Kannur സംസ്ഥാനതല കയ്യെഴുത്ത് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ പൈസക്കരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്ത്ഥിനിഎല്സിറ്റ ബിജു. പുളിക്കല്‍ ബിജു-ദീപ ദമ്പതികളുടെ മകളാണ്
Malappuram ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ സിപിഎം വേട്ടയാടുന്നു: ന്യൂനപക്ഷ മോര്‍ച്ച