Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാതരോഗിക്ക് മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്നും നൽകിയത് ഹൃദയസ്തംഭനമുണ്ടാകുന്ന രോഗികള്‍ക്ക് നൽകുന്ന മരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 11:13 am IST
inThiruvananthapuram

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയതായി പരാതി. വാതരോഗത്തിനുള്ള മരുന്നിന് പകരം ഹൃദയസ്തംഭനാവസ്ഥയിലാകുന്ന രോഗിക്ക് നല്‍കുന്ന മരുന്നാണ് നല്‍കിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിലും ബന്ധുക്കള്‍ പരാതി നല്‍കി.

കൊല്ലം ചടയമംഗലം സ്വദേശി സല്‍മ (18) ക്കാണ് മരുന്ന് മാറി നല്‍കിയത്. ആമവാത രോഗത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കഴിഞ്ഞ ആഗസ്റ്റ് 22 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഒപി ഡോക്ടര്‍ വൈസലോണ്‍ ഗുളിക കുറിച്ച് നല്‍കിയെങ്കിലും ആശുപത്രി ഫാര്‍മസിയില്‍ നിന്ന് കുറിപ്പ് പ്രകാരം ലഭിച്ചത് ഐസോസോര്‍ബൈഡ് ഡെനിട്രേറ്റ് ഗുളികയാണ്. അന്‍പത് ദിവസത്തേക്കുള്ള ഗുളികയാണ് നല്‍കിയത്. ഗുളിക കഴിച്ച് തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് തലവേദനയും നെഞ്ചിടിപ്പും വര്‍ധിച്ചു. ഇടയ്‌ക്ക് ബോധരഹിതയായതായും ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ പെണ്‍കുട്ടി കഴിച്ച ഗുളിക പരിചയമുള്ള മറ്റൊരു ഡോക്ടറില്‍ നിന്ന് തിരിച്ചറിഞ്ഞതോടെയാണ് മരുന്ന് മാറിയെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും മനസ്സിലാക്കിയതോടെ പെണ്‍കുട്ടിയെ ഞായറാഴ്ച രാത്രി 11 മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കുകയുമായിരുന്നു. ഹൃദയസ്തംഭനമുണ്ടാകുന്ന രോഗികള്‍ക്ക് രക്തത്തിന്റെ ഒഴുക്ക് വര്‍ധിക്കാന്‍ നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഡോക്ടറുടെ നിര്‍ദേശത്തിലല്ലാതെ ഈ മരുന്ന് കഴിക്കാന്‍ പാടില്ല. കഴിക്കുന്നവര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

പരാതിയില്‍ വിശദാന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് നിസാറുദീന്‍ പറഞ്ഞു. ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കി വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: medicineThiruvananthapuramPatient
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.