur ചികിത്സയ്ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ട; തീവ്രവാദ പരിശീലനമെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
Thrissur അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കഴിയാതെ യുവാവ് അപകടത്തില്‍ മരിച്ചു
Palakkad വിവാഹം നടത്തികൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ ബ്രോക്കറെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി
Kannur പാനുണ്ടയിലെ സംഭവം; കണ്ണൂരിൽ അക്രമം വ്യാപിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗം, ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് വഴിയൊരുക്കിയത് സിപിഎം അക്രമം
Palakkad പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; അക്രമികൾ എത്തിയത് മാരകായുധങ്ങളുമായി, ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ചു
Kozhikode പ്രാതിശാഖ്യങ്ങള്‍ ഭാഷാശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ ഡോ.ടി.ബി വേണുഗോപാലപ്പണിക്കര്‍
Thrissur അവണൂരില്‍ തമ്പടിച്ച് ആറ്റക്കിളികള്; തെങ്ങോലകളില്‍ തൂങ്ങിയാടി കൂടുകള്‍; റെക്കോര്‍ഡ് വര്‍ധനയെന്ന് പ്രദേശവാസികള്‍
Alappuzha ചേര്‍ത്തലയില്‍ കല്‍ക്കെട്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍മണല്‍ കടത്തെന്ന് ബിജെപി; ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം
Kollam അലൈന്മെന്റ് മാറ്റം: കൊല്ലം-തേനി ദേശീയപാതക്ക് വേണ്ടി ജനവാസകേന്ദ്രങ്ങളിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍
Kollam പ്രവര്‍ത്തനം മോശം, വികസനവുമില്ല; കല്യാണ വീടിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യമെങ്കിലും കാണിക്കാം; കുന്നത്തൂര്‍ എംഎല്‍എക്കെതിരെ സിപിഐ
Thrissur തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമം