Kannur മട്ടന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിയുടെ വാഹന പ്രചരണജാഥ പടിയൂര്‍ പഞ്ചായത്ത് തിരൂരില്‍ ബിജെപി ജില്ലാ സെക്രട്ടറി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Kannur പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് കീഴൂര്‍ നിവേദിതാ വിദ്യാലത്തില്‍ നടന്ന പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ പ്രസംഗിക്കുന്നു