Alappuzha ആലപ്പുഴ ജില്ലയില്‍ പനി പടരുന്നു; ആശങ്ക ഒഴിയുന്നില്ല, ആശുപത്രികളിലെ കിടക്കകള്‍ പനി ബാധിതരെ കൊണ്ട് നിറഞ്ഞു
Palakkad വെള്ളിനേഴി അച്യുതന്‍കുട്ടിക്കും കുഴല്‍മന്ദം രാമകൃഷ്ണനും കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെലോഷിപ്പ്
Thrissur വിവരാവകാശ നിയമം മൂലം സൗജന്യമായി ലഭിച്ച രേഖകള്‍ക്ക് തൂക്കം 17.5 കിലോയിലധികം; വിവരാവകാശം വിനയായത് ആര്‍ക്കെന്നറിയാന്‍ മറ്റൊരു വിവരാവകാശം കൂടി
Alappuzha അശ്ലീല ഊമക്കത്ത്; സ്ത്രീ അടക്കം മൂന്നു പേര് പിടയില്‍, നൂറനാട് പടനിലം പ്രദേശത്ത് സൈര്യജീവിതം തകര്‍ത്തത് ആറു മാസം
Pathanamthitta ചെങ്ങന്നൂര്‍ നഗരസഭ ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം; അഗ്നിശമനസേനാ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് ശ്വാസതടസ്സം
Pathanamthitta പടയണിയാശാന് നാടിന്റെ അശ്രുപൂജ; ആചാരങ്ങളില്‍ ലോപം വരുത്താതെ തലമുറകളിലേക്ക് പകർന്ന കലാകാരൻ, ശിഷ്യഗണങ്ങളാല്‍ സമ്പന്നം
Palakkad സംഘർഷം, ജലപീരങ്കി പ്രയോഗം; പാലക്കാട് എസ് പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസ് നരനായാട്ട്
Thiruvananthapuram മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത; പൊന്മുടിയില് ഗതാഗത നിയന്ത്രണം, കല്ലാര്‍ ഗോള്‍ഡന്‍ വാലി വരെ വലിയ വാഹനങ്ങള്‍ക്ക് നിരോധനം
Kollam ലോക ബാങ്കിന്റെ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് മണ്‍റോതുരുത്തുകാര്‍; വേലിയേറ്റത്തിന്റെ കെടുതിയില്‍ നട്ടം തിരിഞ്ഞ് നൂറു കണക്കിന് കുടുംബങ്ങൾ