Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

നാഥനില്ലാതെ… അയ്യന്തോള്‍ കുട്ടികളുടെ പാര്‍ക്ക് കാടുപിടിച്ചു നശിക്കുന്നു

1952 ല്‍ കളക്ടറേറ്റിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കും വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ മിച്ചം വന്ന സ്ഥലമാണ് ഇപ്പോള്‍ പാര്‍ക്ക് ആയി ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയില്‍ മുന്‍ എംഎല്‍എ മാരും, എംപി മാരും, ബാങ്കുകളുമെല്ലാം അനേക ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 08:06 pm IST
inThrissur
ആരും നോക്കാനില്ലാതെ കാടുപിടിച്ചു നശിക്കുന്ന അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക്.

ആരും നോക്കാനില്ലാതെ കാടുപിടിച്ചു നശിക്കുന്ന അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക്.

തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ കുട്ടികളുടെ പാര്‍ക്ക് നാഥനില്ലാതെ കാടുകയറി നശിക്കുന്നു. രാവിലെയും വൈകുന്നേരവും സ്ഥിരമായി നടക്കാനെത്തിയിരുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ അനുഗ്രഹമായിരുന്നു ഈ പാര്‍ക്ക്.

എന്നാല്‍ ഇപ്പോള്‍ പാര്‍ക്കിനുള്ളില്‍ കുട്ടികളുമായി കയറാന്‍ ആളുകള്‍ ഭയക്കുന്നു. പുല്ലുകള്‍ വളര്‍ന്നു കാടായി. ഇഴജന്തുക്കളെ ഭയക്കാതെ പാര്‍ക്കില്‍ നടക്കാനോ കുട്ടികള്‍ക്ക് കളിക്കാനോ കഴിയില്ല. ഇലക്ട്രിക് വയറുകള്‍ പൊട്ടിച്ചിതറി കിടക്കുന്നു. ലൈറ്റുകള്‍ പലതും കേടായതിനാല്‍ വൈകുന്നേരങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ല. പാര്‍ക്കിന് നടുവിലെ ഫിഷ് ടാങ്കില്‍ ചെളിവെള്ളമാണ് കെട്ടിക്കിടക്കുന്നത്. മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെ കാഷ്ടം പാര്‍ക്കില്‍ നടക്കുന്നവരുടെ തലയിലും ദേഹത്തും വീഴുന്നതും വലിയ പ്രശ്‌നമാണ്.

ഒരു പരിഷ്‌കൃത നഗരത്തില്‍ പാര്‍ക്കുകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കി അധികാരികള്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം. ഓരോ വര്‍ഷവും അനേകം പുതിയ താമസക്കാര്‍ ഈ ഭരണസിരാകേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. പുതിയ ഫ്‌ളാറ്റുകളും വില്ലകളും അയ്യന്തോളില്‍ ധാരാളമായി ഉയര്‍ന്നുവരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ക്ക് നാഥനില്ലാതെ നശിപ്പിക്കുന്നത് ജനങ്ങളോടും നാടിനോടും ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1952 ല്‍ കളക്ടറേറ്റിനും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ക്കും വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ മിച്ചം വന്ന സ്ഥലമാണ് ഇപ്പോള്‍ പാര്‍ക്ക് ആയി ഉപയോഗിക്കുന്നത്. റവന്യു വകുപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കോടികള്‍ വിലമതിക്കുന്ന ഈ ഭൂമിയില്‍ മുന്‍ എംഎല്‍എ മാരും, എംപി മാരും, ബാങ്കുകളുമെല്ലാം അനേക ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.

അമൃത് പദ്ധതിയില്‍ 30 ലക്ഷത്തിന്റെ പണികള്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. ജില്ലാ ഭരണകേന്ദ്രത്തിന്റെ ശ്വാസകോശമായ അയ്യന്തോള്‍ കുട്ടികളുടെ പാര്‍ക്ക് സംരക്ഷിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ ജെയിംസ് മുട്ടിക്കല്‍  കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags: keralaThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.