Kannur നാദാപുരത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് മതില്‍ നിര്‍മിക്കാനായി കുഴിയെടുത്തപ്പോൾ
Kannur മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചു; മനോവിഷമത്തിലായിരുന്ന ഏക മകൻ ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Kannur തിരുവോണ ദിവസം ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kannur കണ്ണൂരിൽ കടയുടമകളായ സഹോദരങ്ങള്‍ക്ക് സിഐടിയുവിന്റെ ക്രൂരമർദ്ദനം; ആക്രമണം കടയിലേക്കുള്ള സാധനങ്ങള്‍ സ്വന്തമായി ഇറക്കുന്നതിനെച്ചൊല്ലി
Kannur കൊവിഡ് മഹാമാരി ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പ് അടച്ചിരിപ്പിനേയും ഓണ്‍ലൈന്‍ ജീവിതത്തേയും കുറിച്ച് കഥയെഴുതിയ കഥാകാരന്‍ ശ്രദ്ധേയനാവുന്നു
Kannur തനത് ഉല്‍പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ സഹായങ്ങള്‍ ചെയ്യും: ലക്ഷ്മി മേനോന്‍
Kannur പെട്രോള്‍ വില്‍പ്പന രംഗത്ത് വിജയഗാഥ രചിച്ച പൊതുമേഖല സ്ഥാപനമായി ക്ലേയ്‌സ് ആന്‍ഡ് സിറാമിക്സിന് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്
Kannur എംപ്ലോയീസ് സംഘ് പ്രക്ഷോഭത്തിലേക്ക്: മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരോട് അവഗണന, ശമ്പള പരിഷ്‌കരണ ഉത്തരവുൾപ്പെടെ കടലാസിൽ
Kannur 195 രാജ്യങ്ങളുടെ പതാകകള്‍ മാസ്‌കിംഗ് ടാപ്പിലേക്ക് പകര്‍ത്തി ഇന്ത്യന്‍, ഏഷ്യന്‍ ബുക്ക് ഒഫ് റെക്കോര്‍ഡുകളില്‍ ഇടം നേടി
Kannur കണ്ണൂർ ജില്ലയിൽ കോവിഡ് മരണം ആയിരത്തിലേക്ക്, ഒന്നര മാസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 500, വരുംദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കാം
Kannur ഫോറസ്റ്റ് സ്‌റ്റേഷൻ ആറളം ഫാമിൽ വേണമെന്ന ആവശ്യം ശക്തമാവുന്നു, ആറളം ഫാമും പുനരധിവാസ മേഖലയും വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശം
Kannur കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ തോന്നിയപടി: ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം, ബസ്സ് കാത്തിരിക്കുന്ന ജനം പെരുവഴിയില്‍
Kannur മാക്കൂട്ടത്ത് കര്‍ണാടക ബസ് മരത്തിലിടിച്ചു മറിഞ്ഞു:യാത്രക്കാര്‍ക്ക് പരുക്കേറ്റു: ഡ്രൈവറുടെ നില ഗുരുതരം, അപകട കാരണം കനത്ത മഴ
Kannur വഴിയൊരുങ്ങുന്നത് കണ്ണൂരിന്റെ വികസനക്കുതിപ്പിന്; തലശേരി-മൈസൂരു പാതയ്‌ക്കും കേന്ദ്രത്തിന്റെ പച്ചക്കൊടി
Kannur കണ്ണൂര്‍ ജില്ലയുടെ വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റൊരു ചുവടുവെയ്‌പ്പ്; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ദേശീയപാത
Kannur വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണം ലഭ്യമാക്കല്‍: സ്കൂൾ അധികൃതര്‍ക്കും പിടിഎയ്‌ക്കും ബാധ്യതയാകുന്നു
Kannur അതിശക്തമായ മഴയ്‌ക്ക് സാധ്യത: കണ്ണൂര്‍ ജില്ലയില്‍ 17 വരെ മഞ്ഞ അലര്‍ട്ട്, മലയോരമേഖലകളിലുള്ളവരെ ഉടനെ ക്യാമ്പുകളിലേക്ക് മാറ്റും
Kannur വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണ്, എകെജി സെന്ററില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതല്ല: ബിജെപി
Kannur കണ്ണൂരില്‍ വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ ഗുരുതര പിഴവ്; ഒന്നാം ഡോസ് കൊവാക്‌സിനെടുത്തയാൾക്ക് രണ്ടാമത് കുത്തിവച്ചത് കൊവിഷീല്‍ഡ്
Kannur സംസ്ഥാനത്ത് നായ്‌ക്കള്‍ക്ക് ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ രോഗം പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ കുത്തിവെയ്‌പ്പ് നല്‍കണം
Kannur നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, പ്രദേശവാസികളുടെ സമരം 100 ദിവസം പിന്നിട്ടു, ക്വാറി മാഫിയകള്‍ക്ക് തണലായി അധികൃതർ
Kannur പയ്യാമ്പലത്തെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം: എന്‍. ഹരിദാസ്, കോര്‍പ്പറേഷന് മുന്നില്‍ ബിജെപി പ്രതിഷേധ സമരം