Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഷീനുകള്‍ രണ്ടും പണിമുടക്കി; സ്‌കാനിങ് സെന്റര്‍ നോക്കുകുത്തി

2010ലാണ് ഈ യന്ത്രം വാങ്ങിയത്. 10 വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. കാല പരിധി അവസാനിക്കുന്നതിന് മുന്‍പ് അടുത്ത യന്ത്രം വാങ്ങാനായി ആശുപത്രി അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ശേഷിക്കുന്ന മറ്റൊരു യന്ത്രമുപയോഗിച്ചാണ് സ്‌കാനിങ് നടന്നു വന്നിരുന്നത്.ദിവസേന 70 മുതല്‍ 80 വരെ സ്‌കാനിങാണ് ഇവിടെ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 08:51 pm IST
inAlappuzha
tdmc

tdmc

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍  സിടി സ്‌കാനിങ് സെന്ററിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ. രണ്ട് മെഷീനുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണത്തിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ നിലച്ചിരുന്നു. 2010ലാണ് ഈ യന്ത്രം വാങ്ങിയത്. 10 വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. കാല പരിധി അവസാനിക്കുന്നതിന് മുന്‍പ് അടുത്ത യന്ത്രം വാങ്ങാനായി ആശുപത്രി അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ശേഷിക്കുന്ന മറ്റൊരു യന്ത്രമുപയോഗിച്ചാണ് സ്‌കാനിങ് നടന്നു വന്നിരുന്നത്.ദിവസേന 70 മുതല്‍  80 വരെ സ്‌കാനിങാണ് ഇവിടെ നടക്കുന്നത്.  

കുറഞ്ഞ നിരക്കില്‍ സ്‌കാനിങ് നടത്താമെന്നത് സാധാരണ രോഗികള്‍ക്ക് ആശ്വാസകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ യന്ത്രത്തിന്റെ പ്രവര്‍ത്തനവും നിലച്ചതോടെ സാധാരണ രോഗികള്‍ വലഞ്ഞിരിക്കുകയാണ്. ഇരട്ടിയിലധികം തുകയാണ് സ്വകാര്യ സ്‌കാനിങ് സെന്ററുകളില്‍ നല്‍കേണ്ടത്. 35 ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഒരു യന്ത്രം മാത്രം പ്രവര്‍ത്തിച്ചപ്പോഴും  ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കു പോലും സ്‌കാനിങിനായി ഒരു മാസത്തെ നീണ്ട തീയതിയാണ് നല്‍കിയിരുന്നത്. മരുന്ന് കുത്തിവെച്ച് സ്‌കാനിങ് നടത്തേണ്ട രോഗികളുടെ സ്‌കാനിങിനും നീണ്ട അവധിയാണ് നല്‍കുന്നത്.  

ഇതിനാല്‍ രോഗികളുടെ രോഗ നിര്‍ണയം വൈകുകയാണ്. അത്യാസന്ന നിലയിലായ രോഗികള്‍ക്ക് സ്‌കാനിങ് വൈകുന്നതോടെ പല രോഗികളും മരണത്തിനും കീഴടങ്ങേണ്ട സ്ഥിതിയാണ്. സ്വകാര്യ സ്‌കാനിങ് സെന്ററുകളില്‍ ഇവിടുത്തേതിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഈടാക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് സ്‌കാനിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കാലാവധി കഴിയുന്നതിന് മുന്‍പ് അടുത്ത യന്ത്രം വാങ്ങാനുള്ള നടപടി ക്രമങ്ങള്‍ നടത്താത്ത അധികൃതരുടെ അലം ഭാവം മൂലം നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമാകുന്ന സ്‌കാനിങ് സെന്റര്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്.

Tags: ആലപ്പുഴ മെഡിക്കല്‍ കോളെജിഎക്സ് റേ പരിശോധനstrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.