Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഗ്രാമസഭയില്‍ പങ്കെടുക്കാത്ത തൊഴിലാളികള്‍ക്ക് തൊഴില്‍ നിക്ഷേധിച്ചതായി പരാതി

ജൂലൈ 27ന് നടന്ന ഗ്രാമസഭയില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെയാണ് തൊഴില്‍ നിക്ഷേധിച്ച്, പ്രവൃത്തി ചെയ്യാന്‍ അനുവദിക്കാതെ പണി സൈറ്റില്‍ നിന്നും മടക്കി അയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 08:33 pm IST
inKasargod

പനത്തടി:ഗ്രാമസഭയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിക്ഷേധിച്ചതായി പരാതി. പനത്തടി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 21 തൊഴിലാളികളാണ് പരപ്പ ബി.ഡി. ഒക്ക് പരാതി നല്‍കിയത്. ജൂലൈ 27ന് നടന്ന ഗ്രാമസഭയില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെയാണ് തൊഴില്‍ നിക്ഷേധിച്ച്, പ്രവൃത്തി ചെയ്യാന്‍ അനുവദിക്കാതെ പണി സൈറ്റില്‍ നിന്നും മടക്കി അയച്ചത്. 

27ന് നടക്കുന്ന ഗ്രാമസഭയില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്നും, അന്നേ ദിവസ ത്തെ പ്രവൃത്തിക്ക് പകരമായി 30 ന് ഞായറാഴ് പ്രവൃത്തി ചെയ്താല്‍ മതിയെന്നും എഡിഎസ്, സിഡിഎസ്  ഭാരവാഹികള്‍ നേരത്തേ തന്നെ തൊഴിലാളികളെ അറിയിച്ചിരുന്നു.എന്നാല്‍ ചില തൊഴിലാളികള്‍ക്ക് ഗ്രാമസഭയില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഗ്രാമസഭയില്‍ പങ്കെടുക്കാത്തതിന്റെ ശിക്ഷയായാണ് ഞായറാഴ്ച പ്രവര്‍ത്തി ചെയ്യാന്‍ വന്ന തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ മടക്കി അയച്ചത്. വാര്‍ഡിലെ സിഡിഎസ്  അംഗമായ മല്ലിക കൃഷ്ണന്‍ ഈ തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലയെന്ന്  പറഞ്ഞ് കൊണ്ട് വാര്‍ഡിലെ തൊഴിലുറപ്പ് ഗ്രൂപ്പുകളില്‍ വോയിസ് മെസ്സേജ് ഇട്ടിരുന്നു. ഗ്രാമസഭയില്‍ പങ്കെടുക്കാത്തവരെ ജോലി ചെയ്യിപ്പിക്കേണ്ടയെന്ന്   ഇവര്‍ മേറ്റ് മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

 ഗ്രാമസഭയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴില്‍ നിക്ഷേധിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. എഡിഎസ്, സിഡിഎസ് നേതൃത്വം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കാത്ത തൊഴിലാളികളെ മസ് റോളില്‍ പേര് വയ്‌ക്കില്ലയെന്ന് ഭീക്ഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുന്നുയെന്ന് നേരത്തേയും തൊഴിലാളികള്‍ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ തൊഴില്‍ നിക്ഷേധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, തൊഴിലിടങ്ങളില്‍ നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്നുമാണ് തൊഴിലാളികള്‍ പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

Tags: keralakasargodലോകാരോഗ്യ സംഘടനഗ്രാമസഭതൊഴില്‍ നിഷേധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.