Kannur ജില്ലയില്‍ 13 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേര് സിഐഎസ്എഫുകാരും മൂന്നു പേര് കണ്ണൂര്‍ ഡിഎസ്സി സെന്ററിലെ സൈനീകരും
Kollam 26000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി, നാല് പേർ അറസ്റ്റിൽ, പുകയില എത്തിച്ചത് പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ
Thiruvananthapuram നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസ് സിപിഎം തമ്മിലടി; ചെയര്‍പേഴ്സണും പ്രതിപക്ഷ നേതാവും ബോധം കെട്ടു വീണു
Kollam ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു; പണിതുയരുന്നത് 80 സെന്റ് സ്ഥലത്ത് അഞ്ചരക്കോടി ചെലവില്‍
Kollam പരവൂരില്‍ ഡങ്കുപ്പനി വ്യാപിക്കുന്നു; നടപടി സ്വീകരിക്കാതെ ആരോഗ്യ വിഭാഗം, മുനിസിപ്പാലിറ്റി അധികൃതര്‍
Kollam ഷക്കീര്‍ബാബു വധം: പ്രതികളുടെ വീടുകള്‍ ഗുണ്ടാസംഘം ആക്രമിച്ചു; ഗുണ്ടാസംഘങ്ങളുടെ തേര്‍വാഴ്ച അവസാനിക്കാതെ പേരയം
Kasargod ആരോഗ്യ വകുപ്പില്‍ വിചിത്ര സ്ഥലം മാറ്റം; കാസര്‍കോട്ടുകാരനായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കോട്ടയത്തേക്ക്, പകരം നിയമിച്ചത് 6 മാസം മുമ്പ് മരിച്ചയാളെ
Kasargod അതിര്‍ത്തി റോഡുകള്‍ തുറക്കില്ല, തലപ്പാടി അതിര്‍ത്തി വഴി മാത്രമേ യാത്രാനുമതിയുള്ളൂ; കൊറോണ കോര്‍ കമ്മറ്റി
Kasargod വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്കെയില്‍ വെട്ടിക്കുറച്ചത് പിന്‍വലിക്കണം: എന്‍ജിഒ സംഘ് പ്രതിഷേധ ധര്‍ണ്ണ നടത്തി
Kozhikode വിമാനത്താവളത്തില്‍ നിന്ന് പ്രവാസികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല
Kozhikode നികുതി വെട്ടിക്കുറച്ച് വില നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ബിഎംഎസ്
Kozhikode മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ വംശീയ അധിക്ഷേപം: എസ്എന്‍ഡിപി യോഗം പ്രക്ഷോഭത്തിലേക്ക്
Kozhikode ക്വാറന്റൈന് സൗകര്യമില്ല, പ്രവാസികള്‍ക്ക് വീണ്ടും പെരുവഴിയില്‍; ഭക്ഷണവും വെള്ളവുമില്ലാതെ ബസ് സ്റ്റാന്‍ഡില്‍ നാല് മണിക്കൂറോളം കുടുങ്ങി
Kozhikode അടിയന്തരാവസ്ഥ: സ്വതന്ത്രഭാരത ചരിത്രത്തിലെ ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗം – കെ. രാമന്‍പിള്ള
Kozhikode അടിയന്തരാവസ്ഥാ വിരുദ്ധപോരാട്ടം പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കും; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ.പി. ശ്രീശന്
Thrissur ചെയര്‍പേഴ്സണടക്കമുള്ളവര്‍ ക്വാറന്റീനില്‍, സ്രവം പരിശോധനക്ക്, ചാലക്കുടിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി
Kozhikode സാമൂഹിക അകലമില്ല; കോവിഡ് പടരുമ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ യോഗങ്ങള്‍ തകൃതി, മുന്പില് തദ്ദേശ സ്വയംഭരണ വകുപ്പ്
Palakkad പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ പരിശോധന ആരംഭിച്ചു; മന്ത്രി എ.കെ ബാലന് ഉദ്ഘാടനം ചെയ്തു