Alappuzha നിര്‍മ്മാണങ്ങള്‍ എല്ലാം കോടികളുടെ കമ്മീഷന് മുന്നില്‍ കണ്ട്; പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് പഞ്ചവടിപ്പാലങ്ങളെന്ന് ബിജെപി
Kollam മയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; കോടികളുടെ ക്രമക്കേട് കണ്ടെത്തി, ചതുപ്പ് ഭൂമി ഈട് വച്ചത് വ്യാജ വാല്യുവേഷന് റിപ്പോര്‍ട്ടുണ്ടാക്കി
Kollam കൊട്ടാരക്കരയിൽ പുഴുത്ത പച്ചരി റേഷന്‍കടകളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി തടഞ്ഞു, റേഷന്‍ കടകളില്‍ നിന്ന് 976 ചാക്ക് പച്ചരി തിരിച്ചെടുത്തു
Pathanamthitta കായികമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല, കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറ് രൂപ പിഴ, സിപിഐ മുൻ കൗൺസിലറുടെ ശബ്ദസന്ദേശം പുറത്ത്
Alappuzha വിഭാഗീയത; ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി ഉടന്‍, സൗത്ത്, നോര്‍ത്ത് കമ്മിറ്റികള്‍ പിരിച്ചുവിടാൻ സാധ്യത, 30 നേതാക്കൾക്ക് നോട്ടീസ്
Palakkad വന്യജീവി ആക്രമണമെന്ന് സംശയം; ഷോളയൂര്‍ ഊരിൽ ആദിവാസി യുവാവ് മരിച്ച നിലയില്‍, വയറിന്റെ ഭാഗം പൂർണമായും വന്യമൃഗം ഭക്ഷിച്ചു
Alappuzha വീട്ടിലെത്തിയത് തകരാറിലായ മൈക്ക്; തിരികെ എടുത്തിട്ടും ഉപഭോക്താവിന് പണം ലഭിച്ചില്ല; ആമസോണിനെതിരെ ഉപഭോക്തൃകോടതി വിധി